1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാന്‍ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 1ന്
ബാന്‍ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 1ന്
ബാന്‍ബറി: ബാന്‍ബറി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 1ന് നടക്കും രാവിലെ ഒന്‍പത് മുതല്‍ ബാന്‍ബറി ബി.ജി.എന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍. വടംവലി, പൂക്കളം അടക്കമുള്ള മത്സരങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവും. തുടര്‍ന്നു പൊതുസമ്മേളനവും ഓണസദ്യയും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ പത്തിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം. പരിപാടികള്‍ സ്പോന്‍സര്‍ ചെയ്യുവാന്‍ കമ്മറ്റി …
ഒ.ഐ.സി.സി യു.കെ ലണ്ടനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഒ.ഐ.സി.സി യു.കെ ലണ്ടനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഒ.ഐ.സി.സി യു.കെ ഗ്രേറ്റര്‍ ലണ്ടന്‍ റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ്ഹാമില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മുതിര്‍ന്ന പ്രവാസി കോണ്‍ഗ്രസ് നേതാവ് വക്കം സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ കലാവേദി ചെയര്‍മാന്‍ ജെയ്സണ്‍ ജോര്‍ജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അബ്രാഹം വാഴൂര്‍ സ്വാഗതവും നജീബ് …
ഒ.ഐ.സി.സി യു.കെ മാഞ്ചസ്റ്ററില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഒ.ഐ.സി.സി യു.കെ മാഞ്ചസ്റ്ററില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഇന്ത്യയുടെ 66മത് സ്വാതന്ത്യ്രദിനാഘോഷം മാഞ്ചസ്റ്ററില്‍ വച്ച് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. ഒ.ഐ.സി.സി നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റീജണല്‍ പ്രസിഡന്റ് റെഞ്ചി വര്‍ക്കി അധ്യക്ഷനായിരുന്നു. ദേശീയ ട്രഷറര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്യുകയും സ്വാതന്ത്ര്യദിനസന്ദേശം നല്‍കുകയും ചെയ്തു. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ജോസഫ് മുതിരക്കാലായില്‍ (സുല്‍ത്താന്‍ ബത്തേരി) ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. …
ലിമയൊരുങ്ങി, ലിവര്‍പൂള്‍ ഒരുങ്ങി… ഓണത്തപ്പാ കുടവയറാ സെപ്തംബര്‍ ഒന്നിന്
ലിമയൊരുങ്ങി, ലിവര്‍പൂള്‍ ഒരുങ്ങി… ഓണത്തപ്പാ കുടവയറാ സെപ്തംബര്‍ ഒന്നിന്
ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ പന്ത്രണ്ടാമത് ഓണക്കാഴ്ച ഓണത്തപ്പ കുടവയറാ സെപ്തംബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പതിനൊന്നു മണി മുതല്‍ നോസ്ലി ലീഷര്‍ പാര്‍ക്കില്‍ വെച്ച് നടത്തും.
WKCA ക്‌നാനായ നൈറ്റ് ആഗസ്ത് 20ന്
WKCA ക്‌നാനായ നൈറ്റ് ആഗസ്ത് 20ന്
മോനച്ചന്‍ ചാക്കോ വിഗാന്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ(WKCA) ആഭിമുഖ്യത്തില്‍ ആഗസ്ത് 20ന് ബ്രിട്ടാനിയ ഹോട്ടിലില്‍ വെച്ച് ക്‌നാനായ നൈറ്റ് ആഘോഷിക്കുന്നു. മാഞ്ചസ്റ്റര്‍ ബ്രിട്ടാനിയ ഹോട്ടലില്‍ 20ാം തീയതി ഉച്ചയ്ക്ക് 2മണിയോടുകൂടി വിഗാന്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷനില്‍ ഉള്ള എല്ലാ ഫാമിലിയും ഒത്തുചേരുന്നു. വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന ക്‌നാനായ നൈറ്റ് 21ാം തീയതി ഉച്ച ഊണോടുകൂടി സമാപിക്കും. …
സന്ദര്‍ലാന്റില്‍ കായികമേളയും ബാര്‍ബികുവും ഓഗസ്റ്റ് 26ന്
സന്ദര്‍ലാന്റില്‍ കായികമേളയും ബാര്‍ബികുവും ഓഗസ്റ്റ് 26ന്
മാത്യു ജോസഫ് സന്ദര്‍ലാന്റ്: നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും പാരമ്പര്യമുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഈ വര്‍ഷത്തെ കായിക മേളയും സ്‌നേഹകൂട്ടായ്മയും ഓഗസ്റ്റ് 26 ഞായറാഴ്ച നടത്തും. കായിക പ്രേമികളായ എല്ലാ അംഗങ്ങളെയും പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയുമെന്നും കുട്ടികള്‍ക്കും മുതിര്‍ന്നയവര്‍ക്കും പ്രത്യേകമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഫിലിപ് ചാക്കോ …
സോഫിചേച്ചിയുടെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിന്
സോഫിചേച്ചിയുടെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിന്
കിരണ്‍ ജോസഫ്‌ ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്ററില്‍ അന്തരിച്ച സോഫി ഇടിക്കുളയുടെ മൃതദേഹം ആഗസ്റ്റ്‌ 19 ഞായറാഴ്ച മദര്‍ ഓഫ് ഗോഡ്‌ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.അന്നേദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്ക് യൂറോപ്പിന്‍റെയും ആഫ്രിക്കയുടെയും ഭദ്രാസന്നധിപന്‍ ആയ മാത്യൂസ്‌ മാര്‍ തിമോത്തിയോസ് തിരുമേനിയുടെയും വികാരി ഫാദര്‍ ടോം ജേക്കബിന്റെയും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 3 മുതല്‍ 5 വരെ …
വോക്കിംഗ് കാരുണ്യയിലുടെ മരിയാലയം സുമനസുകളുടെ സഹായം തേടുന്നു.
വോക്കിംഗ് കാരുണ്യയിലുടെ മരിയാലയം സുമനസുകളുടെ സഹായം തേടുന്നു.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാമത് ധനസഹായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഏറണാകുളം ജില്ലയില്‍, ഇലഞ്ഞി പഞ്ചായത്തില്, പൊന്‍കുറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന, മരിയാലയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ആതുരാലയത്തെയാണ്. മാനസിക രോഗികളായ 60 ഓളം ആളുകള്‍ക്ക് അഭയകേന്ദ്രമാണ് മരിയാലയം. ഏകദേശം പന്ത്രണ്ടു വര്‍ഷത്തോളമായി മരിയാലയം സ്ഥാപിതമായിട്ട്. ഉറ്റവരും ഉടയവരും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസിക രോഗമുള്ളവരെയും …
യുക്മ നാഷണല്‍ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍
യുക്മ നാഷണല്‍ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍
നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയുടെ അറുപത്തി ആറാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ എല്ലാ ഭാരതീയര്‍ക്കും പ്രത്യേകിച്ച് എല്ലാ പ്രവാസി മലയാളികള്‍ക്കും യുക്മായുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണല്‍ കമ്മിറ്റിയും ഭാരവാഹികളും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു. പ്രവാസികളായി ജീവിക്കുന്ന നാം പിറന്ന നാടിനോടുള്ള സ്‌നേഹവും, ബഹുമാനവും, ആദരവും പ്രകടമാക്കുവാന്‍ നമ്മുടെ മാതൃ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ …
എസ് എം എ സ്വാതന്ത്യ്ര ദിനാഘോഷവും സ്പോര്‍ട്സ് ഡേയും ആഗസ്റ് 18 ന്
എസ് എം എ സ്വാതന്ത്യ്ര ദിനാഘോഷവും സ്പോര്‍ട്സ് ഡേയും ആഗസ്റ് 18 ന്
സ്റാഫേര്‍ഡ്ഷെയര്‍ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്ര ദിനം വിപുലമായി ആഘോഷിക്കുന്നു. ന} കാസ്റ്്റില്‍ എസ് റ്റി 5 2ക} എസ്, സയന്‍ കോളജ് കോളജില്‍ വച്ചാണ് പരിപാടികള്‍ നടക്കുന്നത്. ആഗസ്റ് 18ാം തീയതി ശനിയാഴ്ച്ച രാവിലെ 10 മണിക്ക് യുഗ്മ പ്രസിഡന്റ് ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കുട്ടികളുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനം, കലാപരിപാടികള്‍ …