1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവിധ കലാ സാംസ്ക്കാരിക പരിശീലന പരിപാടികളുമായി കലാഭവൻ ലണ്ടൻ; സൗജന്യ കളരിപ്പയറ്റ് വർക്ക് ഷോപ്പ്
വിവിധ കലാ സാംസ്ക്കാരിക പരിശീലന പരിപാടികളുമായി കലാഭവൻ ലണ്ടൻ; സൗജന്യ കളരിപ്പയറ്റ് വർക്ക് ഷോപ്പ്
കൊച്ചിൻ കലാഭവന്റെ യുകെയിലെ ഔദോഗിക കലാ പരിശീലന കേന്ദ്രമായ കലാഭവൻ ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക്‌ & ആർട്സ് യുകെയിലെ കലാ സാംസ്ക്കാരിക രംഗത്ത് വിവിധങ്ങളായ നൂതന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. കലാ അഭിരുചിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉന്നത രീതിയിലുള്ള പരിശീലനം നൽകി അവരെ തികഞ്ഞ പ്രൊഫഷണൽ ആർട്ടിസ്റ്റ്കൾ ആക്കി മാറ്റുകയാണ് ഈ പരിശീലന പദ്ധതി …
മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷന് പുതിയ സാരഥികൾ
മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷന് പുതിയ സാരഥികൾ
ബിനു ജോർജ്: കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ MMA യുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി മാസം 7 ആം തിയതി ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി ശ്രി. ബൈജു ഡാനിയേലും സെക്രട്ടറിയായി ശ്രി, ബൈജു തങ്കച്ചനും ട്രെഷററായി ശ്രി. വര്ഗീസ് സ്കറിയയും തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങളായി …
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ ന്യൂ ഇയർ/റിപ്പബ്ലിക്ക് ദിന സെലിബ്രേഷൻ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ ന്യൂ ഇയർ/റിപ്പബ്ലിക്ക് ദിന സെലിബ്രേഷൻ
ജിയോ ജോസഫ് (ലണ്ടൻ): വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സംഘടിപ്പിക്കുന്ന ന്യൂ ഇയർ /റിപ്പബ്ലിക് ദിന സെലിബ്രേഷൻ ഈ മാസം ജാനുവരി 26 ന് ഇന്ത്യൻ സമയം വൈകുന്നേരം 8.30ന് സൂം പ്ലാറ്റ് ഫോമിൽ. ബഹുമാനപ്പെട്ട അങ്കമാലി എം എൽ എ റോജി എം ജോൺ ഈ കൾച്ചുറൽ പ്രോഗ്രാം ഉൽഘാടനം ചെയ്യുന്നു. യുകെയിലെ …
“ചാലക്കുടി ചങ്ങാത്തം” ക്രിസ്മസ്, ന്യൂഇയർ 2023 ആഘോഷിച്ചു
“ചാലക്കുടി ചങ്ങാത്തം” ക്രിസ്മസ്, ന്യൂഇയർ 2023 ആഘോഷിച്ചു
ജിയോ ജോസഫ്: ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, ന്യൂഇയർ 2023 ജാനുവരി 14ന് ശനിയാഴ്ച രാവിലെ 11മണി മുതൽ വൈകുന്നേരം 5 മണി വരെ വാൾസാൾ അൽഡ്രെടുജ് കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തുകയുണ്ടായി. സെക്രട്ടറി ഷാജു മാടപ്പിള്ളി എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ്‌ ഷീജോ മൽപ്പാൻന്റ അദ്ധ്യക്ഷ പ്രസംഗത്തോടെ പൊതു യോഗം ആരംഭിച്ചു.തുടർന്ന് ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ, …
യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം
യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): സുമനസ്സുകളായ യുകെ മലയാളികളിൽ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവ്വഹിക്കുന്നതാണ്‌. ഇന്ന് …
