1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോതമംഗലം സംഗമം : ടി യു കുരുവിളയ്ക്കും ഇസ്മയേല്‍ റാവൂത്തര്‍ക്കും സ്വീകരണം നല്‍കി.
കോതമംഗലം സംഗമം : ടി യു കുരുവിളയ്ക്കും ഇസ്മയേല്‍ റാവൂത്തര്‍ക്കും  സ്വീകരണം നല്‍കി.
യുകെയില്‍ ആദ്യമായി നടക്കുന്ന കോതമംഗലം സംഗമംത്തില്‍ പങ്കെടുക്കാന്‍ ടി യു കുരുവിളയും, ഇസ്മയേല്‍ റാവൂത്തറും എത്തി. കഴിഞ്ഞ ദിവസമാണ് ഇവര്‍ യുകെയില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഇരുവര്‍ക്കും സ്നേഹാദരമായ സ്വാഗതം നല്‍കി. കോതമംഗലം സംഗമത്തിന് വേണ്ടി ഷോയി കുര്യാക്കോസ് ബൊക്ക നല്‍കി ഇവരെ സ്വീകരിച്ചു. ഇവരോടൊപ്പം ദുബായിലെ എറണാകുളം പ്രവാസി സംഘടന നേതാവ് എബി ബേബിയും ഉണ്ടായിരുന്നു. …
കിരീടം ചൂടിയ പ്രിസ്റണ്‍ ക്രിക്കറ്റ് ക്ളബിന്, അനുമോദനങ്ങള്‍ നേര്‍ന്ന് റോഷി അഗസ്റിന്‍
കിരീടം ചൂടിയ പ്രിസ്റണ്‍ ക്രിക്കറ്റ് ക്ളബിന്, അനുമോദനങ്ങള്‍ നേര്‍ന്ന് റോഷി അഗസ്റിന്‍
ബീ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡ് സ്പോണ്‍സര്‍ ചെയ്ത രണ്ടാമത് ട്രാവല്‍ വിഷന്‍ ഇന്‍ഡസ് പ്രീമിയര്‍ ലീഗില്‍ സന്തോഷിന്റെ മഞ്ഞപ്പടയുടെ തേരോട്ടം. ആവേശകരമായ ഫൈനലില്‍ ഫീനക്സ് നോര്‍ത്താംപ്ടണിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് പ്രിസ്റണ്‍ വിജയകിരീടം ചൂടിയത്. വാശിയേറിയ സെമിഫൈനലുകളില്‍ ടീം നോര്‍ത്താംപ്ടണ്‍, ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ളബിനെയും, നോട്ടിങ്ങ്ഹാം ക്രിക്കറ്റ് ക്ളബിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ …
തിരുവോണനാളിലെ കേരള ക്ലബ്ബിന്‍റെ ഓണാഘോഷങ്ങള്‍ക്ക് മന്ത്രി കെ എം മാണിയുടെ ആശംസകള്‍
തിരുവോണനാളിലെ കേരള ക്ലബ്ബിന്‍റെ ഓണാഘോഷങ്ങള്‍ക്ക് മന്ത്രി  കെ എം മാണിയുടെ ആശംസകള്‍
നനീട്ടന്‍ കേരള ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാകായിക മത്സരങ്ങളോടെയും സദ്യ വട്ടങ്ങളോടെയും തിരുവോണനാളില്‍ നടത്തപ്പെടും.
സ്വാന്‍സിയില്‍ കുടുംബ കൂട്ടായ്മയും സ്‌പോര്‍ട്‌സ് ഡേ ആഘോഷവും അത്യുജ്വലമായി
സ്വാന്‍സിയില്‍ കുടുംബ കൂട്ടായ്മയും സ്‌പോര്‍ട്‌സ് ഡേ ആഘോഷവും അത്യുജ്വലമായി
ജോബി മൈക്കിള്‍ സ്വാന്‍സി ഹോളി ക്രോസ് ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കുടുംബ കൂട്ടായ്മയും സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങളും അത്യുജ്വലമായി. ചൊവ്വാഴ്ച സ്വാന്‍സിയിലെ ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ച്ച് ഗ്രൗണ്ടില്‍ നടത്തിയ പരിപാടികളുടെ ഉദ്ഘാടനം ഹോളി ക്രോസ് ചര്‍ച്ച് വികാരി ഫാ . സിറിള്‍ തടത്തില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, …
ഐ സി എ സന്ദര് ലാണ്ടിന്റെ കായിക മേള സമാപിച്ചു;ഓണാഘോഷം സെപ്റ്റംബര്‍ ഒന്‍പതിന്
ഐ സി എ സന്ദര് ലാണ്ടിന്റെ കായിക മേള സമാപിച്ചു;ഓണാഘോഷം സെപ്റ്റംബര്‍ ഒന്‍പതിന്
സന്ദര് ലാന്ഡ് : ഇന്ത്യന്‍ കല്ച്ചരല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന കായികമേള അംഗങ്ങളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് സമ്പന്നമായി. സില്‍ക്ക് വെര്‍ത് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ അസ്സ്വാധ്യകരമാക്കി. ഉച്ചക്ക് തുടങ്ങിയ മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍, മഴ ദൈവങ്ങള്‍ അനുഗ്രഹിച്ച ഒരു ദിവസ്സത്തിന്റെ മുഴുവന്‍ സമയവും രസകരമാക്കി. വൈകുന്നേരം നടന്ന ബാര്ബികു …
