1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2022

ബിജു കുളങ്ങര (സോമർസെറ്റ്): യു കെ സോമർസെറ്റ് ടോണ്ടൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ നവംബർ 5, ശനിയാഴ്ച പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ദിനമായി ആചരിക്കും. ഇടവക വികാരി ഫാ: ഗീവർഗീസ് ജേക്കബ് തരകന്റെ കർമികത്വത്തിൽ രാവിലെ 10 ന് പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-

ഫാ: ഗീവർഗീസ് ജേക്കബ് തരകൻ
(വികാരി):-
+447469601922

റോയി കോശി
(ട്രസ്റ്റി):-
+447931446215

ബിജു കുളങ്ങര
(സെക്രട്ടറി):-
+447825925893

Church Address:-

St Michael Church, Pitts Close, Taunton, Somerset
Post Code: TA1 4TP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.