സഖറിയ പുത്തന്‍കളം ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍െറ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് കലാ-കായിക പരിപാടികളോടെ ആഘോഷിക്കും. അന്ത്യോക്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളവും മാവേലി മന്നന് വരവേല്‍പ്പും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബു മാത്യു: 07985443309 ജോസഫ് തോമസ്: 07735316110
(കേരള കാത്തലിക് അസോസിയേഷന്‍) കെസിഎ, (മലയാളി അസോസിയേഷന്‍ ഓഫ് ദ് യുകെ) എംഎയുകെ, (ശ്രീ നാരായണ ഗുരു മിഷന്‍) എസ്എന്‍ജിഎം എന്നീ മൂന്ന് സംഘടനകള്‍ ചേര്‍ന്ന് ജൂലൈ 15ന് ഈസ്റ്റ് ഹാമില്‍ ഫ്ലാന്‍ടെര്‍സ് ഗ്രൌണ്ടില്‍ ഒളിംപിക് മേള സംഘടിപ്പിച്ചു. ഏകദേശം 1000ത്തില്‍ പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജോഷി ജോര്‍ജ്ജ് പോര്‍ട്‌സ്മൗത്ത്: മലയാളി അസ്സോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്തിന്റെ നേതൃത്വത്തില്‍ ചെസിംഗ് ടോണിലേക്ക് സംഘടിപ്പിച്ച വിനോദയാത്ര പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. ചെസിംഗ് ടോണ്‍ പാര്‍ക്കിലെ മൃഗശാലയില്‍ ചെലവഴിച്ച നിമിഷം എല്ലാവരും വളരെയധികം ആസ്വദിച്ചു.ഏറെ വൈവിദ്ധ്യമേറിയ മറ്റു വിനോദ ഉപാധികളിലും പ്രായഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ആഹ്ലാദാരവങ്ങളോടെ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. തിരക്കുകള്‍ നിറഞ്ഞ യുകെ ജീവിതത്തില്‍ അപൂര്‍വ്വമായി കിട്ടുന്ന …
ൂലൈ 21 ശനിയാഴ്ച പാര്‍സ് വുഡ് ഹൈസ്കൂള്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടന്ന ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ റെഡ്ബൂള്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി സജി കെ ജോണ്‍ ക്യാപ്റ്റന്‍ ആയുള്ള ലിവര്‍പൂള്‍ ലജണ്ട് സ് ജേതാക്കളായി. മൊത്തം 7 ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്റിന്റെ അമ്പയറിങ് ഡെയ്വ് ഡോണ്‍ലnനും മാര്‍ക്കും നിയന്ത്രിച്ചുകൊണ്ട് വീണ്ടും കാണികളുടെ …
ലണ്ടനില്‍ ജൂലൈ 27ന് തിരിതെളിയുന്ന ലോകകായികമാമാങ്കത്തിന് മുന്നോടിയായി പുരാതനമായ ഒളിമ്പിയായില്‍ നിന്നും തെളിയിച്ച ഒളിമ്പിക്സ് ദീപശിഖാപ്രയാണത്തിന് ഗില്‍ഫോര്‍ഡില്‍ ആവേശോജ്ജ്വലമായ വരവേല്‍പ് നല്‍കി. ഗില്‍ഫോര്‍ഡിലെ ദീപശിഖാപ്രയാണത്തിന് തുടക്കം കുറിച്ച പ്രശസ്തമായ കത്തീഡ്രല്‍ ദേവാലയത്തിന് മുന്‍പിലുള്ള റോഡിനിരുവശങ്ങളിലുമായി ആകാംക്ഷയോടെ അണിനിരന്ന ആയിരക്കണക്കിനാളുകളോടൊപ്പം, വോക്കിംഗ് മലയാളി അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ മലയാളി സമൂഹവും പങ്കുചേര്‍ന്നു. വൈകുന്നേരം 6.15ന് ഗില്‍ഫോര്‍ഡില്‍ നിന്നുള്ള ലിസ്സ …
പിസി/ഫറാന്‍ കോളേജ് സംഗമം ജൂലൈ 24,25, 26 തിയതികളില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മയായ സര്‍ഗ്ഗം മലയാളി അസ്സോസ്സിയേഷന്‍ സംഗടിപ്പിച്ച ഫാമിലി ഫണ്‍ ഡേ ഗംഭീരമായി. ഒരു മുഴു ദിന എന്റര്‍ടെയിനിംഗ് പ്രോഗ്രാം എന്ന നിലക്ക്, ഫാമിലി ഫണ്‍ ഡേ സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ ഏറെ സന്തോഷിക്കുകയും, ഉല്ലാസ ലഹരി നുകരുകയും എല്ലാത്തിലും ഉപരി സ്‌നേഹവും കുസൃതിയും പങ്കിട്ട ഒരു ഉത്സവ അനുഭവ വേദിയുമായി . …
പ്രേഷിത വര്‍ഷാചരണത്തോടനുബന്ധിച്ച് യു.കെ. സെന്റ് തോമസ് കാതലിക് ഫോറം നടത്തിയ ഉപന്യാസ മത്സരത്തില്‍ പ്രീതി മനോജ് (ലീഡ്‌സ്) ഒന്നാം സ്ഥാനവും ജോര്‍ജ് പുത്തന്‍ പുരയില്‍ (കെറ്ററിങ്) രണ്ടാം സ്ഥാനവും നേടി.
മാത്യു ജോസഫ് മലയാളിയുടെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരിക്കുന്ന നന്മയുടെ ബാക്കിപത്രം ഇന്നും തെളിഞ്ഞുവരുന്നത് അവരുടെ സ്വന്തം ഓണത്തിലും, അതിന്റെ ഉത്സവാഘോഷത്തിലുമാണ്. സന്ദര്‍ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 9 ഞായറാഴ്ച സെ. ഐഡനസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ഓണസദ്യയില്‍ കേരളത്തിന്റെ വിഭവങ്ങളും, കേരളത്തനിമയുള്ള സാംസ്‌കാരിക പരിപാടികളും കൊണ്ട് സമ്പന്നമായിരിക്കും. നന്മയുടെ …
ടോം ജോസ് സെപ്റ്റംബര് പതിനഞ്ചാം തീയതി ഇംഗ്ളണ്ടിലെ മാഞ്ചസ്ററില് നടക്കുന്ന ഇടുക്കി സംഗമത്തിന് ഇടുക്കി എം പി പി. ടി തോമസ് എല്ലാവിധ ആശംസകളും അറിയിച്ചു. നമ്മുടെ നാടിന്റെ നന്മ മറുനാട്ടില് എത്തിക്കാന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസ സന്ദേശത്തില് അറിയിച്ചു. ഇടുക്കിയിലെ ഉപ്പുതോട്ടില്‍ ജനിച്ച് 16 കിലോമീറ്ററോളം നടന്ന് പാറത്തോട് ഹൈസ്കൂളില് പഠിച്ച് അവിടെ …