1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വേദിയിൽ പച്ചയായ ജീവിതം പറഞ്ഞ് ഗായത്രി; പൊട്ടിക്കരഞ്ഞ് സൂര്യ; വീഡിയോ
വേദിയിൽ പച്ചയായ ജീവിതം പറഞ്ഞ് ഗായത്രി; പൊട്ടിക്കരഞ്ഞ് സൂര്യ; വീഡിയോ
സ്വന്തം ലേഖകൻ: സൂര്യ. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. സൂര്യ മാത്രമല്ല സഹോദന്‍ കാര്‍ത്തിയും ഭാര്യ ജ്യോതികയും ഈ സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ അഗരം ഫൗണ്ടേഷന്റെ നേത്വത്തില്‍ പുസ്തക പ്രകാശനം നടന്നിരുന്നു. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയടക്കം …
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; യോക്വിൻ ഫീനിക്സ് മികച്ച നടന്‍, ബ്രാഡ് പിറ്റ് സഹനടന്‍
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; യോക്വിൻ ഫീനിക്സ് മികച്ച നടന്‍, ബ്രാഡ് പിറ്റ് സഹനടന്‍
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. 1917 ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘1917’ സംവിധാനം ചെയ്ത സാം മെന്‍ഡസ് കരസ്ഥമാക്കി. ജോക്കറിലൂടെ യോക്വിൻ ഫീനിക്സ് മികച്ച നടനും ജൂഡിയിലൂടെ റെനെ സെല്ല്വെഗര്‍ മികച്ച നടിയുമായി. ഇത് രണ്ടാം തവണയാണ് ഫീനിക്സിന് മികച്ച നടനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാർഡ് …
അതിവേഗ പാതയിലേക്ക് കേരളം; സ്വപ്ന പദ്ധതിയായ സിൽ‌വർ ലൈനിന്റെ ആകാശ സർവേ പൂർത്തിയായി
അതിവേഗ പാതയിലേക്ക് കേരളം; സ്വപ്ന പദ്ധതിയായ സിൽ‌വർ ലൈനിന്റെ ആകാശ സർവേ പൂർത്തിയായി
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ ആകാശ സർവേ പൂർത്തിയായി. റെയിൽവേ പാതയുടെ അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള സർവേയാണ് പൂർത്തിയായിരിക്കുന്നത്. വിശദമായ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്‍റും ഉടന്‍ തയാറാക്കുമെന്ന് കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അതിവേഗ റെയില്‍പാതയ്ക്കുള്ള ആകാശ സര്‍വേ നടത്തിയത്. …
“മൂത്തോനു” പിന്നാലെ ഞെട്ടിക്കുന്ന രൂപമാറ്റവുമായി നിവിൻ പോളി; രാജീവ് രവിയുടെ “തുറമുഖം” ഫസ്റ്റ് ലുക്ക്
“മൂത്തോനു” പിന്നാലെ ഞെട്ടിക്കുന്ന രൂപമാറ്റവുമായി നിവിൻ പോളി; രാജീവ് രവിയുടെ “തുറമുഖം” ഫസ്റ്റ് ലുക്ക്
സ്വന്തം ലേഖകൻ: രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളി ജീവിതങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. കെ.എം ചിദംബരം എഴുതിയ ”തുറമുഖം” എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യാേബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ …
പൗരത്വ നിയമം വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക് “ഗോ ബാക്ക്“ വിളിച്ച് മലയാളി പെൺകുട്ടി
പൗരത്വ നിയമം വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക്  “ഗോ ബാക്ക്“ വിളിച്ച് മലയാളി പെൺകുട്ടി
സ്വന്തം ലേഖകൻ: ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി അമിത്ഷായ്‌ക്കെതിരെ ഗോബാക്ക് വിളികളുമായി കോളനി നിവാസികള്‍. രണ്ടു യുവതികളുള്‍പ്പെടെയുള്ള കോളനി നിവസികളാണ് അമിത്ഷായ്‌ക്കെതിരെ രംഗത്തെത്തിയത്. ദല്‍ഹിയിലെ ലജ്പത് നഗറില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമിത്ഷാ. വൈകീട്ട് നാലേമുക്കാലോടെയാണ് അമിത്ഷാ ലജ്പത് നഗറിലെ കോളനിയില്‍ പ്രചാരണ പരിപാടിക്കെത്തിയത്. നടന്നു പോവുകയായിരുന്ന അമിത്ഷായ്ക്കു നേരെ …
“ഇനി കളികള്‍ വേറെ ലെവല്‍,” ‘കിടിലൻ മെയ്ക്കോവറിൽ ബിഗ്ബോസ് സീസൺ 2 അവതരിപ്പിച്ച് മോഹൻലാൽ
