1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2015

ഗൂഗിള്‍ കമ്പനി ഉടച്ചു വാര്‍ത്തപ്പോള്‍ സിഇഒയായി സ്ഥാനക്കയറ്റം ലഭിച്ച സുന്ദര്‍ പിച്ചായിക്ക് അഭിനന്ദന പ്രവാഹം. മൈക്രോസോഫ്റ്റ് സിഇഒ സത്യാ നദെല്ലാ, ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എറിക് ഷിമിത്ത് തുടങ്ങി നിരവധി പ്രമുഖര്‍ സുന്ദര്‍ പിച്ചായിക്ക് അഭിനന്ദനം അറിയിച്ചു.

ഷിമിത്തിനും ലാറി പേജിനും ശേഷം ഗൂഗിള്‍ സിഇഒ സ്ഥാനത്തേക്ക് എത്തുന്ന വ്യക്തിയാണ് ഇന്ത്യക്കാരനായ സുന്ദര്‍.

2004ല്‍ ഗൂഗിളില്‍ എത്തിയ ശേഷം നിരവധി ടാസ്‌ക്കുകള്‍ ഏറ്റെടുക്കുകയും ജനോപകാരപ്രദമായ പല ഉത്പന്നങ്ങളും ഗൂഗിളിന് വേണ്ടി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട് സുന്ദര്‍ പിച്ചായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.