1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
IntjmÀZmsb HmÀ¡pt¼mÄ..hoïpsamcp Aesbmen!
IntjmÀZmsb HmÀ¡pt¼mÄ..hoïpsamcp Aesbmen!
IntjmÀZmbpsS iÐw C´ybpsS XeØm\¯pw, C´ysbm«p¡pw Hcp sImSp¦mäp t]mse AebSn¨ncpóXv Cóes¯t¸mse HmÀ¡póp...... "Bcm[\" Fó Nn{X¯neqsS Hcp kp\mant]mse IntjmÀZm hcpóXn\p sXm«pap¼v hsc C´y³ kwKoXcwKw I¿S¡n hmWncpó apl½Zv- d^n, GXmïv CñmXmbn t]mhpIbmbncpóp Fóv thWw IcpXm³. d^nsb¡mÄ anI¨ KmbI\mWv Xm³ Fóv IntjmÀIpamÀ t]mepw AhImis¸SpIbnñ;
aebmfnbpsS {]hmk¯nsâ Imlfw Ahkm\n ¡pIbmtWm?
aebmfnbpsS {]hmk¯nsâ Imlfw Ahkm\n ¡pIbmtWm?
KÄ^nð\nópw bptdm¸nð\nópw kpKÔ{Zhy§fpw, Ifn¸m«§fpw {Ktlm]IcW§fpambn tIcf¯nse hnam\¯mhf§fnð {]hmknIÄ hónd§nbncpó Øm\¯v- Atacn¡bnð\nópw bqtdm¸nð\nópapÅ hntZinIfmb sXmgnet\zjIÀ hónd§pó ImgvN hcpw Xeapdbv¡v ImtWïnhcptam?
jqam¡À hnS]dbpt¼mÄ
jqam¡À hnS]dbpt¼mÄ
^mÀape h¬ Hcp bYmÀ° kvt]mÀSvkv C\ambn AwKoIcn¡mtam Fóm kwibw F\n¡nt]mgpw _m¡nbmWv .sSIvt\mfPnbpsS anIhmWv AhnsS an¡t]mgpw kzm`mhnI {]Xn`sb¡mÄ apón«v \nð¡póXv .Fóncpómepw Cu a\pjysâ alXzs¯ AwKoIcn¡mXncnIm³ BÀ¡v km[n¡pw ?
{]nbs¸« sSïpð¡À ,kabw AXn{Ian¨ncn¡póp…
{]nbs¸« sSïpð¡À ,kabw AXn{Ian¨ncn¡póp…
kNn³ sS\vSpev¡À ,temI {InIänse CXnlmkw .AÔambn Bcm[n¡pó Hcp Iq«w Bcm[IcpsS I®nð {In¡änse ssZhw .F´mbmepw hn{Klmcm[\bnð hnizmkanñm¯sImïv F\n¡v A§s\ tXmónbn«nñ._mänw Knð {In¡änse FXmïv Fñm sdt¡mÀ UpIfpw At±l¯n\p kz´w
Sn-Szân thÄUv I¸v- -kq¸À 8
Sn-Szân thÄUv I¸v- -kq¸À 8
kq¸À 8Cse BZy aÕcw Hcp {XnñÀ Bbncpóp.BZyw _mäv sNbvXv 174 d¬kv FSp¯ \ypknemân\p thïn Hm¸WÀ \nt¡mÄ Hóm´cambn _mäv sNbvXp .{it²bambXv AhÀ kv]nóns\ ssIImcyw sNbvX coXnbmbncpóp.APm´ sa³Unkns\ ISóm{Ian¨ \nt¡mÄ AbmfpsS Hcp Hmhdnð 3 knIvkdpIÄ t\Sn .{ioe¦ tNknwKv \ómbn XpS§n.Znðj\pw atlebpw DÖze …
d¬ t__n d¬ -FâÀsSbn\À
d¬ t__n d¬ -FâÀsSbn\À
aebmf kn\nabnse F¡mes¯bpw anI¨ {Im^v-dv-kvam³ Fó hntijWw AÀln¡pó Hcp kwhn[mbIs\ Xð¡mew ChnsSbpÅq . tPmjn, Ime¯ns\m¸w \Só kwhn[mbI³ BWv At±lw. Imew hcp¯pó amä§Ä Xncn¨dnªp AXv hnPbIcambn kn\nabnte¡v ]IÀ¯nb kwhn[mbI³...
Sn-sSzân shÄUv- I¸v-
Sn-sSzân shÄUv- I¸v-
പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ടാം നിര ടീമുകള്‍ എല്ലാം പടിക്ക് പുറത്താണ് .അസോസിയേറ്റ് ടീമുകളും മുന്‍ നിര ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വ്യത്യാസം പ്രകടമായിരുന്നു.ടെസ്റ്റ്‌ പദവിയുള്ള ബംഗ്ലാദേശ് തീര്‍ത്തും നിരാശപെടുത്തി.ടാലന്റ് ഉള്ള കളിക്കാരുടെ അഭാവം അല്ല ,മറിച്ച് ഒത്തിണക്കം ഉള്ള ഒരു ഒരു ടീമിനെ വാര്‍ത്തെടുക്കുന്നതിലെ പോരായ്മകളാണ്‌ ഇവിടെ പ്രശ്നമാകുന്നത് .
XneI³ -acWanñm¯ AXpey {]Xn`
XneI³ -acWanñm¯  AXpey {]Xn`
മലയാള സിനിമയുടെ നഷ്ടം എന്ന പതിവ് ക്ലീഷേയില്‍ ഒതുക്കേണ്ട നടന്‍ അല്ല ഇന്ന് അന്തരിച്ച നടന്‍ തിലകന്‍ .അദ്ദേഹം ശരിക്കും ഒരു നഷ്ടം തന്നെയാണ്.ഈയിടെയായി മലയാള സിനിമയില്‍നിന്ന്കൊഴിയുന്ന പുഷ്പങ്ങള്‍ എല്ലാം തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.മുരളിയുടെയും രാജന്‍ പി ദേവിന്റെയും വിടവുകള്‍ നികത്താനാകാതെ...
Sn- Sszmân thÄUv I¸v : h¼³amÀ B[nImcnIX \ne\nÀ¯pw
Sn- Sszmân thÄUv I¸v :  h¼³amÀ B[nImcnIX \ne\nÀ¯pw
ഒരു വെടിക്കെട്ട് പ്രതീക്ഷിച്ച് ടി- ട്വൊന്റി വേള്‍ഡ് കപ്പ് കാണാന്‍ പുറപ്പെട്ടവര്‍ക്കൊക്കെ ഇക്കുറി നിരാശയാകും ഫലം. ചെറിയ ടീമുകളും വമ്പന്‍ ടീമുകളും തമ്മിലുള്ള അന്തരം തികച്ചും വ്യക്തമായ മത്സരങ്ങളായിരുന്നു ഇതുവരെ നടന്നത് .സൂപ്പര്‍ എട്ടിലേക്ക് ചെറിയ ടീമുകള്‍ ഒന്നും തന്നെ പ്രവേശിക്കാനുള്ള സാധ്യത കാണുന്നില്ല .സിംബാബ്‌വേയും അഫ്ഗാനിസ്ഥാനും പുറത്തായി കഴിഞ്ഞു.
20 : 20 വേള്‍ഡ്‌ കപ്പ് ഗ്രൂപ്പ് ഡി -പാക്കിസ്ഥാന്‍ ,ന്യൂസിലാന്റ്,ബംഗ്ലാദേശ്
20 : 20 വേള്‍ഡ്‌ കപ്പ് ഗ്രൂപ്പ് ഡി -പാക്കിസ്ഥാന്‍ ,ന്യൂസിലാന്റ്,ബംഗ്ലാദേശ്
ഗ്രൂപ്പ് ഡി -പാക്കിസ്ഥാന്‍ ,ന്യൂസിലാന്റ്,ബംഗ്ലാദേശ് . സൂപ്പര്‍ 8 സാദ്ധ്യത-പാക്കിസ്ഥാന്‍ ,ബംഗ്ലാദേശ് . ഈ ടി-20 ലോകകപ്പിലെ മരണ ഗ്രൂപ്പ് ?ഗ്രൂപ്പ് ഡി തന്നെ.സ്പിന്നിനെ നേരിടാനുള്ള ബുദ്ധിമുട്ടാണു ന്യൂസിലാന്റിന്റെ സാധ്യതകളെ ബാധിക്കുന്നത്.അവര്‍ വന്നു പെട്ടതോ മികച്ച സ്പിന്നര്‍ മാരുള്ള 2 എഷ്യന്‍ ടീമുകളുടെ മുന്നിലും . .ന്യൂസിലാന്റ് യഥാര്‍ ഥത്തില്‍ അവരുടെ എറ്റവും മികച്ച ടീമുമായിട്ടാണു …