ഗ്രേറ്റ് യാര്‍മൗത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 8 ശനിയാഴ്ച രാവിലെ 10മണിമുതല്‍ ക്ലിഫ് പാര്‍ക്ക് ജൂനിയര്‍ സ്‌കൂളില്‍ വന്ന് നടത്തുവാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കായികമത്സങ്ങള്‍ ആഗസ്ത് 12ാം തായതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2മണി മുതല്‍ ക്ലിഫ് പാര്‍ക്ക് ജൂനിയര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. മത്സരങ്ങള്‍ പങ്കെടുക്കുവാനും …
സാബു കാലടി ബഡ്ഫോര്‍ഡ്ഷെയറിലെ മലയാളി സംഘടനയായ ബെഡ്ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍ ങ്ങപ്പന്നക്ക ബാര്‍ബിക്യു സന്ധ്യയും ഇന്‍ഡോര്‍ ഗെയിംസും മാര്‍സ്റ്റണ്‍ കമ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ചു. വൈകിട്ട് മൂന്നോടെ കായിക മത്സരങ്ങള്‍ ആരംഭിച്ചു. ബാഡ്മിന്റന്‍ പുരുഷ വിഭാഗം ഫൈനലില്‍ സുബിന്‍, റൂഹാന്‍ സഖ്യവും വനിതകളുടെ വിഭാഗത്തില്‍ ജെഫ്രീന, സ്യുതി സഖ്യവും വിജയിച്ചു. കാരംസ് ഡബിള്‍സില്‍ യൂജിന്‍, മിഥുന്‍ …
സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോ അതിരൂപതയിലെ വിശ്വാസ സമൂഹത്തെ കഴിഞ്ഞ ആറു വര്‍ഷക്കാലം ഏറെ കരുതലോടെ വിശ്വാസ തീക്ഷ്ണതയില്‍ വളര്‍ത്തിക്കൊണ്ടു വന്ന ജോയ് ചേറാടി അച്ചന്‍ തന്‍െറ ഇടയ ദൌത്യം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്. കോട്ടയം ജില്ലയിലെ ഉഴവൂര്‍ ചേറാടിയില്‍ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ജോയ് അച്ചന്‍ കുറിച്ചിത്താനം കെ.ആര്‍. നാരായണന്‍ സ്കൂളിലും ഉഴവൂര്‍ ഒഎല്‍എല്‍ സ്കൂളിലുമായി …
ബോബന്‍ സെബാസ്റ്റ്യന്‍ ലണ്ടന്‍ : ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണുന്നതിനായി ലണ്ടനില്‍ എത്തിയ കേരള കായിക മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനും സംഘത്തിനും ഗംഭീര സ്വീകരണം. മന്ത്രിയും സംഘവും രാത്രി എട്ടരയോടെ ഹീത്രു എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. മന്ത്രിയെ സ്വീകരിക്കുന്നതിനായി വന്‍പിച്ച ജനാവലി എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒ ഐസിസി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ …
നോര്‍വിച്ച് : നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളി(നാം)യുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയായിലെ ഇന്‍ഡോര്‍ സ്‌കൂള്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റോടെയാണ് കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് വെകുന്നേരം എട്ടുമണിക്ക് ആരംഭിക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റില്‍ മെന്‍സ് ഡബിള്‍സ് മത്സരമാണ് ആദ്യം നടക്കുക. ആറ് ടീമുകള്‍ മത്സരിക്കുന്ന …
വോക്കിംഗ് മലയാളി കല്ച്ചരല്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിമുതല്‍ ബിഷപ്പ് ഡേവിഡ്‌ബ്രൌണ്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ കായികമത്സരങ്ങളും ഓണസദ്യക്കുശേഷം കലാപ്രകടനങ്ങളും ഉണ്ടായിരിക്കും. വോക്കിംഗ് എം പി ശ്രി. ജോനാഥന്‍ ലോര്‍ഡ് ആയിരിക്കും മുഖ്യാഥിതി. മല്‍സരങ്ങളില്‍ പങ്കെടുക്കുവാനും ഓണസദ്യയും കലാവിരുന്നും ആസ്വദിക്കുവാനും വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ …
ജിജി സ്റ്റീഫന്‍ കേംബ്രിഡ്ജ്: കംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ കേംബ്രിഡ്ജ് മലയാളികള്‍ ക്കായി ഫാമിലി ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നു. ”വുമ്പോന്‍ സഫാരി പാര്‍ക്കിലേക്കാണ് ടൂര്‍. പരസ്പരം കൂടുതലായി അറിയുക, തിരക്കുപിടിച്ച പ്രവാസി ജീവിതത്തില്‍ നിന്നും ഒരു ദിവസത്തെ വിട എന്നതാണ് ടൂറിന്‍െറ ലക്ഷ്യം. വിനോദയാത്ര ഉല്ലാസപ്രദമാക്കുവാന്‍ വിവിധയിനം പരിപാടികളാണു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 7ന് രാവിലെ …
നോട്ടിങ്ങ്ഹാം : നോട്ടിങ്ങ്ഹാമിലുളള മലയാളികള്‍ ചേര്‍ന്ന് രൂപീകരിച്ച റോബിന്‍ഹുഡ ചലഞ്ചേഴ്‌സ് നോട്ടിങ്ങ്ഹാം വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച നടത്തപെടുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ലിവര്‍പൂളില്‍ ഫെബ്രുവരി മാസം നടത്തപ്പെട്ട വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റിന് ലിവര്‍പൂളില്‍ പങ്കെടുത്ത ടീമുകളെ കൂടാതെ കോവന്‍ട്രി, കേംബ്രിഡ്ജ് …
ഡെര്‍ബി : നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ വന്‍ തുക ഫീസ് നല്‍കി പഠിക്കുന്ന ഡെര്‍ബിയിലെ ടിപിഡിയു കോളേജിനെതിരേ ആംഗ്ലിയന്‍ കമ്മ്യൂണിസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റേയും നൈജീരിയന്‍ സ്റ്റുഡന്റ്‌സ് സൊസൈറ്റികളുടേയും നേതൃത്വത്തില്‍ ശക്തമായ നിയമനടപടികള്‍ ആരംഭിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെ ഈ കോളേജ് കഴിഞ്ഞമാസം പൂട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് തുടര്‍വിദ്യാഭ്യാസത്തിനായി ഇവിടെയെത്തിയ നിരവധി വിദേശ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളിലായി. …
സാംസ്കാരിക പ്രവര്‍ത്തകരുടെ പ്ര്‌സ്താവന: ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തതിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായും സംസ്ഥാനത്തിന്റെ മറ്റു പല മേഖലകളിലും അക്രമം അഴിച്ചുവിട്ട രീതി ഒരു ജനാധിപത്യസമൂഹത്തില്‍ അനുവദിക്കപ്പെടാന്‍ പാടില്ലാത്തതാണ്. ഷുക്കൂര്‍ വധത്തിന്റെ ഗൂഢാലോചന പി.ജയരാജന്റെയും ടി.വി.രാജേഷ് എം.എല്‍.എയുടെയും സാന്നിദ്ധ്യത്തിലാണ് നടന്നതെന്നാണ് പോലീസിന്റെ പക്കലുള്ള തെളിവ്. ഗൂഢാലോചനയെക്കുറിച്ച് …