1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി
കിരണ്‍ ജോസഫ്‌ ലെസ്റ്റര്‍ കേരള കമ്യൂണിറ്റി ജൂലൈ 7 -ന് നടത്തിയ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി .ഏകദേശം ഇരുനൂറില്‍ പരം ആളുകള്‍ പങ്കെടുത്ത സ്പോര്‍ട്സ് ഡേ രാവിലെ പത്തുമണിക്ക് ആരംഭിച്ച് വൈകിട്ട് ആറുമണിയോടെ അവസാനിച്ചു.കുട്ടികളെയും മുതിര്‍ന്നവരെയും പല ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.കുട്ടികള്‍ക്കായി മിട്ടായി പെറുക്കല്‍,തവളച്ചാട്ടം,കസേരകളി,ചാക്കിലോട്ടം,റിലേ മല്‍സരം,സുന്ദരിക്ക് പോട്ടുതൊടല്‍ എന്നിങ്ങനെ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. …
ഇന്‍ഡസിന്റെ ഓണാഘോഷവും കാര്‍ഷികമേള സമാപന ചടങ്ങും സെപ്റ്റംബര്‍ രണ്ടിന്
ഇന്‍ഡസിന്റെ ഓണാഘോഷവും കാര്‍ഷികമേള സമാപന ചടങ്ങും സെപ്റ്റംബര്‍ രണ്ടിന്
ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നണീറ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മുതല്‍ ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ചര്‍ച്ച്ഹാളില്‍ വച്ച് ഗംഭീരമായി ആഘോഷിക്കുമെന്ന് സെക്രട്ടറി ഷിജി ചാക്കോ അറിയിച്ചു.
മൂഴൂര്‍ നിവാസികളുടെ രണ്ടാമത് സംഗമം സെപ്റ്റംബര്‍ 15 ന് ബ്രിസ്റ്റോളില്‍
മൂഴൂര്‍ നിവാസികളുടെ രണ്ടാമത് സംഗമം സെപ്റ്റംബര്‍ 15 ന് ബ്രിസ്റ്റോളില്‍
മാത്യു ജോര്‍ജ്‌ കോട്ടയം ജില്ലയിലെ മൂഴൂര്‍ നിവാസികള്‍ ജന്മനാടിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍ സെപ്റ്റംബര്‍ 15ന് ബ്രിസ്റ്റോളില്‍ ഒത്തു കൂടുന്നു. രാവിലെ പത്തു മുതല്‍ സംഗമം ആരംഭിക്കും. സഹപാഠികളെയും ബന്ധു മിത്രാദികളെയും കണ്ടുമുട്ടി പുതുതലമുറകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും മൂഴൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും യു. കെ.യിലേയ്ക്ക് കുടിയേറിയിരിക്കുന്നവരെയും ഇവിടെ നിന്ന് വിവാഹം കഴിച്ച് …
ബ്ലാക്ക്പൂളില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ബ്ലാക്ക്പൂളില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ബ്ലാക്ക്പൂള്‍:മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് ശനിയാഴ്ച രാവിലെ പത്തുമണിമുതല്‍ സെന്റ് കെന്റിക്കന്‍സ് ഹാളില്‍ നടത്തും.
