1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2014

\yqtbmÀ¡v : C´ybpsS sNmÆm]cyth£Wamb awKÄbms\ A[nt£]n¨v {]kn²oIcn¨ ImÀ«qWnð Atacn¡³ Zn\¸{Xamb \yqtbmÀ¡v ssSwkv £am]Ww \S¯n. AhcpsS t^kv_p¡v t]PnemWv C¡mcyw Adnbn¨Xv.ImÀ«q¬ hnhmZamb kmlNcy¯nemWv A[nIrXÀ £am]Whpambn cwKs¯¯nbXv.

<ു േ്യെഹല='ലേഃേമഹശഴി: ഷൗേെശള്യ;'> ‘നിരവധി വായനക്കാര്‍ ന്യൂയോര്ക്ക് ടൈംസിന്റെ എഡിറ്റോറിയð പേജിð വó കാര്ട്ടൂ ണിനെ പറ്റി പരാതി പറഞ്ഞു. കാര്ട്ടൂ ണ്‍ വരച്ചത് സിംഗപ്പൂര്കാ്രനായ കാര്ട്ടൂ ണിസ്റ്റാണ്. അദ്ദേഹം ആരെയും വേദനിപ്പിക്കാനñ ഇത് വരച്ചത്. സമ്പóര്ക്ക്സ മാത്രമñ ഇത്തരം നേട്ടങ്ങള്‍ നേടാന്‍ കഴിയുക എóാണ് ഉദ്ദേശിച്ചത്. ഏതെങ്കിലും വായനക്കാരനെ ഇത് വേദനിപ്പിച്ചെങ്കിð ഞങ്ങള്‍ മാപ്പ് ചോദിക്കുóു. കാര്ട്ടൂ ണിസ്റ്റ് ഇന്ത്യയിലെ സര്ക്കാാറിനെയും ജനങ്ങളെയും അപമാനിക്കാനñ ശ്രമിച്ചത്. വായനക്കാര്‍ അവരുടെ പ്രതികരണം പങ്കുവെച്ചു. അത് ഞങ്ങള്‍ സ്വീകരിക്കുóു. ന്യൂയോര്ക്ക് ടൈംസിന്റെ എഡിറ്റോറിയð പേജ് എഡിറ്റര്‍ വ്യക്തമാക്കി.<ശാഴ രഹമ=ൈ'മഹശഴിൃശഴവ േ ംുശാമഴല223486' ശേഹേല='ിലം'െ ൃെര='വേേു://ംംം.ിൃശാമഹമ്യമഹലല.രീാ/ംുരീിലേി/tuുഹീമറ/െ2014/10/ിലം7െ380ഃ250.ഷുഴ' മഹ=േ'' ംശറവേ='304' വലശഴവ=േ'200' />
<ു േ്യെഹല='ലേഃേമഹശഴി: ഷൗേെശള്യ;'> തലപ്പാവ് ധരിച്ച ഒരു ദരിദ്ര കര്ഷലകന്‍ പശുവിനൊപ്പം എലൈറ്റ് സ്‌പേസ് ക്ലബിന്റെ വാതിലിð മുട്ടുóതായിരുóു കാര്ട്ടൂ0ണ്‍. ക്ലബിനുളളിലുളളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെ കുറിച്ചുളള വാര്ത്ത വായിക്കുóതും ഇന്ത്യക്കാരന്‍ വാതിലിð മുട്ടുóതിന്റെ അതൃപതിയും കാര്ട്ടൂ ണിð ചിത്രീകരിച്ചിരിക്കുóു.
<ു േ്യെഹല='ലേഃേമഹശഴി: ഷൗേെശള്യ;'> ഇന്ത്യയെ അധിക്ഷേപിക്കുó തരത്തിലുള്ള കാര്ട്ടൂ ണ്‍ ആണ് ന്യയോര്ക്ക്് ടൈംസ് പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍óിരുóു. ഇതിന്റെ ഭാഗമായി നിരവധി മലയാളികള്‍ ന്യൂയോര്ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജിð തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുóു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.