1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാരാഷ്ട്രീയം: പവാർ എന്റെ നേതാവെന്ന് അജിത്; ബിജെപി സഖ്യം പരസ്യമായി തള്ളി ശരദ് പവാർ
മഹാരാഷ്ട്രീയം: പവാർ എന്റെ നേതാവെന്ന് അജിത്; ബിജെപി സഖ്യം പരസ്യമായി തള്ളി ശരദ് പവാർ
സ്വന്തം ലേഖകൻ: മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രസ്താവന തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പിയുമായി സഖ്യം രൂപവത്കരിക്കുകയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരദ് പവാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോഴും എന്‍.സി.പിയിലാണെന്ന അജിത് പവാറിന്റെ ട്വീറ്റിനു പിന്നാലെയാണ് ശരദ് …
നായകന് ലഭിക്കുന്നതിന്റെ നാലിലൊന്നു പോലും നായികയ്ക്ക് ലഭിക്കുന്നില്ല: തപ്‌സി
നായകന് ലഭിക്കുന്നതിന്റെ നാലിലൊന്നു പോലും നായികയ്ക്ക് ലഭിക്കുന്നില്ല: തപ്‌സി
സ്വന്തം ലേഖകൻ: ബോളിവുഡില്‍ നായകനും നായികയ്ക്കും ലഭിക്കുന്ന പരിഗണനയെ കുറിച്ച് വീണ്ടും തുറന്നു പറഞ്ഞ് നടി തപ്‌സി പന്നു. ഒരു ബോളിവുഡ് സിനിമയില്‍ നായകന്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി തുക പോലും ചിത്രത്തിലെ നായികയ്ക്ക് ലഭിക്കുന്നില്ലെന്ന് തപ്‌സി പറഞ്ഞു. 50-ാമത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐ.എഫ്.എഫ്.ഐ) മാധ്യമങ്ങളോട് സംസാരിക്കവെയാണ് തപ്‌സി സിനിമാ രംഗത്തെ വിവേചനത്തെ …
ഇൻസ്റ്റാഗ്രാമിൽ വിടവാങ്ങൽ പോസ്റ്റിട്ട കൊറിയൻ പോപ്പ് ഗായിക വീട്ടിൽ മരിച്ച നിലയിൽ
ഇൻസ്റ്റാഗ്രാമിൽ വിടവാങ്ങൽ പോസ്റ്റിട്ട കൊറിയൻ പോപ്പ് ഗായിക വീട്ടിൽ മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: പ്രശസ്ത കൊറിയന്‍ പോപ്പ് ഗായിക ഗൂ ഹാരയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സോള്‍ നഗരത്തിനടുത്തുള്ള ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് ഇരുപത്തിയെട്ടുകാരിയായ ഗൂ ഹാരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജപ്പാനില്‍ ഒരു സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു ഹാരയെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഗൂ ഹാര. മരണകാരണമെന്ന് വ്യക്തമല്ലെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചെത്തിയശേഷം …
രജനിയും കമലും ഒന്നിക്കുമ്പോള്‍ സിനിമാ സ്റ്റൈൽ തന്ത്രങ്ങളുമായി എ.ഐ.എ.ഡി.എം.കെ
രജനിയും കമലും ഒന്നിക്കുമ്പോള്‍ സിനിമാ സ്റ്റൈൽ തന്ത്രങ്ങളുമായി എ.ഐ.എ.ഡി.എം.കെ
സ്വന്തം ലേഖകൻ: തമിഴകത്തില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച രണ്ടു പേരുകളെ ചുറ്റിപ്പറ്റിയാണ്, രജനീകാന്ത്, കമല്‍ ഹാസന്‍. തമിഴ്‌നാടിന്റെ താത്പര്യത്തിനു വേണ്ടി ആവശ്യം വന്നാല്‍ തങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയതോടെയാണു രാഷ്ട്രീയചര്‍ച്ചകള്‍ ഇവരിലേക്കു മാറിയത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് ഇവര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ടാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഇരുവര്‍ക്കും ശിവാജി …
ലോക ചാമ്പ്യനുമായി പഞ്ച പിടിച്ച് മമ്മൂട്ടി; ആരാണ് ജയിച്ചതെന്ന് സോഷ്യൽ മീഡിയ (വീഡിയോ)
ലോക ചാമ്പ്യനുമായി പഞ്ച പിടിച്ച് മമ്മൂട്ടി; ആരാണ് ജയിച്ചതെന്ന് സോഷ്യൽ മീഡിയ (വീഡിയോ)
സ്വന്തം ലേഖകൻ: ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യുവുമായി പഞ്ചഗുസ്തി പിടിച്ച് നടന്‍ മമ്മൂട്ടി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒടുവില്‍ ജോബിയുടെ കൈക്കരുത്തിന് മുന്നില്‍ മമ്മൂട്ടി തോല്‍വി സമ്മതിക്കുന്നതും വിഡിയോയിലുണ്ട്. മത്സരശേഷം മമ്മൂട്ടി ജോബിയെ അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോള്‍ വണ്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് മമ്മൂട്ടി. ഇവിടെ നടന്ന ഒരു …
ട്വിസ്റ്റ്! മഹാരാഷ്ട്രയിൽ മറുകണ്ടം ചാടിയവർ തിരിച്ചെത്തി; സർക്കാർ ഉണ്ടാക്കുമെന്ന് പവാർ
ട്വിസ്റ്റ്! മഹാരാഷ്ട്രയിൽ മറുകണ്ടം ചാടിയവർ തിരിച്ചെത്തി; സർക്കാർ ഉണ്ടാക്കുമെന്ന് പവാർ
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗത്തിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ശിവസേനയും എൻ.സി.പിയും. ശിവസേന തലവൻ ഉദ്ധവ് താക്കറെയും എൻ.സി.പി തലവൻ ശരത് പവാറും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുകക്ഷികളും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ …
“പഞ്ചവടിപ്പാലം!” മഹാരാഷ്ട്ര വോട്ടർമാരെ ഇളിഭ്യരാക്കി ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി
“പഞ്ചവടിപ്പാലം!” മഹാരാഷ്ട്ര വോട്ടർമാരെ ഇളിഭ്യരാക്കി ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാർ ഉപമുഖ്യമന്ത്രി
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. …
കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി! “വൺ” ഫസ്റ്റ് ലുക്ക് പുറത്ത്
കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി! “വൺ” ഫസ്റ്റ് ലുക്ക് പുറത്ത്
സ്വന്തം ലേഖകൻ: മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്ണിന്റെ ഫസ്റ്റ്‌ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കറുത്ത കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കില്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്ത് …
കിംഗ് കോ‌ഹ്ലി; സച്ചിന്റേയും പോണ്ടിംഗിന്റേയും റെക്കോർഡുകൾ തിരുത്തി ഇന്ത്യൻ നായകൻ
കിംഗ് കോ‌ഹ്ലി; സച്ചിന്റേയും പോണ്ടിംഗിന്റേയും റെക്കോർഡുകൾ തിരുത്തി ഇന്ത്യൻ  നായകൻ
സ്വന്തം ലേഖകൻ: ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി തികച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ സെഞ്ചുറി നേട്ടം 27 ആക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ആകെ 70 സെഞ്ചുറികളാണ് ഇപ്പോൾ ഇന്ത്യൻ നായകന്റെ അക്കൗണ്ടിലുള്ളത്. 59 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കോഹ്‌ലി രണ്ടാം ദിനം അനായാസം സെഞ്ചുറിയിലേക്ക് …
“തലൈവി” ജയലളിതയായി കങ്കണ; ഒരു കൊട്ട മേക്കപ്പ് ഉണ്ടല്ലോയെന്ന് സമൂഹ മാധ്യമങ്ങൾ
“തലൈവി” ജയലളിതയായി കങ്കണ; ഒരു കൊട്ട മേക്കപ്പ് ഉണ്ടല്ലോയെന്ന് സമൂഹ മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് കങ്കണ റണോട്ട് നായികയാകുന്ന തലൈവി പറയുന്നത്. ചിത്രത്തിന്‍റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നടിയായിരുന്ന ജയലളിതയുടെ യൗവ്വനവും രാഷ്ട്രീയ പ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ 60 കളും കങ്കണതന്നെയാണ് അഭിനയിക്കുന്നത്. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ കങ്കണയ്ക്കെതിരെ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്. മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്നുമെല്ലാമാണ് …