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ജോസഫ് എന്‍ ഫിലിപ്പിന് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ്
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ജോസഫ് എന്‍ ഫിലിപ്പിന് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ്
മാര്‍ട്ടിന്‍ ജി തെനംകാലാ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനും യൂത്ത് കോര്‍ഡിനേട്ടരുമായ ജോസഫ് എന്‍ ഫിലിപ്പ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ ദിവസം ലഭിച്ച Duke Of Edinburgh’s Award ലഭിച്ചു. യുകെയിലെ മിടുക്കരായ യുവജനങ്ങള്‍ക്ക് നല്‍കുന്ന പ്രശസ്തമായ പുരസ്‌കാരങ്ങളിലൊന്നാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തന്റെ ഗോള്‍ഡ് DofE …
വാട്ട്‌ഫോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന്
വാട്ട്‌ഫോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന്
വാട്ട്‌ഫോഡ്മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഏവര്‍ക്കും ആര്‍ത്തുല്ലസിക്കാനും, ആടിപാടാനും അവസരം ഒരുക്കുന്ന പുത്തന്‍ വിഭവങ്ങളുമായി ഈ വര്‍ഷവും ഓണാഘോഷം അവിസ്മരണീയമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വാട്ട്‌ഫോര്‍ഡ് മലയാളി സമാജം അറിയിച്ചു. ഊഞ്ഞാല്‍ എന്ന് പേരിട്ട ആഘോഷപരിപാടിയില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടക്കും. സെപ്തംബര്‍ 15 നു രാവിലെ 10 മണിക്ക് …
റെഡിങ്ങില്‍ യുക്മയുടെ ആദ്യ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച്ച
റെഡിങ്ങില്‍ യുക്മയുടെ ആദ്യ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച്ച
റെഡിങ്ങ്:മലയാളി അസോസിയേഷന്‍ ഒഫ് റെഡിങ്ങ് കമ്മ്യുണിറ്റിയുടെ ആതിഥേയത്വത്തില്‍ റെഡിങ്ങില്‍ യുക്മയുടെ ആദ്യ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു. ശനിയാഴ്ച്ച റെഡിങ്ങിലെ മെഡ് വേ സ്‌പോര്‍ട്‌സ് സെന്റ്‌റില്‍ ടൂര്‍ണമെന്റ് ആരംഭിക്കും. ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11.00 മണിക്ക് നാലു കോര്‍ട്ടുകളിലായി മത്സരങ്ങള്‍ ആരംഭിക്കും. എല്ലാവരെയും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനും സഹകരിക്കാനുമായി ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്-Sony Korah-07412673612 …
മഴമേഘങ്ങള്‍ മാറിനിന്നു, വേനല്‍സൂര്യന്‍ ഭക്തിപ്രഭ ചൊരിഞ്ഞു വാല്‍സിംഗ്ഹാമില്‍ ആയിരങ്ങള്‍ ഏറ്റുപാടി, ആവേ മരിയ
മഴമേഘങ്ങള്‍ മാറിനിന്നു, വേനല്‍സൂര്യന്‍ ഭക്തിപ്രഭ ചൊരിഞ്ഞു വാല്‍സിംഗ്ഹാമില്‍ ആയിരങ്ങള്‍ ഏറ്റുപാടി, ആവേ മരിയ
പ്രകൃതിപോലും ഏല്ലാം മറന്ന് ഭക്തിലഹരിയില്‍ ആറാടിയ ദിവസം. ഒരാഴ്ചയായി മുടങ്ങാതെ പെയ്തുകൊണ്ടിരുന്ന മഴ ഇന്നലെ വാല്‍സിംഗ്ഹാമില്‍ പെയ്തില്ല. ആകാശത്തിന്റെ മറനീക്കി വേനല്‍ സൂര്യന്‍ പുറത്തുവന്നു.
യുക്‌മ ദേശീയ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കരുത്
യുക്‌മ ദേശീയ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കരുത്
യുക്മ തിരഞ്ഞെടുപ്പ് വേദിയും സമയവും നിശ്ചയിച്ചതിലെ അട്ടിമറി സംബന്ധിച്ച് യുക്മ ജോയിന്റ് സെക്രട്ടറി അലക്സ്‌ വര്‍ഗീസ്‌ പുറത്തിറക്കിയ പ്രസ്താവന
അംഗങ്ങള്‍ക്ക് ആവേശമായി കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ ഫാമിലി ടൂര്‍
അംഗങ്ങള്‍ക്ക് ആവേശമായി കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ ഫാമിലി ടൂര്‍
ജോയ് ഗോപുരന്‍ കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജുലൈ 7 ശനിയാഴ്ച ചെസ്റ്റര്‍ സൂവിലേക്ക് നടത്തിയ ഫാമിലി ടൂര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ ആവേശമായി.നല്ല കാലാവസ്ഥയും ഒപ്പം യാത്രചെയ്തിരുന്നവര്‍ക്ക് സൂവിലേക്കുള്ള എന്‍ട്രി ടിക്കറ്റുകള്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തതും എടുത്തുപറയേണ്ടതാണ്. ബസില്‍ അംഗങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞ് അന്താക്ഷരി കളിച്ചത് കുട്ടികള്‍ക്ക് കൗതുകമായി. …