1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കും,” പാക് സൈനിക മേധാവിയുടെ തീരുമാനം മാറ്റിയ മുന്നറിയിപ്പ്!
“വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കും,” പാക് സൈനിക മേധാവിയുടെ തീരുമാനം മാറ്റിയ മുന്നറിയിപ്പ്!
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആക്രമണമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷി പറഞ്ഞത് കേട്ട് പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്ന് വെളിപ്പെടുത്തല്‍. 2019 ഫ്രെബ്രുവരി അവസാനം പാകിസ്താന്‍ തടങ്കലില്‍വെച്ച വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടിടിക്കുകയായിരുന്നുവെന്നാണ് ദേശീയ …
യുഎഇ: സ്വദേശികളുടെയും വിദേശികളുടെയും വ്യക്തി വിവരങ്ങൾ പുതുക്കാൻ ഡിജിറ്റൽ പദ്ധതി
യുഎഇ: സ്വദേശികളുടെയും വിദേശികളുടെയും വ്യക്തി വിവരങ്ങൾ പുതുക്കാൻ ഡിജിറ്റൽ പദ്ധതി
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വദേശികളുടെയും വിദേശികളുടെയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്ന ഡിജിറ്റൽ പദ്ധതിക്കു തുടക്കമായി. ‘യുവർ ഡേറ്റ, യുവർ ഐ‍ഡന്റിറ്റി’ എന്ന പേരിൽ നടക്കുന്ന ക്യാംപെയ്നിലൂടെയാണ് വിവര ശേഖരണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) വക്താവ് ബ്രിഗേഡിയർ മുർഷിദ് അൽ മസ്റൂഇ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ പൗരന്മാർക്കും വിദേശികൾക്കും മികച്ച ചികിത്സ …
സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കൊവിഡ്; രോഗമുക്തി 7660 പേർക്ക്; 27 മരണം
സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കൊവിഡ്; രോഗമുക്തി 7660 പേർക്ക്; 27 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് …
മുൻ‌കൂർ ജാമ്യമില്ല; ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍; മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിൽ
മുൻ‌കൂർ ജാമ്യമില്ല; ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍; മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിൽ
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സമെന്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യം തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ പ്രവേശിപ്പിച്ച ത്രിവേണിയിലെ ആശുപത്രിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് മേനോന്‍ …
ഇന്ത്യക്കാർക്ക്​​ ഇനി വിദേശ മേൽവിലാസവും പാസ്​പോർട്ടിൽ ചേർക്കാം; പുതുക്കാൻ വെരിഫിക്കേഷൻ
ഇന്ത്യക്കാർക്ക്​​ ഇനി വിദേശ മേൽവിലാസവും പാസ്​പോർട്ടിൽ ചേർക്കാം; പുതുക്കാൻ വെരിഫിക്കേഷൻ
സ്വന്തം ലേഖകൻ: പ്രവാസികൾക്ക്​ അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്​പോർട്ടിൽ ​ചേർക്കാൻ ഇന്ത്യൻ കേന്ദ്രമന്ത്രാലയം അനുമതി നൽകി. യു.എ.ഇയിലെ പ്രവാസികൾക്ക്​ ഇതിനുള്ള അവസരം നൽകുമെന്ന്​ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. എന്നാൽ, നിലവിലെ പാസ്​പോർട്ടിൽ ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്​പോർട്ടിന്​ അപേക്ഷ നൽകണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി …
പതിനഞ്ചാം വാർഷികത്തിൽ നേട്ടങ്ങളുടെ നെറുകയിൽ ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി
പതിനഞ്ചാം വാർഷികത്തിൽ നേട്ടങ്ങളുടെ നെറുകയിൽ ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി
സ്വന്തം ലേഖകൻ: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​വും ഗ​താ​ഗ​ത സു​ര​ക്ഷ​യും കു​റ്റ​മ​റ്റ​തും കാ​ര്യ​ക്ഷ​മ​വു​മാ​ക്കി തീ​ർ​ക്കു​ന്ന ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി പ​തി​റ്റാ​ണ്ടി‍െൻറ നി​റ​വി​ൽ. 15ാം വാ​ർ​ഷി​കാ​ഘോ​ഷം വൈ​വി​ധ്യ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ച്ച് ന​വം​ബ​ർ ഒ​ന്നി​ന് ആ​ച​രി​ക്കു​മെ​ന്ന് ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​താ​ർ അ​ൽ താ​യ​ർ അ​റി​യി​ച്ചു. 15 വ​ർ​ഷ​ക്കാ​ല​മെ​ന്ന ദു​ബൈ ആ​ർ.​ടി.​എ​യു​ടെ കാ​ല​ഘ​ട്ടം വ​ലി​യ വി​ജ​യ​ങ്ങ​ളാ​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​തം …
ഖത്തറിലെ സ്വര്‍ണ വ്യാപാരിയുടെ കൊലപാതകം; പ്രതികളായ നാല് മലയാളികൾക്കു വധശിക്ഷ
ഖത്തറിലെ സ്വര്‍ണ വ്യാപാരിയുടെ കൊലപാതകം; പ്രതികളായ നാല് മലയാളികൾക്കു വധശിക്ഷ
സ്വന്തം ലേഖകൻ: മലയാളികള്‍ ഉള്‍പ്പെട്ട ഖത്തറിലെ പ്രമാദമായ യമനി കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 27 പ്രതികളില്‍ നാലു മലയാളികൾക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷയാണ് വിധിച്ചത്. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെവിട്ടു. കേസിലെ 27 പ്രതികളും മലയാളികളാണ്. പ്രതികളില്‍ മൂന്നു പേര്‍ പൊലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു. കേസില്‍ നാലു പേര്‍ക്ക് …
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ്; 7015 പേര്‍ രോഗമുക്തി നേടി; 24 മരണം
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ്; 7015 പേര്‍ രോഗമുക്തി നേടി; 24 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് …
ദുബായിലേക്ക് വരാൻ ഇന്ത്യയിലെ ഏഴ് ലാബുകളിൽ നിന്നുള്ള കൊവിഡ് ഫലം സാധുവല്ലെന്ന് എയർ ഇന്ത്യ
ദുബായിലേക്ക് വരാൻ ഇന്ത്യയിലെ ഏഴ് ലാബുകളിൽ നിന്നുള്ള കൊവിഡ് ഫലം സാധുവല്ലെന്ന് എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ദുബായിലേക്ക് വരാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക, ഇന്ത്യയിലെ ഏഴ് ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കൊവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ആർടി–പിസിആർ പരിശോധനകൾ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബുകൾ, ജയ്പൂരിലെ സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത് ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, …
ഓക്​സ്​ഫഡ് കൊവിഡ് വാക്​സിൻ നവംബറിൽ എത്തും; പ്രതീക്ഷ നൽകി കൂടുതൽ മികച്ച ഫലങ്ങൾ പുറത്ത്
ഓക്​സ്​ഫഡ് കൊവിഡ് വാക്​സിൻ നവംബറിൽ എത്തും; പ്രതീക്ഷ നൽകി കൂടുതൽ മികച്ച ഫലങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. …