1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2022

സ്വന്തം ലേഖകൻ: ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ജീ​​​​വ​​​​ശ്വാ​​​​സ​​​​മാ​​​​ണെ​​​​ന്നു ചാ​​​​ൾ​​​​സ് മൂ​​​​ന്നാ​​​​മ​​​​ൻ രാ​​​​ജാ​​​​വ്. ബ്രി​​​​ട്ടീ​​​​ഷ് കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി​​​​യാ​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യ​​​​വേ ബ്രി​​​​ട്ടീ​​​​ഷ് നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​ന്പ​​​​ന്ന​​​​മാ​​​​യ പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തെ​​​​യും അ​​​​ദ്ദേ​​​​ഹം പ്ര​​​​ശം​​​​സി​​​​ച്ചു.

നി​​​​സ്വാ​​​​ർ​​​​ത്ഥ​​​​സേ​​​​വ​​​​ന​​​​ത്തി​​​​ൽ പ്രീ​​​​യ​​​​പ്പെ​​​​ട്ട അ​​​​മ്മ എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യു​​​​ടെ മാ​​​​തൃ​​​​ക പി​​​​ന്തു​​​​ട​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഹൗ​​​​സ് ഓ​​​​ഫ് കോ​​​​മ​​​​ണ്‍സി​​​​ലെ​​​​യും ഹൗ​​​​സ് ഓ​​​​ഫ് ലോ​​​​ർ​​​​ഡ്സി​​​​ലെ​​​​യും അം​​​​ഗ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ ഹാ​​​​ളി​​​​ലെ 900 ത്തോ​​​​ളം വ​​​​രു​​​​ന്ന പ്രൗ​​​​ഢ​​​​സ​​​​ദ​​​​സി​​​​നെ​​​​യാ​​​​ണ് ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വ് അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത​​​​ത്.

രാ​​​​ജ്ഞി​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള സ​​​​ന്ദേ​​​​ശം ഹൗ​​​​സ് ഓ​​​​ഫ് കോ​​​​മ​​​​ൺ​​​​സ് സ്പീ​​​​ക്ക​​​​ർ സ​​​​ർ ലി​​​​ൻ​​​​ഡ്സെ ഹൊ​​​​യ്‌​​​​ൽ വാ​​​​യി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് സ​​​​ന്ദേ​​​​ശം പു​​​​തി​​​​യ രാ​​​​ജാ​​​​വി​​​​നു കൈ​​​​മാ​​​​റി. എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം വ​​​​ഹി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​യ്ക്കൊ​​​​പ്പം ചേ​​​​രാ​​​​നാ​​​​യി ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വും പ​​​​ത്നി കാ​​​​മി​​​​ല​​​​യും പിന്നീട്‌ എ​​​​ഡി​​​​ൻ​​​​ബ​​​​റോ​​​​യി​​​​ലേ​​​​ക്കു പോ​​​​യി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.