1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
16 മത്തെ വയസില്‍ ബലാത്സംഗത്തിന് ഇരയായതായി പത്മാ ലക്ഷ്മി; ബോളിവുഡ് നടന്റെ പേരെടുത്ത് പറഞ്ഞ് ആരോപണവുമായി തനുശ്രീ ദത്ത; സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റായി വീണ്ടും തുറന്നുപറച്ചിലുകള്‍
16 മത്തെ വയസില്‍ ബലാത്സംഗത്തിന് ഇരയായതായി പത്മാ ലക്ഷ്മി; ബോളിവുഡ് നടന്റെ പേരെടുത്ത് പറഞ്ഞ് ആരോപണവുമായി തനുശ്രീ ദത്ത; സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റായി വീണ്ടും തുറന്നുപറച്ചിലുകള്‍
സ്വന്തം ലേഖകന്‍: 16 മത്തെ വയസില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പതിനാറാമത്തെ വയസ്സില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സില്‍, ഇരുപത്തിമൂന്നുകാരനായ കോളേജ് …
വയറ്റില്‍ മുളച്ച അത്തിമരം വഴികാട്ടിയായി; 44 വര്‍ഷം മുമ്പ് കാണാതായ തുര്‍ക്കിക്കാരന്റെ മൃതദേഹം കണ്ടുകിട്ടി
വയറ്റില്‍ മുളച്ച അത്തിമരം വഴികാട്ടിയായി; 44 വര്‍ഷം മുമ്പ് കാണാതായ തുര്‍ക്കിക്കാരന്റെ മൃതദേഹം കണ്ടുകിട്ടി
സ്വന്തം ലേഖകന്‍: വയറ്റില്‍ മുളച്ച അത്തിമരം വഴികാട്ടിയായി; 44 വര്‍ഷം മുമ്പ് കാണാതായ തുര്‍ക്കിക്കാരന്റെ മൃതദേഹം കണ്ടുകിട്ടി. ഒരു പ്രദേശത്ത് അസാധരണമായി വളര്‍ന്ന അത്തിമരത്തെ കുറിച്ച് ഒരു ഗവേഷകന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് 44 വര്‍ഷം മുമ്പ് മരിച്ചയാളെ കുറിച്ച് കുറിച്ചുള്ള വിവരം കിട്ടിയത്. തുര്‍ക്കി വംശജനായ അഹ്മദ് ഹെര്‍ഗുണയുടെ വയറ്റിലാണ് ഈ അത്തിമരം കിളിര്‍ത്ത് വളര്‍ന്നത്. …
ആധാര്‍ വിഷയത്തില്‍ നിര്‍ണായക വിധിന്യായവുമായി സുപ്രീം കോടതി; കര്‍ശന നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം; മൊബൈല്‍ നമ്പറുമായും ബാങ്കുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ ബില്‍ മണി ബില്ലായി അവതരിപ്പിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനവുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

സ്വന്തം ലേഖകന്‍: ആധാര്‍ വിഷയത്തില്‍ നിര്‍ണായക വിധിന്യായവുമായി സുപ്രീം കോടതി; കര്‍ശന നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം; ആധാര്‍ ബില്‍ മണി ബില്ലായി അവതരിപ്പിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനവുമായി ജസ്റ്റിസ് ചന്ദ്രചൂഡ്. ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീംകോടതിയുടെ അംഗീകാരം. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ക്ഷേമപദ്ധതികള്‍ക്കും പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കി. എന്നാല്‍, മൊബൈല്‍ നമ്പറുമായും …
പായ്‌വഞ്ചിയില്‍ നിന്ന് രക്ഷിച്ച അഭിലാഷ് ടോമി ആംസ്റ്റര്‍ഡാം ദ്വീപില്‍; സംസാരിച്ചതായും ആഹാരം കഴിച്ചതായും നാവികസേന; ചികിത്സ തുടരുന്നു
പായ്‌വഞ്ചിയില്‍ നിന്ന് രക്ഷിച്ച അഭിലാഷ് ടോമി ആംസ്റ്റര്‍ഡാം ദ്വീപില്‍; സംസാരിച്ചതായും ആഹാരം കഴിച്ചതായും നാവികസേന; ചികിത്സ തുടരുന്നു
സ്വന്തം ലേഖകന്‍: പായ്‌വഞ്ചിയില്‍ നിന്ന് രക്ഷിച്ച അഭിലാഷ് ടോമി ആംസ്റ്റര്‍ഡാം ദ്വീപില്‍; സംസാരിച്ചതായും ആഹാരം കഴിച്ചതായും നാവികസേന; ചികിത്സ തുടരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി നാവികസേന അറിയിച്ചു. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ് ഇപ്പോള്‍. അഭിലാഷ് ആഹാരം കഴിച്ചുവെന്നും സംസാരിക്കുന്നുണ്ടെന്നും സേന …
ടോയ്‌ലറ്റാണെന്ന് കരുതി തുറക്കാന്‍ ശ്രമിച്ചത് വിമാനത്തിന്റെ വാതില്‍; പറക്കുന്ന വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരന്‍
ടോയ്‌ലറ്റാണെന്ന് കരുതി തുറക്കാന്‍ ശ്രമിച്ചത് വിമാനത്തിന്റെ വാതില്‍; പറക്കുന്ന വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരന്‍
സ്വന്തം ലേഖകന്‍: ടോയ്‌ലറ്റാണെന്ന് കരുതി തുറക്കാന്‍ ശ്രമിച്ചത് വിമാനത്തിന്റെ വാതില്‍; പറക്കുന്ന വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരന്‍. അബദ്ധത്തില്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയര്‍ഗോ വിമാനത്തിലാണ് സംഭവം. വിമാനം പറക്കുന്നതിനിടെയാണ് ഇയാള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ടോയിലറ്റിലേക്കുള്ള വാതിലാണെന്ന് തെറ്റിദ്ധരിച്ചാണ് പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ നോക്കിയത്. ബീഹാറിലെ കങ്കാര്‍ബഘ് സ്വദേശിയാണ് …
കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് വ്യോമയാന മന്ത്രാലയം; രാത്രിയിലും പരീക്ഷണ പറക്കല്‍ നടത്തും
കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് വ്യോമയാന മന്ത്രാലയം; രാത്രിയിലും പരീക്ഷണ പറക്കല്‍ നടത്തും
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് വ്യോമയാന മന്ത്രാലയം; രാത്രിയിലും പരീക്ഷണ പറക്കല്‍ നടത്തും. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ അവലോകന യോഗത്തിലാണ് വിമാനത്താവളത്തിന്റെ സംവിധാനങ്ങള്‍ മികച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. വ്യോമയാന മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. സെപ്റ്റംബര്‍ 13ന് ചേര്‍ന്ന …
ലാളിച്ചു കൊതിതീരും മുമ്പെ മരണം കൊണ്ടുപോയത് 16 വര്‍ഷം കാത്തിരുന്നു കിട്ടിയ മുത്തിനെ; സമൂഹമാധ്യമങ്ങളില്‍ കണ്ണീരായി വാഹനാപകടത്തില്‍ മരിച്ച രണ്ടു വയസുകാരി; അപകടത്തില്‍ പിതാവും വയലില്‍ വാദകനുമായ ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്

സ്വന്തം ലേഖകന്‍: ലാളിച്ചു കൊതിതീരും മുമ്പെ മരണം കൊണ്ടുപോയത് 16 വര്‍ഷം കാത്തിരുന്നു കിട്ടിയ മുത്തിനെ; സമൂഹമാധ്യമങ്ങളില്‍ കണ്ണീരായി വാഹനാപകടത്തില്‍ മരിച്ച രണ്ടു വയസുകാരി; അപകടത്തില്‍ പിതാവും വയലില്‍ വാദകനുമായ ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്. കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കുട്ടി ഇരിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് …
ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായി മൂന്നു വയസുകാരി; ലോക നേതാക്കളുടെ മനംകവര്‍ന്നത് ന്യൂസിലന്‍ഡിന്റെ ‘ഫസ്റ്റ് ബേബി’
ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായി മൂന്നു വയസുകാരി; ലോക നേതാക്കളുടെ മനംകവര്‍ന്നത് ന്യൂസിലന്‍ഡിന്റെ ‘ഫസ്റ്റ് ബേബി’
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായി മൂന്നു വയസുകാരി; ലോക നേതാക്കളുടെ മനംകവര്‍ന്നത് ന്യൂസിലന്‍ഡിന്റെ ‘ഫസ്റ്റ് ബേബി’. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം പ്രമുഖര്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഏവരുടേയും മനസ് കവര്‍ന്ന മൂന്നു വയസുകാരി നിവി തെ അറോഹ ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണിന്റെ മകളാണ്. നിവി തെയ്‌ക്കൊപ്പമാണ് ജസീന്ത ആര്‍ഡേണ്‍ …
റഫാല്‍ വിവാദത്തില്‍ തുറുപ്പുചീട്ടുമായി കോണ്‍ഗ്രസ്; എച്ച്എഎല്‍ പങ്കാളിത്തം വെളിപ്പെടുത്തുന്ന ഡാസോ ചെയര്‍മാന്റെ വീഡിയോ പുറത്തുവിട്ടു; രാജ്യാന്തര ഗൂഢാലോചനയെന്ന് ബിജെപി
റഫാല്‍ വിവാദത്തില്‍ തുറുപ്പുചീട്ടുമായി കോണ്‍ഗ്രസ്; എച്ച്എഎല്‍ പങ്കാളിത്തം വെളിപ്പെടുത്തുന്ന ഡാസോ ചെയര്‍മാന്റെ വീഡിയോ പുറത്തുവിട്ടു; രാജ്യാന്തര ഗൂഢാലോചനയെന്ന് ബിജെപി
സ്വന്തം ലേഖകന്‍: റഫാല്‍ വിവാദത്തില്‍ തുറുപ്പുചീട്ടുമായി കോണ്‍ഗ്രസ്; എച്ച്എഎല്‍ പങ്കാളിത്തം വെളിപ്പെടുത്തുന്ന ഡാസോ ചെയര്‍മാന്റെ വീഡിയോ പുറത്തുവിട്ടു; രാജ്യാന്തര ഗൂഢാലോചനയെന്ന് ബിജെപി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ( എച്ച്എഎല്‍) പങ്കാളിയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാറായി എന്ന് ഡാസോ ചെയര്‍മാന്‍ എറിക് ട്രപ്പിയര്‍ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. 2015 മാര്‍ച്ച് 25നു ചിത്രീകരിച്ച …
റൊണാള്‍ഡോയും മെസിയുമല്ല; ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി; ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ താരങ്ങളുടെ താരമായി ലൂക്കാ മോഡ്രിച്ച്
റൊണാള്‍ഡോയും മെസിയുമല്ല; ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി; ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ താരങ്ങളുടെ താരമായി ലൂക്കാ മോഡ്രിച്ച്
സ്വന്തം ലേഖകന്‍: റൊണാള്‍ഡോയും മെസിയുമല്ല; ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പുതിയ അവകാശി; ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍ താരങ്ങളുടെ താരമായി ലൂക്കാ മോഡ്രിച്ച്. റൊണാള്‍ഡോയേയും സലായേയും പിന്തള്ളി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കി. റഷ്യ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂപ്പത്തിമൂന്നുകാരനായ …