1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെണ്ടല്‍ മലയാളികളുടെ ഓണാഘോഷം സെപ്തംബര്‍ 22 നു
കെണ്ടല്‍ മലയാളികളുടെ ഓണാഘോഷം സെപ്തംബര്‍ 22  നു
അപ്പച്ചന്‍ കണ്ണഞ്ചിറ കെണ്ടല്‍ കുംബ്രിയാ പ്രദേശത്തുള്ള മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ ഓണാഘോഷം ഗംഭീരമായി കൊണ്ടാടുന്നു. ഹോളി ട്രിനിറ്റി ആന്‍ഡ്‌ സെന്റ്‌ ജോര്ജ് കത്തോലിക്കാ ദേവാലയത്തിലും , പാരിഷ് ഹാളിലുമായി തങ്ങളുടെ ഓണാഘോഷം കൊണ്ടാടും. സെപ്തംബര്‍ 22 നു ശനിയാഴ്ച രാവിലെ 11 :00 മണിക്ക് ലങ്കാസ്റ്റര്‍ രൂപതയിലെ ചാപ്ലിന്‍ റവ. ഡോ. മാത്യു …
എസ്എംഎ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ഓണം സെപ്തംബര്‍ 9ന്
എസ്എംഎ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ഓണം സെപ്തംബര്‍ 9ന്
സ്റ്റഫോര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ ഒമ്പത് ഞായറാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സെന്റ് തെരേസാസ് പ്രൈമറി സ്‌കൂള്‍
സ്റ്റാന്‍വെല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
സ്റ്റാന്‍വെല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
മലയാളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയില്‍ സ്റ്റാന്‍വെല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ടൗണ്‍ഫാം സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. അസോസിയേഷനിലെ അംഗങ്ങള്‍ ചേര്‍ന്ന് അത്തപ്പൂക്കളമിട്ടതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. തിരുവാതിരയും ഡാന്‍സും അടങ്ങുന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി വടംവലി മത്സരവും ഒരുക്കിയിരുന്നു. കുട്ടികളുടെ ഓട്ടമത്സരം, നാരങ്ങയും …
റെഡിച്ച് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടി ആഘോഷിച്ചു
റെഡിച്ച് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടി ആഘോഷിച്ചു
റെഡിച്ച് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ബാര്‍ബി ക്യൂ പാര്‍ട്ടി അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. അസ്സോസിയേഷനിലെ അംഗങ്ങള്‍ക്കൊപ്പം കുട്ടികളും പാര്‍ട്ടിയില്‍ സജീവമായി പങ്കെടുത്തു. മലയാളികളുടെ നാടന്‍ വിഭവങ്ങളും പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. അനില്‍ ജോര്‍ജ്ജ്, പീറ്റര്‍ ജോസഫ്, ബിജു എബ്രഹാം, ഷിബു കുന്നനാട്ട്, ബിജു തോമസ്, ബെ്ന്നി വര്‍ഗ്ഗീസ്, ബിന്‍സി ജോയി …
പാരീസ് വിനോദയാത്ര അവിസ്മരണീയമായി
പാരീസ് വിനോദയാത്ര അവിസ്മരണീയമായി
കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്ന് ദിവസത്തെ പാരീസ് വിനോദയാത്ര പങ്കെടുത്തവര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. പളളി ഭരണസമിതി അംഗം കൂടിയായ വിനോദ് തോമസ് തോപ്പില്‍ നയിച്ച യാത്ര പളളി വികാരിയായ ഫാ. ബോബിയുടെ ആശീര്‍വാദത്തോടെയാണ് ആരംഭിച്ചത്. വിനോദയാത്രയുടെ ആദ്യദിനം പാരീസിലെ സെയിന്‍ നദിയിലൂടെയുളള ബോട്ട് യാത്രയും ലോകാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറും …
മാവേലിയെ വരവേല്‍ക്കാന്‍ ഡോര്‍സെറ്റ് ഒരുങ്ങി, ആഘോഷം സെപ്തംബര്‍ 8ന്
മാവേലിയെ വരവേല്‍ക്കാന്‍ ഡോര്‍സെറ്റ് ഒരുങ്ങി, ആഘോഷം സെപ്തംബര്‍ 8ന്
മാര്‍ട്ടിന്‍ തെനംകാലാ ഡോര്‍സെറ്റ്: നന്മയുടെയും സത്യത്തിന്റെയും പ്രതീകമായ മാവേലിത്തമ്പുരാനെ വരവേറ്റുകൊണ്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ ഡോര്‍സെറ്റും മലയാളി സമൂഹവും ഒരുങ്ങി. സെപ്തംബര്‍ എട്ടിന് ശനിയാഴ്ച രാവിലെ 9.30 ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷാജി തോമസിന്റെ നേതൃത്വത്തില്‍ മാവേലിത്തമ്പുരാനെ സ്വീകരിച്ച് സമ്മേളന നഗറിലേക്ക് ആനയിക്കും. തുടര്‍ന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുകെയിലെ …
മാസിന്റെ ക്രിക്കറ്റ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശമായി
മാസിന്റെ ക്രിക്കറ്റ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശമായി
മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിക്കറ്റ്- ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശമായി. ക്രിക്കറ്റ് മത്സരത്തില്‍ സിനോയി നയിച്ച ടീം കീരീടം ചൂടി. വാശിയേറിയ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ സമനിലയില്‍ അവസാനിച്ചെങ്കിലും സൂപ്പര്‍ ഓവറില്‍ വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു. സീനിയര്‍,ജൂനിയര്‍, സബ്ബ്ജൂനിയര്‍ വിഭാഗങ്ങളിലായാണ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. ഓരോ വിഭാഗത്തിലും നാല് ടീമുകള്‍ വീതം മാറ്റുരച്ചു. ജിനോയ്, …
കേരള കോണ്‍ഗ്രസ്സ് (എം) ലീഡര്‍ കെ.എം മാണിക്ക് പ്രവാസി കേരള കോണ്‍ഗ്രസ് (യു.കെ) ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും.
കേരള കോണ്‍ഗ്രസ്സ് (എം) ലീഡര്‍ കെ.എം മാണിക്ക് പ്രവാസി കേരള കോണ്‍ഗ്രസ് (യു.കെ) ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും.
അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കാനായി യു.കെ യില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പാര്‍ട്ടി ലീഡറും, ബഹു:ധനകാര്യനിയമ മന്ത്രിയുമായ
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ പ്രഥമ “കര്‍മശ്രീ അവാര്‍ഡ്‌ ” ദാനവും , ഓണാഘോഷ പരിപാടികളും അവിസ്മരണീയമായി
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ പ്രഥമ “കര്‍മശ്രീ അവാര്‍ഡ്‌ ” ദാനവും , ഓണാഘോഷ പരിപാടികളും അവിസ്മരണീയമായി
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ പ്രഥമ "കര്‍മശ്രീ അവാര്‍ഡ്‌ " ദാനവും , ഓണാഘോഷ പരിപാടികളും ...
മന്ത്രി കെ എം മാണിക്ക് ലണ്ടനില്‍ ഉജ്വല സ്വീകരണം
മന്ത്രി കെ എം മാണിക്ക് ലണ്ടനില്‍ ഉജ്വല സ്വീകരണം
യു കെ സന്ദര്‍ശനത്തിന് എത്തിയ കേരള ധനകാര്യ മന്ത്രി കെ എം മാണിക്ക് ഹീത്രൂ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം.നോര്‍ക്ക ഡയറക്ട്ടര്‍ ഇസ്മായില്‍ റാവുത്തര്‍,ടി യു കുരുവിള എം എല്‍ എ ,ഏറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ (EPWA ) യൂറോപ്പ് കണ്‍വീനര്‍ ഷോയി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിയെ സ്വീകരിച്ചത്