കെറ്ററിംഗിൽ അഞ്ജു അശോകി നും കുട്ടികൾക്കും നാളെ അന്ത്യാഞ്ജലി; പൊതുദർശനം 10 മുതൽ 12 മണി വരെ
കെറ്ററിംഗിൽ അഞ്ജു അശോകി നും കുട്ടികൾക്കും നാളെ അന്ത്യാഞ്ജലി; പൊതുദർശനം 10 മുതൽ 12 മണി വരെ
അലക്‌സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവർക്ക് നാളെ യുകെ മലയാളികൾ അന്ത്യാഞ്ജലിയേകും. നാളെ ജനുവരി 7 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ …
കെറ്ററിംഗിലെ അഞ്ജുവിൻ്റേയും കുട്ടികളുടേയും മൃതദേഹങ്ങൾ ഫ്യൂണറൽ ഡയറക്ടേഴ്‌സിന് കൈമാറി
കെറ്ററിംഗിലെ അഞ്ജുവിൻ്റേയും കുട്ടികളുടേയും മൃതദേഹങ്ങൾ ഫ്യൂണറൽ ഡയറക്ടേഴ്‌സിന് കൈമാറി
അലക്‌സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവരുടെ മൃതദേഹങ്ങൾ പോലീസ്, കൊറോണർ എന്നിവരുടെ നിയമ പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് …
അലക്സ് കാച്ചാേരയുടെ മാതാവും റിട്ട. റജിസ്ട്രാറുമായ മേഴ്സി ജോയി നിര്യാതയായി
അലക്സ് കാച്ചാേരയുടെ മാതാവും റിട്ട. റജിസ്ട്രാറുമായ മേഴ്സി ജോയി നിര്യാതയായി
അലക്സ് വർഗീസ്: യുകെ മലയാളി അലക്സ് കാച്ചോരയുടെ മാതാവും പന്തളം ഉളനാട് കാച്ചാേര കെ. വി. ജോയിയുടെ ഭാര്യ മേഴ്സി ജോയി (81) (റിട്ടയേർഡ് ജില്ലാ രജിസ്ട്രാർ) നിര്യാതയായി സംസ്കാരം ഇന്ന് ചൊവ്വ (03/01/23) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂകൾക്ക് ശേഷം 12 മണിക്ക് തുമ്പമൺ ബഥേൽ മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ മാർ യുയാക്കിം …
നേഴ്സസ് സമരമുഖത്ത് ആവേ ശമായി യുക്‌മ നേഴ്സസ് ഫോ റം; പിന്തുണയുമായി മലയാളി അസ്സോസ്സിയേഷനുകൾ
നേഴ്സസ് സമരമുഖത്ത് ആവേ ശമായി യുക്‌മ നേഴ്സസ് ഫോ റം; പിന്തുണയുമായി മലയാളി അസ്സോസ്സിയേഷനുകൾ
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എൻ.എച്ച്.എസ്സ് നേഴ്സസ് സമരത്തിൻറെ രണ്ടാം ദിനമായ ഇന്നലെ രാജ്യമെമ്പാടും സമരത്തിന് നേതൃത്വം നൽകിയ ആർ.സി.എന്നിന്റെ പ്രവർത്തകരോടൊപ്പം യുക്മ നേഴ്സസ് ഫോറം പ്രവർത്തകരും ആവേശപൂർവ്വം പങ്കെടുത്തു. യുക്മ നേഴ്‌സസ് ഫോറം മിഡ്‌ലാൻഡ്‌സ് റീജിയണൽ കോർഡിനേറ്റർ ഷൈനി ബിജോയിയുടെ നേതൃത്വത്തിലാണ്‌ യു.എൻ.എഫ് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തത്. ഡിസംബർ …
യുകെ മലയാളികളുടെ നന്മ: അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാനുള്ള ഫണ്ട് ശേഖരണം പൂർത്തിയായി
യുകെ മലയാളികളുടെ നന്മ: അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാനുള്ള ഫണ്ട് ശേഖരണം പൂർത്തിയായി
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം” ദാരുണമായ മൂന്ന് പേരുടെ കൊലപാതകത്തെ തുടർന്ന് യു കെയിലെ മലയാളി സമൂഹം ഞെട്ടിവിറങ്ങലിച്ച് നിൽക്കുമ്പോൾ പോലും മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന പിന്തിരിപ്പൻമാരെ യുകെ മലയാളികൾ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. യു കെ മലയാളികൾ ഹൃദയത്തിലേറ്റിയ യുക്മയ്ക്ക് …