1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെക്ക് മടങ്ങൽ: ഖത്തറിൽ ബാങ്കുകൾക്ക് ഇടപാടുകാരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താം
ചെക്ക് മടങ്ങൽ: ഖത്തറിൽ ബാങ്കുകൾക്ക് ഇടപാടുകാരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താം
സ്വന്തം ലേഖകൻ: ചെക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ കുറിച്ചും നേരത്തേ നടത്തിയ ഇടപാടുകൾ സംബന്ധിച്ചും ബാങ്കുകൾക്ക് അന്വേഷണം നടത്താൻ ഖത്തർ സെൻട്രൽ ബാങ്കി​െൻറ അനുമതി. ഉപഭോക്താവിന് പുതിയ ചെക്ക്ബുക്കുകൾ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബാങ്കുകൾക്ക് പുതിയ നിർദേശം സഹായകമാകും. ഖത്തർ െക്രഡിറ്റ് ബ്യൂറോ വഴി മടങ്ങിയ ചെക്കുകളെ കുറിച്ച് അന്വേഷണം നടത്താൻ സാധിക്കുന്ന …
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം; ദിവസവും നിയമ സഹായം
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം; ദിവസവും നിയമ സഹായം
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രവാസികൾക്ക് നിയമസഹായം നൽകാനുള്ള സംവിധാനമാണ് പ്രവാസി ഭാരത് സഹായതാ കേന്ദ്രം (പിബിഎസ്കെ) വഴി നടപ്പാക്കുന്നതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജെഎൽടിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് കോൺസുലേറ്റിലേക്കു മാറ്റിയത്. ആളുകൾക്ക് എത്താൻ ബുദ്ധിമുട്ടായതിനിലാണിത്. പ്രധാനമായും സാധാരണ …
“ഹലോ, ബാരാക് ഒബാമ സ്പീക്കിംഗ്, നമ്മുടെ ബൈഡന് ഒരു വോട്ട്!” വോട്ടർമാരെ നേരിട്ട് വിളിച്ച് ഒബാമ
“ഹലോ, ബാരാക് ഒബാമ സ്പീക്കിംഗ്, നമ്മുടെ ബൈഡന് ഒരു വോട്ട്!” വോട്ടർമാരെ നേരിട്ട് വിളിച്ച് ഒബാമ
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് വേണ്ടി വോട്ടർമാരെ ഫോണിലൂടെ നേരിട്ട് വിളിച്ച് വോട്ടഭ്യർഥിച്ച് മുൻ പ്രസിഡന്‍റ് ബാരക് ഒബാമ. വീട്ടുകാരുടെ സുഖവിവരങ്ങൾ തിരക്കി വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പറഞ്ഞ് ധരിപ്പിച്ചാണ് ഒബാമ തന്‍റെ പാർട്ടി സ്ഥാനാർഥിക്കായി വോട്ട് ചോദിക്കുന്നത്. ഒബാമ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്ന വിഡിയോ …
യുഎഇയിൽ കാഴ്ച മറച്ച് ശക്തമായ മൂടൽമഞ്ഞ്; ഡ്രൈവർമാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം
യുഎഇയിൽ കാഴ്ച മറച്ച് ശക്തമായ മൂടൽമഞ്ഞ്; ഡ്രൈവർമാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ്. പലയിടങ്ങളിലും രാവിലെ ഒൻപതരയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. രാത്രിയിൽ അന്തരീക്ഷ ഈർപ്പം കൂടുതലാണ്. ആകാശം പൊതുവേ മേഘാവൃതം. എല്ലാ എമിറേറ്റുകളിലും മൂടൽമഞ്ഞ് …
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കൊവിഡ്; 8511 പേര്‍ക്ക് രോഗമുക്തി; 28 മരണം
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കൊവിഡ്; 8511 പേര്‍ക്ക് രോഗമുക്തി; 28 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുഎസിലെ വീടുകളിൽ കൊവിഡ്​ വ്യാപനം വ​ളരെ വേഗത്തിൽ നടക്കുന്നതായി പഠനം
യുഎസിലെ വീടുകളിൽ കൊവിഡ്​ വ്യാപനം വ​ളരെ വേഗത്തിൽ നടക്കുന്നതായി പഠനം
