1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം
സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: സീരിയല്‍ താരം ചിലങ്ക വിവാഹിതയായി; ചിത്രങ്ങള്‍ കാണാം. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സീരിയല്‍ താരങ്ങളായ സൗപര്‍ണിക, ഭര്‍ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിനയന്‍ ചിത്രം ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിലൂടെയാണ് …
‘ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടി,’ വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി
‘ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടി,’ വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: ‘ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടി,’ വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി മോദി. വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വിവാദമായി. ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ …
’80 കിലോയില്‍ നിന്ന് 60 കിലോയിലേക്ക്, എനിക്കിത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി നടി നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
’80 കിലോയില്‍ നിന്ന് 60 കിലോയിലേക്ക്, എനിക്കിത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി നടി നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
സ്വന്തം ലേഖകന്‍: ’80 കിലോയില്‍ നിന്ന് 60 കിലോയിലേക്ക്, എനിക്കിത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി നടി നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. നര്‍ഗീസ് ഫക്രിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ ശരീരഭാരം ക്രമാതീതമായി വര്‍ധിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഭാരം കുറച്ചുവെന്നും …
രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ ആവേശത്തില്‍ യു.ഡി.എഫ്; സംസ്ഥാനത്ത് രാഹുല്‍ തരംഗം തീര്‍ക്കാന്‍ കോണ്‍ഗ്രസ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൂപ്പര്‍താരമായി വയനാട്; ലക്ഷ്യം ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് കൊടുങ്കാറ്റ്

സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ ആവേശത്തില്‍ യു.ഡി.എഫ്; സംസ്ഥാനത്ത് രാഹുല്‍ തരംഗം തീര്‍ക്കാന്‍ കോണ്‍ഗ്രസ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൂപ്പര്‍താരമായി വയനാട്. വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുന്നതിന്റെ ആവേശത്തിലാണ് യു.ഡി.എഫ്. ആഹ്ലാദരാവങ്ങളോടെ പ്രഖ്യാപനത്തെ എതിരേറ്റ യു.ഡി.എഫ് രാഹുല്‍ എത്തുന്നതിന് മുന്നേ തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ തീരുമാനം രാഷ്ട്രീയ പാപ്പരത്തമാണെന്ന് …
അടിയുടെ പൊടിപൂരം; ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്
അടിയുടെ പൊടിപൂരം; ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്
സ്വന്തം ലേഖകന്‍: അടിയുടെ പൊടിപൂരം; ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്. സംയുക്ത മേനോനും ടൊവിനോ തോമസും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ടീസര്‍ മുഴുനീളം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തീവണ്ടിക്കു ശേഷം സംയുക്തയും ടൊവീനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്ര്ത്യകതയും …
കൊടുംചൂടില്‍ വെന്തുരുകി കേരളം; സൂര്യാതാപ മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി; സംസ്ഥാനത്ത് 35 പേര്‍ക്ക് കൂടി സൂര്യാഘാതം; ഇതുവരെ സൂര്യാഘാതം ഏറ്റത് 721 പേര്‍ക്ക്
കൊടുംചൂടില്‍ വെന്തുരുകി കേരളം; സൂര്യാതാപ മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി; സംസ്ഥാനത്ത് 35 പേര്‍ക്ക് കൂടി സൂര്യാഘാതം; ഇതുവരെ സൂര്യാഘാതം ഏറ്റത് 721 പേര്‍ക്ക്
സ്വന്തം ലേഖകന്‍: കൊടുംചൂടില്‍ വെന്തുരുകി കേരളം; സൂര്യാതാപ മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി; സംസ്ഥാനത്ത് 35 പേര്‍ക്ക് കൂടി സൂര്യാഘാതം; ഇതുവരെ സൂര്യാഘാതം ഏറ്റത് 721 പേര്‍ക്ക്. സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. ഏപ്രിലില്‍ വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ജലസംഭരണികള്‍ വറ്റിത്തുടങ്ങി. വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഞാ!യറാഴ്ച 35 പേര്‍ക്കുകൂടി …
മാച്ചിന് വരാതെ വിരാട് കോഹ്‌ലി എയര്‍പോര്‍ട്ടില്‍ സണ്ണി ലിയോണിനൊപ്പം? വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യം!
