മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ ന്യൂകാസില്‍ മലയാളി അസോസിയേഷന്‍ ഒരുങ്ങി. അതിവിപുലമായ പരിപാടികളാണ് ഓണത്തിനായി ഇത്തവണ അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 29 ന് ബുധനാഴ്ച ഉച്ചയ്ക്ക് 11:30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ആഘോഷം. ന്യൂകാസില്‍ ഇംഗ്ലീഷ് മാര്‍ട്ടീസ് ചര്‍ച്ച്ഹാളിലാണ് മലയാളികളുടെ ആഘോഷവേദിയാകുന്നത്. വൈവിദ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം കലാകായികമത്സരങ്ങളും ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 11:30 ന് ഈശ്വരപ്രാര്‍ത്ഥനയോടെ …
ഈസ്റ്റ് ഹാം: ആഗസ്ത് 19ന് എം.എം.സി.ഡബ്ല്യു.എ ഈസ്റ്റ് ഹാമില്‍ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തില്‍ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വൈകീട്ട് 5.30ന് ഷെരീഫ് ഹാജിയുടെ പ്രാര്‍ത്ഥനയോടെ ആരഭിച്ച കലാ പരിപാടിയില്‍ കുട്ടികളടക്കമുള്ള പ്രതിഭകള്‍ പങ്കെടുത്തു. ഹാരിസ് പുന്നടിയില്‍, ഷെരീഫ് എന്നിവര്‍ മാപ്പിളപ്പാട്ടുഭക്തി ഗാനങ്ങള്‍ ്‌വതരിപ്പിച്ചു. മുനീര്‍ മുസ്‌ലിയാര്‍ മഗരിബ് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. …
സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജന്മനാടിന്റെ സ്വാതന്ത്ര്യദിനം ആചരിച്ചു. ന്യൂകാസില്‍ സയന്‍സ് കോളജ് കാമ്പസില്‍ രാവിലെ പത്തിന് യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി ദേശീയപതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. കുട്ടികളുടെ ദേശീയഗാനാലാപനത്തിനുശേഷം റോയി ഫ്രാന്‍സിസ് സന്ദേശം നല്കി. അതിനുശേഷം നടന്ന എംഎംഎ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പങ്കാളിത്തം ശ്രദ്ധേയമായി. സമാപനയോഗത്തില്‍ പ്രസിഡന്റ് റെയ്‌നോ …
'പൊന്നോണം 2012 -' എന്ന പേരില്‍ മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ബെഡ്‌ഫോര്‍ഡ്‌ഷെയറിലെ ഏറ്റവും വലിയ മലയാളി സംഘടനയായ BMKA ഒരുങ്ങി.
കേംബ്രിഡ്ജില്‍ ഈ മാസം 30,31 തീയതികളില്‍ 20 : 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.ഒന്നാം സമ്മാനമായി 401 പൌണ്ടും രണ്ടാം സമ്മാനമായി 251 പൌണ്ടും മൂന്നാം സമ്മാനമായി 101 പൌണ്ടും നല്‍കപ്പെടുന്നു.ഒരു ടീമിന് പൌണ്ടാണ് രജിസ്ട്രേഷന്‍ ഫീസ് താല്‍പ്പര്യമുള്ള ടീമുകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Anil : 07894631720 Tojo : 07877283924 Vibin : …
ജോമോന്‍ ജേക്കബ് കവന്‍ട്രി: കവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെ 9 ആം ഓണ മഹോത്സവത്തിന് ഇന്നലെ കവന്‍ട്രി ബെല്ഗ്രീനിലുള്ള മോട്ട് ഹൗസ് ലെസ്സര്‍ സെന്ററില്‍ തിരി തെളിഞ്ഞു. കായികമാത്സരങ്ങളുടെ ഉദ്ഘാടനം സി കെ സി സെക്രട്ടറി ജോമോന്‍ ജേക്കബ് വല്ലൂരിനു കമ്മിറ്റിയംഗം ബിനോയി മൈക്കില്‍ ഷട്ടില്‍ പാസ് ചെയ്ത്‌നിര്‍വ്വഹിച്ചു. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഓണമാഹോത്സവത്തില്‍ എല്ലാ പ്രായത്തിലുമുള്ള …
ബക്കിങ്ഹാംഷയറിലെ ഐല്‍സ്ബറിയില്‍ മലയാളികള്‍ എഎംഎസിന്‍െറ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 66-ാം സ്വാതന്ത്യ്രദിനം ആഘോഷിച്ചു. എഎംഎസിന്‍െറ സുഹൃത്തും റിട്ട. സ്കൂള്‍ അദ്ധ്യാപകനുമായ വി. ജെ. ഏബ്രഹാം പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇതൊരു അവസരമായി. ഏകദേശം 50ഓളം വരുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഈ കൂടിച്ചേരല്‍ ഭാരതാംബയുടെ കൊടിക്കീഴില്‍ …
സെപ്റ്റംബര്‍ 15 ന് നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തില്‍ മലങ്കര സുറിയാനി ക്നാനായ സഭയുടെ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാ ആര്‍ച്ച് ബിഷപ്പ് അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സെപ്റ്റംബര്‍ 14ന് യുകെയില്‍ എത്തിച്ചേരുന്ന അദേഹത്തെ ക്നാനായ സഭാ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിക്കും. ബെര്‍മിങ്ഹാം സെന്റ് …
ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പുണ്യാത്മാക്കളുടെ സ്മരണയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്‍റെ (ഓക്സ്മാസ്) ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വിറാല്‍ സെന്റ് ജോസഫ്‌സ് ആര്‍ സി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബിര്‍ക്കിന്‍ഹെഡ്ഡിലെ ഓണാഘോഷം ആഗസ്റ്റ് 29 ബുധനാഴ്ച രാവിലെ 10.00 മുതല്‍ വെകുന്നേരം 5 മണി വരെ ബിര്‍ക്കിന്‍ഹെഡ്ഡ് സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് അത്തപ്പൂക്കളത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് കുകുട്ടികള്‍്ക്കുംക്കു മുതിര്‍ന്നവര്‍ക്കുമായിക്കു വിവിധ മത്സരങ്ങളും ഓണസദ്യയും.ഉച്ചക്ക് 1.30 …