1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ നാഷണല്‍ ജനറല്‍ ബോഡിയും ഇലക്ഷനും ഓഗസ്റ്റ് 12ന് കേംബ്രിഡ്ജില്‍
യുക്മ നാഷണല്‍ ജനറല്‍ ബോഡിയും ഇലക്ഷനും ഓഗസ്റ്റ് 12ന് കേംബ്രിഡ്ജില്‍
ബാല സജീവ്‌ കുമാര്‍ ( യുക്മ PRO) യുക്മ നാഷണല്‍ ജനറല്‍ ബോഡിയും നാഷണല്‍ ഇലക്ഷനും ഓഗസ്റ്റ് 12ന് കേംബ്രിഡ്ജില്‍ നടത്തുമെന്ന് നാഷണല്‍ എക്‌സിക്യുട്ടിവ് കമ്മിറ്റി ഇലക്ഷന്റെ ചാര്‍ജ്ജു നല്‍കി അധികാരപ്പെടുത്തിയിട്ടുള്ള അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെ അഭാവത്തില്‍ സഹ ചുമതല ഉള്ള നാഷണല്‍ സെക്രട്ടറി അബ്രഹാം ലുക്കോസ് പ്രസ്താവിച്ചു. യുക്മയുടെ സുപ്രധാന നാഷണല്‍ പരിപാടികള്‍ക്കെല്ലാം …
സന്ദര്‍ലാന്‍ഡ് ഐ സി എ യുടെ സ്‌പോര്‍ട്‌സ് ഡേയും ബാര്‍ബിക്യൂവും ഓഗസ്റ്റ് 26ന്
സന്ദര്‍ലാന്‍ഡ് ഐ സി എ യുടെ സ്‌പോര്‍ട്‌സ് ഡേയും ബാര്‍ബിക്യൂവും ഓഗസ്റ്റ് 26ന്
മാത്യു ജോസഫ്‌ സന്ദര്‍ലാന്‍ഡ് : സന്ദര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ കായിക മേളയും ബാര്‍ബിക്യൂയും ഓഗസ്റ്റ് 26 ഞായറാഴ്ച നടത്തുന്നു. കായികപ്രേമികളായ എല്ലാ അംഗങ്ങളെയും പരിപാടികളില്‍ വന്നു പങ്കെടുത്തു വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. കായിക മേള നടക്കുന്ന വേദി …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ്‌ഡേ ശനിയാഴ്ച
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ്‌ഡേ ശനിയാഴ്ച
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ്‌ഡേ ശനിയാഴ്ച
ലിംകയുടെ ഓണാഘോഷങ്ങള്‍ ആഗസ്റ്റ്‌ 25ന്
ലിംകയുടെ ഓണാഘോഷങ്ങള്‍ ആഗസ്റ്റ്‌ 25ന്
തമ്പി ജോസ് ലിവര്‍പൂള്‍ : ദശാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ലിംക (LIMCA)യുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ‘ഓണം പൊന്നോണം-2012 ‘ആഗസ്റ്റ്‌ 25 ശനിയാഴ്ച രാവിലെ 10 മുതല്‍ ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ തനിമയോടെ നടത്തപ്പെടും. പ്രവര്‍ത്തനത്തിലും നടത്തിപ്പിലും അവതരണത്തിലും നിലവാരത്തിലും എന്നും മുമ്പില്‍ നില്‍ക്കുന്ന ലിക, ഈ വര്‍ഷവും ലിവര്‍പൂള്‍ മലയാളികള്‍ക്ക് ഓണനാളുകളില്‍ മഹോത്സവത്തിന്റെ …
വാറ്റ്ഫോര്‍ഡില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച്ച
വാറ്റ്ഫോര്‍ഡില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച്ച
സണ്ണി മത്തായി വാറ്റ്ഫോര്‍ഡ് : വാറ്റ്ഫോര്‍ഡ് ബാറ്റ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച്ച വെസ്റ്റ്ഫീല്‍ഡ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. വിവിധ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രഗല്‍ഭരായ എട്ട് ടീമുകളാണ് ഇത്തവണ മത്സരിക്കാനെത്തുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അത്യധികം വാശിയേറിയ മത്സരമായിരിക്കും …