മാച്ചിന് വരാതെ വിരാട് കോഹ്‌ലി എയര്‍പോര്‍ട്ടില്‍ സണ്ണി ലിയോണിനൊപ്പം? വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യം!
സ്വന്തം ലേഖകന്‍: മാച്ചിന് വരാതെ വിരാട് കോഹ്‌ലി എയര്‍പോര്‍ട്ടില്‍ സണ്ണി ലിയോണിനൊപ്പം? വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യം! സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സണ്ണി ലിയോണിനൊപ്പം ഇതാരെന്ന് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. സാക്ഷാല്‍ വിരാട് കോഹ്‌ലി തന്നെയോ എന്ന സംശയത്തോടെ പലരും വീഡിയോ വീണ്ടും വീണ്ടും കാണുന്നു. ബോളിവുഡ് താരങ്ങളുടെ …
‘കാറിന്റെ ഡോര്‍ തള്ളിത്തുറന്ന് ബാഗ് തുറക്കാന്‍ പറഞ്ഞു,’ വനിതാ പോലീസ് വരട്ടെയെന്ന് നമിത; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ഉടക്കിയതില്‍ വിശദീകരണവുമായി താരത്തിന്റെ ഭര്‍ത്താവ്
‘കാറിന്റെ ഡോര്‍ തള്ളിത്തുറന്ന് ബാഗ് തുറക്കാന്‍ പറഞ്ഞു,’ വനിതാ പോലീസ് വരട്ടെയെന്ന് നമിത; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ഉടക്കിയതില്‍ വിശദീകരണവുമായി താരത്തിന്റെ ഭര്‍ത്താവ്
സ്വന്തം ലേഖകന്‍: ‘കാറിന്റെ ഡോര്‍ തള്ളിത്തുറന്ന് ബാഗ് തുറക്കാന്‍ പറഞ്ഞു,’ വനിതാ പോലീസ് വരട്ടെയെന്ന് നമിത; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ഉടക്കിയതില്‍ വിശദീകരണവുമായി താരത്തിന്റെ ഭര്‍ത്താവ്. തെന്നിന്ത്യന്‍ താരസുന്ദരി നമിത ഈയിടെ ഒരു യാത്രക്കിടയില്‍ പരിശോധനയ്‌ക്കെത്തിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവിച്ചതെന്തെന്ന് വിവരിച്ച് നമിതയുടെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരി …
തീരുമാനമെത്തി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; ദേശീയ രാഷ്ട്രീയത്തില്‍ താരമായി വയനാട്; കേരളത്തില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ്
തീരുമാനമെത്തി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; ദേശീയ രാഷ്ട്രീയത്തില്‍ താരമായി വയനാട്; കേരളത്തില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: തീരുമാനമെത്തി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; ദേശീയ രാഷ്ട്രീയത്തില്‍ താരമായി വയനാട്; കേരളത്തില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ്. ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് …
കങ്കാരു എലിയ്ക്ക് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ പാമ്പ്; ചാടിച്ചവിട്ടുന്ന അഭ്യാസിയായ കങ്കാരു എലിയുടെ വീഡിയോ വൈറല്‍
കങ്കാരു എലിയ്ക്ക് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ പാമ്പ്; ചാടിച്ചവിട്ടുന്ന അഭ്യാസിയായ കങ്കാരു എലിയുടെ വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: കങ്കാരു എലിയ്ക്ക് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ പാമ്പ്; ചാടിച്ചവിട്ടുന്ന അഭ്യാസിയായ കങ്കാരു എലിയുടെ വീഡിയോ വൈറല്‍.കങ്കാരു എലികളില്‍ ഗവേഷണം നടത്തി വന്ന ഒരു സംഘം ശാസ്ത്രജ്ഞന്മാരാണ് കായികാഭ്യാസികള്‍ നടത്തുന്ന രീതിയിലുള്ള ‘നിഞ്ജ’ സ്‌റ്റൈല്‍ പ്രത്യാക്രമണത്തില്‍ ഇക്കൂട്ടര്‍ വിദഗ്ധരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കങ്കാരു എലികളില്‍ ദീര്‍ഘകാലമായി നടത്തി വന്ന പഠനത്തില്‍ ഈ എലികള്‍ ഒരിക്കല്‍ പോലും പാമ്പുകള്‍ക്ക് …