1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ജനുവരി 26 )0 തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ശ്രീ ഹരികൃഷ്ണന്‍ ശ്രീമതി മേഘ ഹരി ദമ്പതികളുടെ നേതൃത്വത്തില്‍ Medway Hindu Mandir ല്‍ വച്ച് നടക്കുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 …
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലൂര്‍ദ് തീര്‍ത്ഥാടനം
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ലൂര്‍ദ് തീര്‍ത്ഥാടനം
Sabu Chundakattil: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈവര്‍ഷത്തെ തീര്‍ത്ഥാടനം ഈ വരുന്ന മെയ് 30നും 31നും ലൂര്‍ദില്‍ വച്ച് നടത്തുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ആയി അയച്ച കത്തിലൂടെ അറിയിച്ചിരിക്കുന്നു. രൂപത 2019 യുവജനങ്ങളുടെ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ രൂപതയിലെ എല്ലാ യുവജനങ്ങളെയും ഈ പുണ്യതീര്‍ഥത്തില്‍ പങ്കെടുക്കുവാന്‍ മാര്‍ ജോസഫ് …
ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
Biju L.Nadackal: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചുമതലയുള്ള റവ. ഡോ. ക്ലമന്റെ പാടത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചാപ്ലിന്മാരായ റവ. ഫാ. രാജേഷ് മേച്ചിറാകത്ത്, റവ. ഫാ. റോയി വട്ടക്കാട്ട് എന്നിവരും സംബന്ധിച്ചു. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും …
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും
Thomas K Antony: എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ നോബിള്‍ ജോസഫ് ശുശ്രൂഷകള്‍ നയിക്കും. ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 6 മണിവരെ ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നു. സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത …
ലണ്ടന്‍ നോര്‍ത്ത് ചീമിലെ St ജോണ്‍ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു
ലണ്ടന്‍ നോര്‍ത്ത് ചീമിലെ St ജോണ്‍ മരിയ വിയാനി മിഷന് തുടക്കം കുറിച്ചു
Jijo Arayathu: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ലണ്ടന്‍ റീജിയണിലെ St John Maria Vianney Mission നിലവില്‍ വന്നു. ജനുവരി 13 നു 3 മണിക്ക് Fr സാജു പിണക്കാട്ടു നോര്‍ത്ത് ചീമിലെ St Cecilia ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മിഷന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. നോര്‍ത്ത് …
സീറോ മലബാര്‍ അല്മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി
സീറോ മലബാര്‍ അല്മായരുടെ സോഷ്യല്‍ ക്ലബ്ബ് ശ്രദ്ധേയമാവുന്നു; ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പ്രൗഢ ഗംഭീരമായി
Appachan Kannanchira (ലെസ്റ്റര്‍): സീറോ മലബാര്‍ മാര്‍ത്തോമ്മാ കത്തോലിക്കര്‍ ലെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് വിശ്വാസി സമൂഹത്തില്‍ ഏറെ ശ്രദ്ധേയവും, ചര്‍ച്ചാകേന്ദ്രവും ആവുന്നു. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് ലെസ്റ്ററില്‍ സംഘടിപ്പിച്ച തിരുപ്പിറവിനവവത്സര ആഘോഷം പ്രൗഢ ഗംഭീരവും, വര്‍ണ്ണാഭവും ആയി. വിശ്വാസവും,പൈതൃകവും, പാരമ്പര്യവും കാത്തു …
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോഘാടനം അഭി: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു
മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോഘാടനം അഭി: ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു
Soji T mathew (ലണ്ടന്‍): 2019 മെയ് 25, 26 ശനി, ഞായര്‍ ദിവസങ്ങളില്‍ മില്‍ട്ടണ്‍ കെയ്ന്‍സില്‍ വച്ച് നടത്തപെടുന്ന യുകെ മലങ്കര (ഇന്ത്യന്‍ )ഓര്‍ത്തഡോക്ള്‍സ് ഫാമിലി കോണ്‍ഫെറെന്‍സിന്റ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപന്‍ അഭി : ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു . ഫാമിലി കോണ്‍ഫറന്‍സ് നടത്തിപ്പിനായി റവ …
കരോള്‍ ഗാന മത്സരവും എം.സി.വൈ.എം സുവര്‍ണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച കോയിഡണില്‍
കരോള്‍ ഗാന മത്സരവും എം.സി.വൈ.എം സുവര്‍ണ്ണ ജൂബിലി ആഘോഷവും ഞായറാഴ്ച കോയിഡണില്‍
Alex Varghese (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടന്‍ പ്രദേശത്തുള്ള മിഷന്‍ കേന്ദ്രങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ജനുവരി 6 ന് ഞായറാഴ്ച കരോള്‍ ഗാന മത്സരവും എം.സി.വൈ.എം. സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷവും ക്രമീകരിച്ചിരിക്കുന്നു. ക്രോയിഡണിലെ സെന്റ്.എയ്ഡന്‍സ് ദേവാലയത്തിലാണ് വി.കുര്‍ബ്ബാനയും ആഘോഷ പരിപാടികളും ക്രമീകരിക്കപ്പെടുന്നത്.ഞായറാഴ്ച 1.30 ന് ജൂബിലി ക്രോസിന് സ്വീകരണം നല്കും. വിവിധ മിഷന്‍ …
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും
Thomas K Antony: മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. പാമേഴ്‌സ്ഗ്രീന്‍ സെന്റ് ആന്‍സ് സ്‌കൂള്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് …
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
പുതുവര്‍ഷ വരവേല്‍പ്പും വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാമില്‍ ഡിസം. 31 ന്
Appachan Kannanchira (ടെന്‍ഹാം): വര്‍ഷാവസാന കൃതജ്ഞതാ ശുശ്രുഷകളും, പുതുവര്‍ഷ വരവേല്‍പ്പും, വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഭക്തിപുരസ്സരം ഡിസംബര്‍ 31 നു തിങ്കളാഴ്ച ആചരിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വാഗ്മിയും ആയ റവ.ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 2018 ല്‍ കരുതലോടെ സംരക്ഷിച്ചു പരിപാലിക്കുകയും, നിരവധിയായ അനുഗ്രഹങ്ങള്‍ പ്രാപ്യമാക്കുകയും ചെയ്ത …