“ഇനി കളികള്‍ വേറെ ലെവല്‍,” ‘കിടിലൻ മെയ്ക്കോവറിൽ ബിഗ്ബോസ് സീസൺ 2 അവതരിപ്പിച്ച് മോഹൻലാൽ
സ്വന്തം ലേഖകൻ: മലയാളികള്‍ കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസിന്റെ സീസണ്‍ രണ്ടിന് തിരിതെളിഞ്ഞു. മലയാളികളുടെ സ്വന്തം ലാലേട്ടന്‍റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നവരുടെ കണ്ണിന് വിസ്മയം തെളിയിച്ചായിരുന്നു ആ വരവ്. സീസണ്‍ വണ്‍ലും ലാലേട്ടന്‍റെ ഓരോ വരവും ആരാധകർ ആഘോഷമാക്കിയിരുന്നു. ആദ്യ സീസണിലെ ലാലേട്ടന്‍റെ വസ്ത്രധാരണവും ആരാധകരുടെയും ഫാഷന്‍ ലോകത്തിന്‍റെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇത്തവണ പുത്തന്‍ മേക്കോവറിലാണ് …
ചിരിയുടെ തമ്പുരാന് ഇന്ന് സപ്തതി; പിറന്നാൾ ആശംസകളുമായി മലയാള സിനിമ
ചിരിയുടെ തമ്പുരാന് ഇന്ന് സപ്തതി; പിറന്നാൾ ആശംസകളുമായി മലയാള സിനിമ
സ്വന്തം ലേഖകൻ: മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് അറുപത്തിയൊൻപതാം പിറന്നാളാഘോഷിക്കുകയാണ്. താരത്തിനു പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് രംഗത്തെത്തിയിരിക്കുകയാണ് പ്രിയ താരം മോഹൻലാൽ.‘ പിറന്നാൾ ആശംസകൾ അമ്പിളി ചേട്ടാ‘ എന്ന അടിക്കുറിപ്പിനൊപ്പം കൈയ്യിൽ മുത്തമിട്ട് നിൽക്കുന്ന ചിത്രവും ലാലേട്ടൻ പങ്ക് വച്ചിട്ടുണ്ട് . നേരത്തെ ആശംസകൾ പങ്കുവെച്ച് നടൻ അജു വര്‍ഗ്ഗീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് …
“ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്” പദ്ധതിയ്ക്ക് തുടക്കം; മൂന്നു ദിവസത്തിനിടെ രാജ്യത്ത് നടന്നത് 140 ഇടപാടുകള്‍
“ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്” പദ്ധതിയ്ക്ക് തുടക്കം; മൂന്നു ദിവസത്തിനിടെ രാജ്യത്ത് നടന്നത് 140 ഇടപാടുകള്‍
സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് നടന്നത് 140 ഇടപാടുകള്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 136 കാര്‍ഡ് ഉടമകളാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങിയിരിക്കുന്നത്. ജനുവരി ഒന്ന് മുതലാണ് ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പിലാക്കിയത്. …
അന്താരാഷ്ട്ര റിയാലിറ്റി ഷോയിൽ മലയാളിയായ ഒമ്പതു വയസുകാരന് ട്രിപ്പിൾ ബഹുമതി
അന്താരാഷ്ട്ര റിയാലിറ്റി ഷോയിൽ മലയാളിയായ ഒമ്പതു വയസുകാരന് ട്രിപ്പിൾ ബഹുമതി
സ്വന്തം ലേഖകൻ: അമേരിക്കയിലെ ചിക്കാഗോയിൽ വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരായ കുട്ടികൾക്കുള്ള റിയാലിറ്റി ഷോയിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിക്ക് ട്രിപ്പ്ൾ ബഹുമതി. നൃത്ത മൽസരത്തിൽ അദ്വൈദ് സുജയ് (9) ആണ് ബഹുമതി നേടിയത്. 16 വയസിനു താഴെയുള്ളവരുടെ നൃത്ത മൽസരത്തിലാണ് അദ്വൈദ് സുജയ്, അമേരിക്കൻ രാജ്യാന്തര ബഹുമതി ലഭിച്ചതും ഗ്രാന്‍റ് ഫിനാലെയിൽ ഇന്‍റർനാഷണൽ ഇന്ത്യൻ ഐക്കണായും …
ഒന്നാം തീയതിലെ മദ്യ വിൽപ്പന നിരോധനം മാറ്റുമോ? പ്രഖ്യാപനം പുതിയ മദ്യനയത്തിലെന്ന് സൂചന
ഒന്നാം തീയതിലെ മദ്യ വിൽപ്പന നിരോധനം മാറ്റുമോ? പ്രഖ്യാപനം പുതിയ മദ്യനയത്തിലെന്ന് സൂചന
സ്വന്തം ലേഖകൻ: ഒന്നാം തീയതി മദ്യനിരോധനം ഏർപ്പെടുത്തിയുള്ള ​ൈ​ഡ്ര ഡേ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നീക്കം. പുതിയ മദ്യനയത്തിൽ ഇത്​ സംബന്ധിച്ച്​ പ്രഖ്യാപനമുണ്ടാവുമെന്നാണ്​ സൂചന. ഒരു ദിവസം മാത്രം മദ്യം ഒഴിവാക്കിയത്​ കൊണ്ട്​ ഗുണമില്ലെന്നാണ്​ എക്​സൈസ്​ വകുപ്പിന്റെ വിലയിരുത്തൽ. എക്​സൈസ്​ വകുപ്പ്​ ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. ഡ്രൈ ഡേ ഒഴിവാക്കണമെന്നാണ്​ ടൂറിസം വകുപ്പി​േൻറയും നിലപാട്​. അതേസമയം, …