ബ്രിസ്കയുടെ സ്പോര്‍ട്സ് ഡേ ഇന്ന് (ശനിയാഴ്ച) ബ്രിസ്റ്റോളില്‍ നടക്കും. പേജ് പാര്‍ക്ക് സ്റ്റെപ്പില്‍ ഹില്ലില്‍ രാവിലെ 11 ന് മത്സരങ്ങള്‍ ആരംഭിക്കും, ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. 100 ,200 മീറ്റര്‍ ഓട്ടം 4X100 മീറ്റര്‍ റിലെ ഫുട്ബോള്‍ എന്നിവ ഉണ്ടാവും. എല്ലാ മലയാളികളെയും ഭാരവാഹികള്‍ മേളയിലേയ്ക്ക് സ്വാഗതം ചെയ്തു.
കെന്റ്: മലയാളി കുട്ടികളുടെ കലാപരവും സാഹിത്യ പരവുമായ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി മേഡ് വേ കേരള കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന’ആര്‍ട്സ് ഡേ 2012 ‘ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഔര്‍ ലേഡി ഓഫ് ഗില്ലിംഗ്ഹാം ചര്‍ച്ച് ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കുട്ടികളുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന ഭാവനകള്‍ക്ക് ചിറകുമുളച്ചു പറന്നുയരാന്‍ അവസരമൊരുക്കുകയാണ് എം.കെ.സി. ക്രയോന്‍ കളറിംഗ് , പെന്‍സില്‍ ഡ്രോയിംഗ് …
കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്‍െറ (കെസിഎഎം) സ്പോര്‍ട്സ് ഡേയും കുടുംബസംഗമവും ബാര്‍ബി ക്യൂ പാര്‍ട്ടിയും ഇന്ന് നടക്കും. രാവിലെ 10.30 മുതല്‍ റഷോമിലെ പ്ലാറ്റ്ഫില്‍ഡ് പാര്‍ക്കിലാണ് പരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായം തിരിച്ച് നടത്തുന്ന വിവിധ മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് കുടുംബസംഗമവും ബാര്‍ബിക്യു പാര്‍ട്ടിയും നടക്കും. സണ്ണി ആന്റണി, ബൈജു മാത്യു തുടങ്ങിയവര്‍ …
ടോംജോസ് ഈ വരുന്ന സെപ്തംബര്‍ 15ാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററില്‍ വെച്ച് നടക്കുന്ന ഇടുക്കി സംഗമത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ട് മന്ത്രി പിജെ ജോസഫിന്റെ ആശംസാ സന്ദേശം ലഭിച്ചു.തൊഴില്‍ തേടി വിദേശത്ത് എത്തിയിട്ടും ഇടുക്കിയുടെ പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവാസി മലയാളികള്‍ കാണിക്കുന്ന ഉത്സാഹത്തെ അദ്ദേഹം പ്രശംസിച്ചു. ഇടുക്കിയില്‍ അങ്ങോളം ഇങ്ങോളമുള്ള റോഡുകളിലും കോളേജുകളിലും സ്‌കൂളുകളിലും പിജെ …
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഇന്ത്യയുടെ 66 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അസോസിയേഷന്റ് സീനിയര്‍ മെമ്പറായ രഞ്ജിത് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് യുക്മ മുന്‍ ജനറല്‍ സെക്രട്ടറിയും സിഎംഎ യുടെ സ്ഥാപക പ്രസിഡന്റുമായ എബ്രഹാം ലൂക്കോസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തെ പറ്റിയും അതിന് നമ്മുടെ പൂര്‍വികര്‍ നല്‍കേണ്ടി വന്ന വിലയെപറ്റിയും എബ്രഹാം …
കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലായി ഹീത്രൂവിലെ യുകെബിഎയുടെ ഡിറ്റെന്‍ഷന്‍ ....
സ്വാന്‍സി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ് ഡേയും സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ നടത്തുവാന്‍ തീരുമാനിച്ചു.
യൂറോപ്പിലേക്ക് കുടിയേറിയ സുറിയാനി ക്‌നാനായ മക്കളുടെ ഏറ്റവും വലിയ ഔദ്യോഗിക കൂട്ടായ്മയായ യൂറോപ്യന്‍ ക്‌നാനായ സംഗമം അതിന്റെ നാലാമത് വിജയസാഫല്യത്തിന് അരികെ ..
ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു.
..
സാബു ചുണ്ടക്കാട്ടില്‍ മാഞ്ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 15ന് വിപുലമായ പരിപാടികളോടെ നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതരയ്ക്ക് വിവിധ മത്സരങ്ങളോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഉച്ചയ്ക്ക് 12 ന് വിഭവ സമൃദ്ധമായ ഓണസദ്യ. തുടര്‍ന്നു അസോസിയേഷന്‍ പ്രസിഡന്റ് അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സാമൂഹിക- സാസ്കാരിക- രാഷ്ട്രീയ …