1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കല ഹാംപ്‌ഷെയര്‍ ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 8 ന്
കല ഹാംപ്‌ഷെയര്‍ ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 8 ന്
ജോര്‍ജ്ജ് എടത്വ സൗത്താംപ്ടണ്‍: കല ഹാംപ്‌ഷെയര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 8 വൈകുന്നേരം 6 മണി മുതല്‍ സൗത്താംപ്ടണ്‍ ഹെട്ജ് ഏന്‍ഡ് വില്ലേജ് ഹാളില്‍ വച്ച് നടക്കുന്നു. കലാമണ്ഡലം വിജയകുമാര്‍ മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ കലയുടെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ ഇനം കലാപരിപാടികളും നിസരി ഓര്‍ക്കസ്ട്ര ബോണ്‍മൗത്ത് അവതരിപ്പിക്കുന്ന ഗാനമേളയും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും …
ബ്രിസ്റ്റോള്‍ ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ 15ന്
ബ്രിസ്റ്റോള്‍ ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ 15ന്
അലക്‌സ് ചാക്കോ ബ്രിസ്റ്റോള്‍ ; ബ്രിസ്റ്റോള്‍ മലയാളികളുടെ സംയുക്ത കൂട്ടായ്മയായ ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ 15ന് ഉച്ചക്ക് 12 മുതല്‍ സൗത്തമീഡ് ഗ്രീന്‍വേസ് സെന്ററില്‍ വച്ച് നടത്തപ്പെടും. മാവേവി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഗൃഹാതുരത്ത്വം ഉണര്‍ത്തി നാവിന്‍ തുമ്പില്‍ തുളുമ്പി നില്‍ക്കുന്ന ഗാനത്തിന്റെ ധ്വനി മലയാളമണ്ണുവിട്ട് പാശ്ചാത്യസംസ്‌കാരത്തില്‍ എത്തിപ്പെട്ട നമ്മുടെ വരുംതലമുറകള്‍ക്ക് …
യോര്‍ക്ക്‌ മലയാളി അസോസിയേഷന്‍ ഓണം ഇന്ന്
യോര്‍ക്ക്‌ മലയാളി അസോസിയേഷന്‍ ഓണം ഇന്ന്
കള്ളവും ചതിയുമില്ലാതെ ഏവരും സാഹോദര്യത്തോടെ ജീവിച്ച സമ്പത്ത്‌ സമൃദ്ധിയുടെ ഓണസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് യോര്‍ക്ക്‌ മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഇന്ന് നടക്കും.പൂക്കളം,മാവേലിയെ വരവേല്‍പ്പ്‌,തിരുവാതിര,പുലികളി,ചെണ്ടമേളം,വടംവലി,മല്‍സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കപ്പെടും.വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന്
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന്
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം അടുത്ത ശനിയാഴ്ച രാവിലെ 8 മണിമുതല്‍ വൈകീട്ട് 6.30 വരെ ലിറ്റില്‍ വര്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നു. അതിനായി സ്റ്റാഫോര്‍ഡ് ഗ്രാമം ഉണരുകയായി. രാവിലെ 8 മണിക്ക് അത്തപ്പൂക്കളമിട്ടതിന് ശേഷം 8.30 മുതല്‍ ഇന്‍ഡോര്‍ ഗെയിംസ് ആരംഭിക്കും. ഇതില്‍ കസേരകളി, നാരങ്ങാ സ്പൂണ്‍ ഓട്ടം, മിഠായി പെറുക്കല്‍, സൂചി നൂല്‍ …
ഓണാഘോഷ പ്രഭയില്‍ നോര്‍വിച്ച് !
ഓണാഘോഷ പ്രഭയില്‍ നോര്‍വിച്ച് !
വര്‍ണ്ണങ്ങളും മേളങ്ങളും മഴയായി പെയ്തിറങ്ങിയ നോര്‍വിച്ച് മലയാളീ അസോസിയേഷന്‍റെ (നാം ) ഓണാഘോഷങ്ങള്‍ ഇന്നലെ അരങ്ങേറി
കെസിഡബ്ല്യൂ ഓണാഘോഷം
കെസിഡബ്ല്യൂ ഓണാഘോഷം
കെസിഡബ്ല്യൂഎയുടെ 37-ാമത് ഓണാഘോഷം ശനിയാഴ്ച ക്രൊയ്ഡണ്‍ ഫെയര്‍ഫീല്‍ഡ് ഹാളില്‍ നടന്നു.
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം എട്ടിന്
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം എട്ടിന്
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന് ശനിയാഴ്ച സ്റ്റാഫോര്‍ഡ് ലിറ്റില്‍ വര്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.
പുലികളിയും തിരുവാതിരയുമായി കൊവന്‍ട്രിയില്‍ അടിപൊളി ഓണാഘോഷം
പുലികളിയും തിരുവാതിരയുമായി കൊവന്‍ട്രിയില്‍ അടിപൊളി ഓണാഘോഷം
കൊവന്‍ട്രി മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം പങ്കാളികളുടെ സജീവ സാന്നിധ്യം കൊണ്ടും കലാപരിപാടികളുടെ മികവുകൊണ്ടും ശ്രദ്ധേയമായി. ഇന്നലെ രാവിലെ ആരംഭിച്ച ഓണാഘോഷങ്ങള്‍ രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ. ഉച്ച കഴിഞ്ഞ് കലാപരിപാടികളുടെ സദ്യ. ഡാന്‍സും പാട്ടും വാദ്യഘോഷവും മേളവുമായി എല്ലാവരും ശരിക്കും ആഘോഷിക്കുകയായിരുന്നു. കുട്ടികളുടെ ഡാന്‍സ്, പാട്ട് കലാപരിപാടികള്‍, സിനിമാറ്റിക് …
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 8ന്
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 8ന്
ഒളിമ്പിക് ആഘോഷങ്ങള്‍ക്കിടയില്‍ ലണ്ടനിലെ മലയാളി സമൂഹത്തിനിടയില്‍ എത്തിച്ചേര്‍ന്ന ഓണം ഈ വര്‍ഷവും വര്‍ണാഭമായി നടത്തുന്നതിനായി ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ (ELMA) ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. സെപ്റ്റംബര്‍ 8ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഹാവറിങ്ങ് കൗണ്‍സിലര്‍ ആന്‍ഡ്ര്യൂ കര്‍ട്ടന്‍ കായികമത്സരങ്ങള്‍ ഉദ്ഘാടനം നടത്തുന്നതോടെ ആഘാഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഓണസദ്യക്ക് ശേഷം കലാപരിപാടികള്‍ ഹാവറിങ്ങ് മേയര്‍ …
നോര്‍വിച്ചില്‍ ഇന്ന് ഓണക്കഴ്ചകളുടെ പൂവിളി .
നോര്‍വിച്ചില്‍ ഇന്ന് ഓണക്കഴ്ചകളുടെ പൂവിളി .
എത്ര തവണ ആഘോഷിച്ചാലും മതിവരാത്ത ,ആഘോഷങ്ങളുടെ ആഘോഷമായ ഓണത്തെ ഒരുമയുടെ നിറവില്‍ കൊണ്ടാടാന്‍ നോര്വിച് നിവാസികള്‍ ഒന്നടംഗം ഇന്ന് ഒത്തു കൂടുന്നു