സൌത്ത് ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ മാമാങ്കം അരങ്ങേറി
സൌത്ത് ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ മാമാങ്കം അരങ്ങേറി
സൌത്ത് ഈസ്റ്റ് ഇംഗണ്ട് മലയാളി അസോസിയേഷന്റെ സൌത്ത് ഇന്ത്യന്‍ ഡാന്‍സ് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ മാമാങ്കം ജൂലൈ ഏഴിന് ഈസ്റ്റ്ബോനില്‍ അരങ്ങേറി. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്ത മാമാങ്കം 12. 30 മുതല്‍ ആറുവരെ നീണ്ടുനിന്നു. കണ്‍വീനര്‍മാരായ ജിബി കെ.ജോസഫും ഡേവിഡ്സ ണ്‍ പാപ്പച്ചനും നേതൃത്വം നല്‍കിയ പരിപാടിയില്‍ ഡോ. സോണാ …
ഐല്‍സ്ബറി മലയാളി സമാജം പ്രവര്‍ത്തനമാരംഭിച്ചു
ഐല്‍സ്ബറി മലയാളി സമാജം പ്രവര്‍ത്തനമാരംഭിച്ചു
ഐല്‍സ്ബറി മലയാളികളുടെ കൂട്ടായ്മയായ ഐല്‍സ്ബറി മലയാളി സമാജം (AMS) ന് തുടക്കമായി. ഈ മാസം അഞ്ചിന് ചേര്‍ന്ന യോഗത്തിലാണ് സമാജം പ്രവര്‍ത്തനം ആരംഭിച്ചത്. ഐല്‍സ്ബറിയിലെ മലയാളികളുടെ ഇടയില്‍ കലാകായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമാജം പ്രവര്‍ത്തനമാരംഭിച്ചത്. സമാജത്തിന്റെ ഭാരവാഹികളായി താഴെ പറയുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സോജന്‍ ആറ്റുപുറം (രക്ഷാധികാരി), ലൂക്കോസ് …
വെസ്റ്റ് വെയ്ല്‍സ് മലയാളി അസോസിയേഷന്‍ ഓണാഘോഷം
വെസ്റ്റ് വെയ്ല്‍സ് മലയാളി അസോസിയേഷന്‍ ഓണാഘോഷം
വെസ്റ്റ് വെയ്ല്‍സ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 11 ശനിയാഴ്ച നടക്കും. തിരുവോണം 2012 എന്നു പേരിട്ടിരിക്കുന്ന ആഘോഷപരിപാടികളില്‍ വൈസ്റ്റ് വെയ്ല്‍സ് എംപിയും കാര്‍മാര്‍ത്തന്‍ മേയറും വിശിഷ്ടാതിഥികളായിരിക്കും. കാര്‍മാര്‍ത്തനിലെ ബ്രോണ്‍വിഡ് ഹാളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍, പത്ത് മുതല്‍ 12 വരെ നാടന്‍ കായിക മത്സരങ്ങള്‍, 12.30 …
ഒളിമ്പിക് മെഡിക്കല്‍ ടീമിലെ മലയാളി സാന്നിധ്യമായി ലിവര്‍പൂളിലെ ബിനോയ്‌
ഒളിമ്പിക് മെഡിക്കല്‍ ടീമിലെ  മലയാളി സാന്നിധ്യമായി ലിവര്‍പൂളിലെ ബിനോയ്‌
ഒളിമ്പിക് മെഡിക്കല്‍ ടീമില്‍ ഒരു മലയാളി നഴ്‌സും. ലിവര്‍പൂളില്‍ സ്റ്റാഫ്‌നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിനോയ്
രണ്ടാമത് അതിരമ്പുഴ സംഗമം 28 ന് ബോള്‍ട്ടനില്‍
രണ്ടാമത് അതിരമ്പുഴ സംഗമം 28 ന് ബോള്‍ട്ടനില്‍
കോട്ടയം ജില്ലയിലെ അതിരമ്പുഴ നിവാസികള്‍ ഒത്തുകൂടുന്ന രണ്ടാമത് സംഗമം ജൂലൈ 28 ന് ബോള്‍ട്ടണ്‍ ഫണ്‍വര്‍ത്തിലെ ഔവര്‍ലേഡി ഓഫ് ലൂര്‍ജ് ദേവാലയത്തിലും പാരിഷ്ഹാളിലും വെച്ച് നടക്കും. റവ.ഡോ.മാണി പുതിയിടം മുഖ്യാതിഥിയായിരിക്കും. അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ സംഗമപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തിനും കൂട്ടായ്മയിലും പങ്കെടുക്കാന്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് കുടുംബങ്ങള്‍ എത്തിച്ചേരും. …