സ്വന്തം ലേഖകൻ: വീടുകളിൽ കൊവിഡ്​ വ്യാപനം വ​ളരെ വേഗത്തിൽ നടക്കുന്നതായി പഠനം. കുട്ടിക​ളിലും കൗമാരക്കാരിലും കൊവിഡ്​ സ്​ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക്​ കൊവിഡ്​ വള​രെ വേഗത്തിൽ പടർന്നുപിടിക്കുന്നതായി യു.എസിൽ നടത്തിയ പഠനത്തിൽ പറയുന്നു. 101 വീടുകളായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തത്​. കൊവിഡ്​ രോഗിയോടൊപ്പം താമസിക്കുന്ന 51 ശതമാനം പേർക്കും രോഗം സ്​ഥിരീകരിച്ചതായി മോർബിഡിറ്റി ആൻഡ്​ മോർട്ടാലിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച …
12 പു​തി​യ ബീ​ച്ചുകൾ; ഹ​രി​ത വ​നം: 200 കോ​ടി ദി​ർ​ഹ​മിന്റെ ന​ഗ​ര വി​ക​സ​ന പ​ദ്ധ​തിയുമായി ദുബായ്
12 പു​തി​യ ബീ​ച്ചുകൾ; ഹ​രി​ത വ​നം: 200 കോ​ടി ദി​ർ​ഹ​മിന്റെ ന​ഗ​ര വി​ക​സ​ന പ​ദ്ധ​തിയുമായി ദുബായ്
സ്വന്തം ലേഖകൻ: ഒരു ഡസൻ ബീച്ചുകളുടെ നിർമാണം ഉൾപ്പെടെ 200 കോടി ദിർഹമി​െൻറ നഗരവികസന പദ്ധതികൾ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു. സൈക്ലിങ്​ പാതകൾ, നീന്തൽ സ്ഥലങ്ങൾ, റണ്ണിങ്​ ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ്​ പദ്ധതി. നഗരവികസനത്തിനൊപ്പം പ്രകൃതി സംരക്ഷണംകൂടി ലക്ഷ്യമിട്ട്​ ഹരിതവനങ്ങളും ​പൂന്തോട്ടങ്ങളും …
ബഹ്‌റൈൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്രധാന വാർത്തകൾക്കായി “ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്“ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു
ബഹ്‌റൈൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്രധാന വാർത്തകൾക്കായി “ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്“ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ‘ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്’ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന​വും അ​ടി​യ​ന്ത​ര​വു​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നാ​ണ് ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തു​ക. പൊ​തു ആ​രോ​ഗ്യ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന് മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് അ​റി​യി​ച്ചു. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം ഏ​വ​ര്‍ക്കും ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും …
“സുന്ദര പുരുഷനായ ജയിംസ് ബോണ്ട്” ഷോൺ കോണറി അന്തരിച്ചു; 007 ആരാധകർക്ക് തീരാനഷ്ടം
“സുന്ദര പുരുഷനായ ജയിംസ് ബോണ്ട്” ഷോൺ കോണറി അന്തരിച്ചു; 007 ആരാധകർക്ക് തീരാനഷ്ടം
സ്വന്തം ലേഖകൻ: ആദ്യത്തേത് അടക്കം 7 സിനിമകളിൽ ജയിംസ് ബോണ്ടിനെ സാക്ഷാത്കരിച്ച വിശ്വപ്രസിദ്ധ ബ്രിട്ടിഷ്–സ്കോട്ടിഷ് നടൻ ഷോൺ കോണറി (90) അന്തരിച്ചു. 5 ദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒരു ഓസ്കർ, 3 ഗോൾഡൻ ഗ്ലോബ്, 2 ബാഫ്ത അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. 007 ആരാധകർക്കു കോണറിയോളം പ്രിയപ്പെട്ട മറ്റൊരു ബോണ്ട് നടനില്ല. ആദ്യ ബോണ്ട് …
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ്; ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ഒക്ടോബർ
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ്; ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ഒക്ടോബർ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …