1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2022

സ്വന്തം ലേഖകൻ: റംസാ​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പാ​സ്​​പോ​ർ​ട്ട്, വി​സ ഔ​ട്ട്​​സോ​ഴ്​​സ്​ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റി. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​ വ​രെ​യാ​ണ്​ മൂ​ന്ന്​ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ക.

അ​തേ​സ​മ​യം, എ​മ​ർ​ജ​ൻ​സി കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ഏ​തു​ സ​മ​യ​ത്തും എം​ബ​സി ല​ഭ്യ​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ മേ​യ്​ ര​ണ്ടു​ വ​രെ​യാ​ണ്​ പു​തു​ക്കി​യ പ്ര​വ​ർ​ത്ത​ന സ​മ​യം പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക.

കു​വൈ​ത്ത്​ സി​റ്റി അ​ലി അ​ൽ സാ​ലിം സ്​​ട്രീ​റ്റി​ൽ ജ​വാ​ഹ​റ ട​വ​ർ മൂ​ന്നാം നി​ല, അ​ബ്ബാ​സി​യ ഒ​ലീ​വ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ബി​ൽ​ഡി​ങ്, ഫ​ഹാ​ഹീ​ൽ മ​ക്ക സ്​​ട്രീ​റ്റി​ലെ അ​ൽ അ​നൂ​സ്​ ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ബി.​എ​ൽ.​എ​സ്​ ഔ​ട്ട്​​സോ​ഴ്​​സ്​ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.