ചെംസ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ഗംഭീര ഓണാഘോഷപരിപാടി സെപ്റ്റംബര്‍ 8 ന്
ചെംസ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ഗംഭീര ഓണാഘോഷപരിപാടി സെപ്റ്റംബര്‍ 8 ന്
ചെംസ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ഗംഭീര ഓണാഘോഷപരിപാടി സെപ്റ്റംബര്‍ 8 ന്
വോക്കിംഗ് കാരുണ്യയുടെ ഒന്‍പതാമത് ധനസഹായം കൈമാറി
വോക്കിംഗ് കാരുണ്യയുടെ ഒന്‍പതാമത് ധനസഹായം കൈമാറി
ബോബന്‍ സെബാസ്റ്റ്യന്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാമത് ധനസഹായം ഏറണാകുളം ‍ ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തില്‍ പൊന്‍കുറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരിയാലയം ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്ന ആതുരാലയത്തിനു കൈമാറി. 60 ഓളം മാനസിക രോഗികളെ ശുശ്രിക്ഷിക്കുന്ന ആതുരാലയമാണ് മരിയാലയം. വോക്കിംഗ് കാരുണ്യ ചാരിറ്റബിള് ‍ സൊസൈറ്റി 40,240 രൂപയാണ് മരിയാലയത്തിലെ രോഗികള്‍ക്കും …
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ആഗസ്റ് 29ന്
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ആഗസ്റ് 29ന്
കേരളോത്സവം എന്നു പേരിട്ടിരിക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം അതിഗംഭീരമായി ആഘോഷിക്കുന്നു. കേംബ്രിഡ്ജ് മലയാളികളുടെ ഒരുമയുടേയും സ്േനഹത്തിന്റെയും പൂവിളികള്‍ ഉണര്‍ത്തി ആഗസ്റ് 29ന് രാവിലെ പത്ത് മണിമുതല്‍ ആര്‍ബറി കമ}ണിറ്റി ഹാളില്‍ വെച്ച് വിശിഷ്ടാതിഥികളായി സിറ്റി മേയര്‍ ഷീല സ്റുവര്‍ട്ടിന്റെയും വൈ. മോണ്‍ യൂജിന്‍ ഹാര്‍ക്കിനെസിന്റേയും മിസ്സ്. കേരള യൂറോപ്പ് റീമാ മാത}വിന്റെയും …
സന്ദര്‍ലാന്റിന്റെ മലയാളി യുവത്വം ഉണര്‍ന്നു : സഹൃദ മത്സരം ആവേശകരമായി
സന്ദര്‍ലാന്റിന്റെ മലയാളി യുവത്വം ഉണര്‍ന്നു : സഹൃദ മത്സരം ആവേശകരമായി
ഫുട്ബോളിനെ നെഞ്ചിലെറ്റിയ സമൂഹത്തില്‍ ജീവിക്കുന്ന മലയാളി യുവാക്കള്‍ക്കും അതിനെ മാറോടു ചേര്‍ക്കാന്‍ കൊതിതോന്നും. എന്നാല്‍ ന} കാസ്സിളിലും സന്ദര്‍ലാന്റിലും താമസിക്കുന്ന മലയാള യുവത്വം അതിലൂടെ പാവങ്ങളെ സഹായിക്കാനുള്ള പദ്ധധിയുമായി മുന്നോട്ടു വന്നു.
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ ഓണാഘോഷങ്ങളില്‍ ടി യു കുരുവിളയും ഇസ്മയില്‍ റാവുത്തറും പങ്കെടുക്കുന്നു
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ ഓണാഘോഷങ്ങളില്‍ ടി യു കുരുവിളയും ഇസ്മയില്‍ റാവുത്തറും   പങ്കെടുക്കുന്നു
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ “പ്രവാസി അവാര്‍ഡുകള്‍ ” പ്രഖ്യാപിക്കപ്പെട്ടു. തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് , സമൂഹത്തിനു മാത്രകയും പ്രവാസി മലയാളികള്‍ക്ക് അഭിമാനവുമായി നില്‍ക്കുന്ന പ്രവാസി മലയാളിക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് KCA SWANSEA യുടെ അവാര്‍ഡ്‌ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചത്. പ്രവാസി മലയാളിയും , പ്രശസ്ത ബിസിനസ് സംരംഭകനും , നോര്‍ക്ക ഡയറക്റ്ററും …