സിജു സ്റ്റീഫന്‍ നോട്ടിംഗ്ഹാമില്‍ അടുത്തമാസം 20 ശനിയാഴ്ച നടക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി നോട്ടിംഗ്ഹാമിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളി കുടുംബങ്ങളിലും വോളിബോള്‍ ക്ലബിലെ അംഗങ്ങള്‍ പല ഗ്രൂപ്പുകളായി നോട്ടീസ് വിതരണം ചെയ്യുവാനും, ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും തുടങ്ങിയിട്ടുണ്ട്. വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം ലിവര്‍പൂളില്‍ നടന്ന വോളിബോള്‍ …
യുക്മ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് (ഡബിള്‍സ്) മിഡ്‌ലാന്റില്‍ നിന്നും തുടക്കം
രാജേഷ് ബേബി ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് അരങ്ങേറി.വൈനെ കമ്മ്യൂണിറ്റി സ്‌കൂളിലായിരുന്നു പരിപാടികള്‍.ഇതില്‍ 240 പേര്‍ പങ്കെടുത്തു. മാവേലി, പുലിക്കളി,തിരുവാതിര, ചെണ്ടമേളം,താലപ്പൊലി,ഡാന്‍സുകള്‍,സ്‌കിറ്റുകള്‍, വടംവലി,സ്ത്രീകള്‍ക്കുള്ള മ്യൂസിക്കല്‍ ചെയര്‍, തുടങ്ങിയവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.പരമ്പരാഗതമായ രീതിയിലുള്ള സ്വാദിഷ്ടമായ ഓണസദ്യ പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു.രാവിലെ 10 ന് ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി 7 വരെ നീണ്ടു …
ജോയല്‍ ചെറുപ്ലാക്കില്‍ യുകെയില്‍ കേരള കോണ്‍ഗ്രസ്സിനെ ശക്തമാക്കുവാന്‍ പാര്‍ട്ടിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും സമയബന്ധിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് പാര്‍ട്ടിയുടെ അനിഷേധ്യനേതാവും കേരള ധനകാര്യമന്ത്രിയുമായ കെ.എം.മാണി ആഹ്വാനം ചെയ്തു. പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ക്രോയിഡോണില്‍ നല്‍കിയ പ്രൌഢോജ്ജ്വലമായ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാണി.ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ള യുകെയില്‍ എല്ലാ സ്ഥലങ്ങളിലും …
മലയാളി അസോസിയേഷന്‍ ഓഫ് റെഡിംഗ് കമ്യൂണിറ്റി(മാര്‍ക്ക്)യുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളും കര്‍ഷകശ്രീ അവാര്‍ഡ് ദാനവും ഇന്ന് നടക്കും
പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജഗ്വാറിലെ മലയാളി ജീവനക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഇന്ന കവന്‍ട്രിയില്‍ നടക്കും. ആഘോഷ ങ്ങളുടെ ഭാഗമായി മധുരം മലയാളം എന്ന പരിപാടിയും നടക്കും. മലയാളത്തെ സ്‌നേഹിക്കുന്ന ഒരു പിന്‍തലമുറയെ വളര്‍ത്തി യെടുക്കാന്‍ ശ്രമിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകനായ ബ്ലെസെന്റ് ജോര്‍ജ്ജ് പറഞ്ഞു. സാധാരണ ഓണാഘോഷങ്ങളില്‍ നിന്ന് വത്യസ്ഥമായ ആഘോഷ പരിപാടികളാണ് ജാഗ്വാറിലെ …
യൂറോപ്പിലെ പ്രശസ്തമായ ശാസ്ത്രീയ നൃത്ത കലാകേന്ദ്രങ്ങളിലൊന്നായ നാട്യ പ്രിയയുടെ ഈ വര്‍ഷത്തെ കലാ സന്ധ്യ സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച നടക്കും.
മാഞ്ചസ്റ്ററില്‍ ഈ മാസം 15 നടക്കുന്ന ഇടുക്കി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ഉദ്ഘാടനവും നാട്ടില്‍ നിന്ന് വന്നിട്ടുള്ള മാതാപിതാക്കള്‍ക്ക് സ്വീകരണവും നല്‍കും. തുടര്‍ന്ന് വിവിധ കലാപരിപാടികളോടു കൂടി സംഗമത്തിന് തുടക്കം കുറിക്കും. കുട്ടികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ്, സംഗീതം എന്നിവയ്ക്ക് പുറമെ സുന്ദരിയ്ക്ക് പൊട്ട് തൊടീല്‍, …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് ധനസഹായം നല്‍കുന്നത് കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കില്‍ വിളക്കുടി എന്ന സ്ഥലത്തുള്ള സ്നേഹതീരം എന്ന അനാഥമന്ദിരത്തിനാണ്. ആരോരുമില്ലാത്ത വിധവകളും, മക്കളാലും, ഭര്‍ത്താക്കന്മാരാലും ഉപേക്ഷിക്കപ്പെട്ടവരും, മാനസിക രോഗികളായവരും ഉള്‍പ്പെടെ 135 അമ്മമാരെ ശുശ്രുക്ഷിച്ചു പരിപാലിക്കുന്ന സ്ഥാപനമാണ് സ്നേഹതീരം . സിസ്റ്റര്‍ റോസ്‌ലിന്‍ ആണ് സ്നേഹതീരം എന്ന അനാഥമന്ദിരം നടത്തുന്നത്. പേരുപോലെത്തന്നെ …
സ്റോക്ക്: കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍, സ്റോക്ക് ഓണ്‍ ട്രെന്റ്ന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 8ന് ശനിയാഴ്ച ട്രെന്റ്വെയ്ലിലുള്ള സെന്റ് തെരെസാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. വ്യത്യസ്തവും ആകര്‍ഷകവുമായ പരിപാടികളിലൂടെ ഗംഭീരമായ ഓണാഘോഷത്തിനാണ് കെ.സി.എ സ്റോക്ക് ഓണ്‍ ട്രെന്റ് വേദിയാവുന്നത്. ശനിയാഴ്ച രാവിലെ 9 മണിക്ക് കുട്ടികളുടെ പ്രസംഗ മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമിടും. തുടര്‍ന്ന് 10.30 തിന് ഓണം …