1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ “വർക്ക് ഫ്രം ഹോം” സൌകര്യവുമായി ഫെയ്സ്ബുക്ക്
ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ “വർക്ക് ഫ്രം ഹോം” സൌകര്യവുമായി ഫെയ്സ്ബുക്ക്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഫെയ്സ്ബുക് അനുമതി നല്‍കി. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫെയ്സ്ബുക്ക് അധികൃതർ അറിയിച്ചു. കലിഫോർണിയ ആസ്ഥാനമായി പതിനാറു വർഷങ്ങൾക്ക് മുൻപാണ് (ഫെബ്രു 4, 2004) ഫെയ്സ്ബുക്ക് പ്രവർത്തനം ആരംഭിച്ചത്. “സർക്കാരിന്റേയും …
വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രം; 7 ദിവസം ക്വാറന്റീൻ നിർബന്ധം
വിദേശത്ത് നിന്ന് വരുന്നവർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രം; 7 ദിവസം ക്വാറന്റീൻ നിർബന്ധം
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഏഴു ദിവസം ഹോട്ടൽ/ മറ്റു സ്ഥാപനങ്ങള്‍, ഏഴു ദിവസം വീടുകളിൽ ക്വാറന്റീൻ നിർബന്ധമാക്കിക്കൊണ്ട് ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ നിര്‍ദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. യാത്രയ്ക്ക് കുറഞ്ഞത് 72 മണിക്കൂർ മുൻപ് എല്ലാവരും www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ …
സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 1715 പേർക്ക് രോഗമുക്തി; കാലവർഷ കെടുതി രൂക്ഷം
സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 1715 പേർക്ക് രോഗമുക്തി; കാലവർഷ കെടുതി രൂക്ഷം
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് പുതിയതായി 1420 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് …
മണ്ണിടിച്ചിൽ ഭീഷണിയും കനത്ത മഴയും വകവെക്കാതെ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം; 24 മരണം
മണ്ണിടിച്ചിൽ ഭീഷണിയും കനത്ത മഴയും വകവെക്കാതെ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം; 24 മരണം
സ്വന്തം ലേഖകൻ: മൂന്നാര്‍ രാജമലയില്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡീന്‍ കുര്യാക്കൊസ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മന്ത്രി …
കരിപ്പൂരിൽ മരിച്ചവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായം; സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു
കരിപ്പൂരിൽ മരിച്ചവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായം; സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു
സ്വന്തം ലേഖകൻ: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം, സാരമായി പരുക്കേറ്റവർക്കു രണ്ടു ലക്ഷം, നിസാരപരുക്കുള്ളവർക്ക് 50,000 രൂപയും നൽകുമെന്നും പുരി വ്യക്തമാക്കി. ഇൻഷുറന്‍സ് ആനുകൂല്യത്തിനു പുറമേയാണു ധനസഹായം. …
കരിപ്പൂർ വിമാന ദുരന്തം: 149 പേർ ചികിത്സയിൽ; 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി
കരിപ്പൂർ വിമാന ദുരന്തം: 149 പേർ ചികിത്സയിൽ; 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കരിപ്പൂരിലെ വിമാനാപകടം അവിചാരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം സംഭവിച്ച വിമാനത്തിന് തീപിടിച്ചിരുന്നെങ്കിൽ ദുരന്ത വ്യാപ്തി വർധിച്ചേനെ. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അപകടത്തിൽ 14 മുതിർന്നവരും നാലു കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്. 7 സ്ത്രീകളും 7 പുരുഷന്മാരുമാണ്. കൊഴിക്കൊട് -8, മലപ്പുറം-6, പാലക്കാട്-2 എന്നിങ്ങനെയാണ് …
സംസ്ഥാനത്ത് ഇന്ന് 1,251 പേർക്ക് കൊവിഡ്; 20 ലക്ഷം കടന്ന് രാജ്യത്തെ രോഗികൾ
സംസ്ഥാനത്ത് ഇന്ന് 1,251 പേർക്ക് കൊവിഡ്; 20 ലക്ഷം കടന്ന് രാജ്യത്തെ രോഗികൾ
സ്വന്തം ലേഖകൻ:സംസ്ഥാനത്ത് ഇന്ന് 1,251 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിൽ നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1,061 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 73 രോഗികളുടെ ഉറവിടം വ്യക്തമല്ല. 814 പേർ ഇന്ന് രോഗമുക്തി നേടി. അഞ്ച് കോവിഡ് മരണം ഇന്നുമാത്രം റിപ്പോർട്ട് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ …
സെപ്റ്റംബര്‍ മുതല്‍ സ്കൂളുകൾ തുറക്കാൻ കേന്ദ്രം; ക്ലാസുകൾ രണ്ട് ഷിഫ്റ്റുകളായേക്കും
സെപ്റ്റംബര്‍ മുതല്‍ സ്കൂളുകൾ തുറക്കാൻ കേന്ദ്രം; ക്ലാസുകൾ രണ്ട് ഷിഫ്റ്റുകളായേക്കും
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുുമെന്നാണ് അറിയുന്നത്. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂള്‍ തുറക്കുക. അതേയസമയം കൊവിഡ് …
സുകുമാരക്കുറുപ്പി​ന്റെ കഥ പറയുന്ന സിനിമക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
സുകുമാരക്കുറുപ്പി​ന്റെ കഥ പറയുന്ന സിനിമക്കെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം
സ്വന്തം ലേഖകൻ: ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്​’ സിനിമക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. സിനിമ സുകുമാരക്കുറുപ്പെന്ന ക്രിമിനലിനെ മഹത്വവൽക്കരിക്കുന്നില്ലെന്നോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന്​ ബോധ്യപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ ചാക്കോയുടെ ഭാര്യ ശാന്തമ്മ(62), മകൻ ജിതിൻ (36) എന്നിവരാണ്​ ദുൽഖർ സൽമാന്​ വക്കീൽ നോട്ടീസ്​ അയച്ചത്​. 1984ലാണ്​ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് കാറിൽ …
സെപ്റ്റംബറോടെ പാതിയോളം വിമാന സർവീസുകൾ തുടങ്ങാൻ ഇത്തിഹാദ് എയർവേയ്സ്
സെപ്റ്റംബറോടെ പാതിയോളം വിമാന സർവീസുകൾ തുടങ്ങാൻ ഇത്തിഹാദ് എയർവേയ്സ്
സ്വന്തം ലേഖകൻ: സെപ്റ്റംബറോടെ പാതിയോളം വിമാന സർവീസുകൾ തുടങ്ങാൻ ഇത്തിഹാദ് എയർവേയ്സ്. യുഎഇയിൽ കൊവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷം ആദ്യ 6 മാസത്തിനിടെ 35 ലക്ഷം പേരാണ് ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തത്. മുൻ വർഷം ഇതേ കാലയളവിനെക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 58% കുറവാണ് രേഖപ്പെടുത്തിയത്. കോവി‍ഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി …