1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
20 20 വേള്‍ഡ്‌ കപ്പ് : കര്‍ട്ടന്‍ റെയിസര്‍ ;ഗ്രൂപ്പ് സി
20 20 വേള്‍ഡ്‌ കപ്പ് : കര്‍ട്ടന്‍ റെയിസര്‍ ;ഗ്രൂപ്പ് സി
ഗ്രൂപ്പ് സി- ശ്രീലങ്ക,സൌത്ത് ആഫ്രിക്ക,സിംബാബ്വെ. സൂപ്പര്‍ 8 സാദ്ധ്യത-(ശ്രീലങ്ക,സൌത്ത് ആഫ്രിക്ക) ഇതൊരു ഓപ്പണ്‍ ഗ്രൂപ്പ് ആണ് .വിശ്വസിക്കാനാവാത്ത അദ്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ 2 വന്പന്‍ ടീമുകളും സൂപ്പര്‍ 8 ഇല്‍ എത്തും .ഈ ടൂര്‍ ണമെന്റിലെ തന്നെ എറ്റവും ക മ്പോസ്ഡ് ആയ 2 ടീമുകളാണു ശ്രീലങ്കയും സൌത്ത് ആഫ്രിക്കയും . ശ്രീലങ്കക്ക് തീര്‍ച്ചയായും ഹോം …
20: 20 ക്രിക്കറ്റ്‌ വേള്‍ഡ്‌ കപ്പ് – ഗ്രൂപ്പ്‌ ബി-യിലെ സാധ്യതകള്‍
20: 20  ക്രിക്കറ്റ്‌ വേള്‍ഡ്‌ കപ്പ് – ഗ്രൂപ്പ്‌ ബി-യിലെ സാധ്യതകള്‍
ടഫ് ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ..കാരണം അയര്‍ ലണ്ടിന്റെ സാന്നിദ്ധ്യം തന്നെ.ഈ രണ്ട് ടീമുകളെയും അട്ടിമറിക്കാനുള്ള കഴിവ് അയര്‍ലണ്ടിനുണ്ട്.- വെസ്റ്റ് ഇന്‍ഡീസ് പഴയ കാലത്തിലേക്കു ഒരു തിരിച്ചുപോക്കിനൊരുങ്ങുകയാണു.സമീപ കാലത്തു അവരുടെ എറ്റവും ശക്തമായ ടീമുമായിട്ടാണു അവരുടെ വരവ്.
ടി-20 വേള്‍ഡ് കപ്പ് 2012 -കര്‍ട്ടന്‍ റൈസര്‍ .
ടി-20 വേള്‍ഡ് കപ്പ് 2012 -കര്‍ട്ടന്‍ റൈസര്‍ .
സംഗീത് ശേഖര്‍ 2012 ഇലെ 4-മത് ടി-20 വേള്‍ ഡ് കപ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം .12 രാജ്യങ്ങള്‍ 4 ഗ്രൂപ്പുകളിലായി മത്സരിക്കുന്നു.ടെസ്റ്റ് പദവിയുള്ള 9 രാജ്യങ്ങള്‍ ക്ക് പുറമെ അഫ്ഗാനിസ്ഥാന്‍ ,സിബാം ബ് വെ ,അയര്‍ ലണ്ട് എന്നീ 3 രാഷ്ട്രങ്ങളും പങ്കെടുക്കുന്നു..ഓരോ ഗ്രൂപ്പില്‍ നിന്നും 2 ടീമുകള്‍ സൂപ്പര്‍ 8 ഇലേക്ക് …
ബാച്ചിലര്‍ പാര്‍ട്ടി-സത്യവും മിഥ്യയും .
ബാച്ചിലര്‍ പാര്‍ട്ടി-സത്യവും മിഥ്യയും .
>അമല്‍ നീരദ് സംവിധാനിച്ച ബാചിലര്‍ പാര്‍ട്ടി എന്ന ന്യൂ ജനറേഷന്‍ സിനിമ കൊട്ടിഘോഷിച്ചാണു തീയെറ്ററുകളില്‍ വന്നത് .എന്നാല്‍ വന്ന പൊലേ ...
മലയാള സിനിമ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ;ഒരു വിലയിരുത്തല്‍
മലയാള സിനിമ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ;ഒരു വിലയിരുത്തല്‍
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 4 മാസം മലയാള സിനിമയില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ട് വന്നില്ലെങ്കിലും കാര്യമായ നഷ്ടങ്ങള്‍ ഉണ്ടാക്കിയില്ല.സ്പിരിറ്റിന്റെ മികച്ച വിജയത്തോടെ തുടങ്ങിയ ജൂണ്‍ പിന്നെ നഷ്ടങ്ങളുടെ കഥയാണു പറഞ്ഞത്.വീണ്ടും കണ്ണൂര്‍ ,ബാചിലര്‍ പാര്‍ ട്ടി തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ ന്നു.അമല്‍ നീരദിന്റെ ന്യൂ ജനറേഷന്‍ ആഭാസം ബാച്ചിലര്‍ പാര്‍ ട്ടി അദ്ദേഹത്തിന്റെ എറ്റവും മോശം ചിത്രം തന്നെയായിരുന്നു.ഇം ഗ്ളീഷ് ചിത്രങ്ങളില്‍ നിന്നും അതേപടി പകര്‍ ത്തുന്ന അമല്‍ നീരദ് ചിത്രങ്ങള്‍ പ്രേക്ഷകരെ മടുപ്പിക്കുകയാണു.
ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു….
ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു….
യൂറോ 2012 ഇലെ സ്പെയിന്റെ കീരീട ധാരണം ഒരു അദ്ഭുതമായി തോന്നിയില്ല.അവരുടെ ഒത്തൊരുമ മറ്റൊരു ടീമിനും ഉണ്ടായിരുന്നില്ല.ബാര്‍ സിലോണയില്‍ അല്ലെങ്കില്‍ റയല്‍ മാഡ്രിഡില്‍ വര്‍ ഷങ്ങളായി ഒരുമിച്ച് കളിക്കുന്ന കളിക്കാര്‍ സ്പാനിഷ് ടീമിലും ഒരുമിക്കുമ്പോള്‍ അതു ഒരു കൂട്ടായ്മയായിരുന്നു..പരസ്പരം നന്നായി അറിയുന്ന ഈ കളിക്കാരുടെ കളിക്ക് ഒരു താളബോധമുണ്ടായിരുന്നു.മന്ദമായി ഒഴുകുന്ന ഒരു അരുവി പോലെ
മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്ന് ആന്ദ്രേ ഇനിയസ്റ്റ.. യുവേഫ ഫുട്ബാളര്‍ ഓഫ് ദ ഇയര്‍
മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്ന് ആന്ദ്രേ ഇനിയസ്റ്റ..  യുവേഫ ഫുട്ബാളര്‍ ഓഫ് ദ ഇയര്‍
യുവേഫയുടെ യൂറോപ്പിലെ എറ്റവും മികച്ച ഫുട്ബാളര്‍ ക്കുള്ള പുരസ്കാരം സ്പാനിഷ് മിഡ് ഫീല്ഡര്‍ ഇനിയസ്റ്റ കരസ്ഥമാക്കി..അദ്ദേഹം മറി കടന്നത് ഇന്നു ലോകത്തിലെ എറ്റവും മികച്ച 2 കളിക്കാരെ ആയിരുന്നു.ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്ഡോയെയും ..
മറുനാട്ടില്‍ വിരിയുന്ന ഓണപ്പൂക്കള്‍
മറുനാട്ടില്‍ വിരിയുന്ന ഓണപ്പൂക്കള്‍
വീണ്ടും ഒരു ഓണക്കാലം വരവായി. കര്‍ക്കിടകത്തിന്റെ ഇരുളില്‍നിന്നു ചിങ്ങത്തിന്റെ വെളിച്ചത്തിലേക്കുള്ള പ്രകൃതിയുടെ പ്രയാണം പൂര്‍ത്തിയാവുന്നു. സമ്പല്‍സമൃദ്ധിയുടെ നാളുകളെ ഓര്‍മ്മപ്പെടുത്തികൊണ്ട്‌ മലയാളിയുടെ ഹൃദയത്തോടു ചേര്‍ന്ന് നില്‍ക്കുന്ന ഓണം ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പിറന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണു സമ്മാനിക്കുന്നത്. ഇന്ന് ഓണം ആഘോഷിക്കപ്പെടുന്നത് മറുനാടന്‍ മലയാളികളുടെയിടയിലാണ്. കാരണം ഗൃഹാതുരത്വം പ്രവാസിക്ക് മാത്രമുള്ളതാണല്ലോ. നാട്ടില്‍ ഓണം ഒരു ചടങ്ങുമാത്രമായിരിക്കുന്നു. കേരളത്തിലെ …
വീണ്ടുമൊരു ഗാന്ധി ഈ മണ്ണില്‍ പിറക്കുമോ ?
വീണ്ടുമൊരു ഗാന്ധി ഈ മണ്ണില്‍ പിറക്കുമോ ?
‘ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെതാകട്ടെ അഹിംസയും. സ്‌നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ ‘എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍, മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി . ഗാന്ധിജി, മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ, സമഗ്ര ജീവിത സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു ‘അഹിംസ ‘.അഹിംസ എന്ന …
ഹര്‍ത്താല്‍, പാവം ജനങ്ങളെന്ത് പിഴച്ചു?
ഹര്‍ത്താല്‍, പാവം ജനങ്ങളെന്ത് പിഴച്ചു?
ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതിന് സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണ്ണം. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്രമം നേരിടാന്‍ പട്ടാളത്തെ രംഗത്തിറക്കിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനാല്‍ സേനയെ ക്യാംപിലേക്ക് മടക്കി അയച്ചു. കണ്ണൂരില്‍ കനത്ത അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകമാനം വിവിധ രാഷ്ട്രീയ കക്ഷികളുടെ നൂറിലേറെ ഓഫീസുകള്‍ …