സ്വന്തം ലേഖകന്‍: കൊല്ലത്ത് നടന്നത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്; യുവതി മരിക്കുമ്പോള്‍ തൂക്കം 20 കിലോ; ഭക്ഷണമായി കൊടുത്തിരുന്നത് പഞ്ചസാര വെള്ളം. ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ മാതാവ് ഗീതാലാലും വീട്ടില്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായും തുഷാരയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ‘എന്നോട് അടുത്ത് അവസരത്തിനായി കെഞ്ചിയത് മറന്നോ?’ കങ്കണയോട് നിഹലാനി. ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനുമായ പഹലജ് നിഹലാനി. നിഹലാനിയുടെ ചിത്രത്തിന്റെ ഷൂട്ടിനായി അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കങ്കണ അദ്ദേഹത്തിനെതിരേ ഉന്നയിച്ച ആരോപണം. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണവുമായി നിഹലാനി …
സ്വന്തം ലേഖകന്‍: ‘ശ്രേഷ്ഠ ഭാഷയില്‍ ഒരു പാട്ടു പാടാന്‍ ഇവിടെ ഒരുത്തനുമില്ലേടാ?’ ദുല്‍ഖര്‍ ചിത്രം യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്. മലയാളികളുടെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ‘ഇത്? നിങ്ങള്‍ ഉദ്ദേശിച്ച …
സ്വന്തം ലേഖകന്‍: ആടുതോമയെ വച്ച് ആരും സിനിമ ഇറക്കാന്‍ മിനക്കടേണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍; സ്ഫടികം 2 ഇറക്കുമെന്ന വാശിയില്‍ ബിജു ജെ കട്ടക്കല്‍; പുറത്തുവിട്ട ടീസര്‍ കണ്ട് ഇതെന്ത് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ. സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമയിറക്കുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മാതൃഭൂമിയോടായിരുന്നു ഭദ്രന്റെ പ്രതികരണം. …
സ്വന്തം ലേഖകന്‍: കൊല്ലത്തെ യുവതിയുടെ മരണ കാരണം പട്ടിണി; കുടുംബം ആഭിചാരക്രിയ നടത്തിയിരുന്നെന്ന് നാട്ടുകാര്‍; ശരീരത്തില്‍ നിരവധി മുറിവുകള്‍; കൂടുതല്‍ പേര്‍ നിരീക്ഷണത്തിലെന്നും പൊലീസ്. ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് പട്ടിണി കാരണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ചന്തുലാല്‍, …
സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിലച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് …
സ്വന്തം ലേഖകന്‍: ശമ്പളക്കാര്യം തീരുമാനമായില്ല; ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളത്തെ കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. കഴിഞ്ഞ നാല് മാസമായി ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് സമരം തുടരുമെന്ന് …
സ്വന്തം ലേഖകന്‍: പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; അണികള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിന് അണികള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി. ഉത്തര്‍പ്രദേശിലെ ബരാബന്‍കിയിലെ എംപിയായ പ്രിയങ്കാ റാവത്താണ് അണികളോട് സംസാരിക്കവെ സീറ്റ് കിട്ടാത്തതില്‍ പൊട്ടിക്കരിഞ്ഞത്. തന്നോട് പാര്‍ട്ടി സീറ്റുറപ്പെന്ന് പറഞ്ഞ് ഒടുവില്‍ കൈയ്യൊഴിയുകയായിരുന്നുവെന്ന് അവര്‍ …
സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ ഏഴു വയസുകാരന്റെ തലയടിച്ചു പൊട്ടിച്ച സംഭവം; കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി; നടന്നത് ക്രൂരമായ ആക്രമണമെന്നും പോലീസ്. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി എന്ത് ചികിത്സ നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ശാരീരികവും …
സ്വന്തം ലേഖകന്‍: പ്രേതം വരെ പേടിച്ച് പറപറക്കും! സ്വയം നിയന്ത്രിത കാറിന്റെ രസകരമായ പരസ്യവുമായി ബിഎംഡബ്ല്യു. ജര്‍മന്‍കാരായ ബിഎംഡബ്ല്യു ഗ്രൂപ്പും ഇത്തരം കാറുകളുടെ പരീക്ഷണത്തിലാണ്. ഡ്രൈവിങ്ങിന്റെ ഭാവി എന്ന ആശയത്തില്‍ സ്വയം നിയന്ത്രിത കാറിന്റെ രസകരമായ ഒരു പരസ്യചിത്രം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ കമ്പനി. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് വീഡിയോ. ഒറ്റപ്പെട്ട റോഡിലൂടെ നീങ്ങുന്ന …