വിപിന്‍ കെ എസ് വ്യാജ റിക്രൂട്ട്മെന്റ് നടത്തി പണംവാങ്ങിയതായി നോട്ടിംഗ്‌ഹാം മലയാളിക്കെതിരെ ആരോപണംയു.കെയില്‍ നഴ്സിംഗ് ഉള്‍പ്പടെ വിവിധ തസ്തികകളില്‍ ജോലിയും യൂണിവേഴ്സിറ്റികളില്‍ അഡ്മിഷനും ജോലിയും വാഗ്ദാനം ചെയ്ത് അനവധിപ്പേരില്‍ നിന്നും കോട്ടയം സ്വദേശിയായ നോട്ടിംഗ്‌ഹാം മലയാളി മാത| തോമസ് പണം തട്ടിച്ചുവെന്നാണ് ആരോപണം.കബളിപ്പിക്കപ്പെട്ട ജിയോ എന്ന യുവാവിനെ പണം തിരികെത്തരാം എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി …
അഞ്ചാമത് പാലത്തുരുത്ത് സംഗമം നോട്ടിങ്ങ്ഹാമിലെ സെന്റ് തെരേസാസ് ദേവാലയത്തില്‍ നഗറില്‍ സെപ്തംബര്‍ 22ന് നടക്കും. ജനനം വഴിയും വിവാഹബന്ധം വഴിയും പാലത്തുരുത്ത് ബന്ധമുള്ള എല്ലാവര്‍ക്കും സംഗമത്തില്‍ സംബന്ധിക്കാവുന്നതാണ്. കോട്ടയം ജില്ലയിലെ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസിന്റെ എന്റെ തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനത്തിന് സമീപമായിട്ടുള്ള അതിമനോഹരമായതും ഗ്രാമീണതയായാലും ഊഷ്മളമായ സ്‌നേഹബന്ധത്താലും വ്യക്തികള്‍ തമ്പില്‍ സൗഹൃദമുള്ള പാലത്തുരുത്ത് നിവാസികളുടെ ഈ …
കല്ലമ്പലം ബിജു പുതുതായി ചുമതലയേറ്റ ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് മിച്ചാമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് ഊഷ്മളസ്വീകരണം നല്കി. ഇതോടൊപ്പം സംഘടനയുടെ മിച്ചാംകൗണ്‍സില്‍ കമ്മിറ്റിയും നിലവില്‍വന്നു. മിച്ചാം മഹേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.ഹരിദാസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഒഐസിസിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിലൂടെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം …
മാത്യുജോസഫ് യു കെ മലയാളികളുടെ ഐക്യ സ്വപ്‌നങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തിയ യുക്മ എന്ന പ്രസ്ഥാനം, അതിന്റെ വളര്‍ച്ചലയില്‍ നിര്‍ണായക സ്ഥാനം വഹിച്ച നോര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ യുക്മ പ്രവര്‍ത്തനത്തില്‍ പുതിയ നാഴികകല്ലുകള്‍ താണ്ടുന്നു. 2012 2013 പ്രവര്‍ത്തവനവര്‍ഷ ത്തെ സാരഥികളെ തിരഞ്ഞെടുക്കുവാനുള്ള മെമ്പര്‍ അസോസിയേഷനുകളുടെ സംയുക്ത യോഗം യുക്മ നോര്‍ത്ത് ഈസ്റ്റ് പ്രസിഡന്റ് ശ്രി. …
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി വിദ്യാര്‍ഥികളടങ്ങുന്ന സംഘം ഇരുണ്ട ഭൂഖണ്ടത്തിലേക്ക് യാത്രയായി
ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സംഘടിപ്പിച്ച ഓള്‍ യു. കെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്‍റ്. ജോര്‍ജ് മാഞ്ചസ്റ്ററിനെ 119 റണ്‍സിന് തോല്‍പ്പിച്ചു പ്രെസ്റ്റന്‍ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ശനിയാഴ്ച പാര്‍സ്‌വുഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സെന്‍റ്. ജോര്‍ജ് മാഞ്ചസ്റ്റര്‍ ശക്തരായ ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ലബ്ബിനെയും, പ്രെസ്റ്റന്‍ ക്രികറ്റ് ക്ലബ്ബ് കരുത്തരായ ലിവര്‍പൂള്‍ ലെജണ്ട്സിനെയും …
അപ്പച്ചന്‍ കണ്ണഞ്ചിറ ടോണ്‍ടണ്‍ : ബ്രിസ്റ്റൊളിനടുത്ത് ടോണ്‍ടണില്‍ കഴിഞ്ഞ വര്‍ഷം അര്‍ബുദ രോഗത്തെ തുടര്‍ന്ന് നിര്യാതയായ ലീല കുരിയാക്കോസിന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിക്കുന്നു. ടോണ്‍ടണ്‍ സെന്റ് ഗ്രിഗറി ദേവാലയത്തില്‍ വെച്ച് വ്യാഴാഴ്ച (12 /07/2012) ഉച്ച കഴിഞ്ഞു 4:30 നു (BS70PD) അനുസ്മരണ കുര്‍ബ്ബാന അര്‍പ്പിക്കും. പരേത കോതമംഗലം വേങ്ങൂര്‍ സ്വദേശിനിയായിരുന്നു. ടോണ്‍ടണിലെ ഐസക്ക് …
കഴിഞ്ഞ രണ്ടു വര്‍ഷമായി സ്കോട്ട്ലാന്റിലെ ഗ്ളാസ്ഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്കോട്ട്ലാന്റ് മലയാളി അസോസിയേഷന്റെ വര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു
ജിജി സ്റ്റീഫന്‍ ശനിയാഴ്ച കേബ്രിഡ്ജില്‍ എത്തിച്ചേര്‍ന്ന ഒളിമ്പിക് ദീപശിഖയ്ക്ക് വളരെ വര്‍ണ്ണാഭമായ സ്വീകരണമാണ് സിറ്റി കൌണ്‍സിലില്‍ ഒരുക്കിയത്. ‘ദി ബിഗ് വീക്കെണ്ട്’ എന്ന് പേരിട്ട പരിപാടിയില്‍ വിവിധ രാജ്യങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കേംബ്രിഡ്ജ് മലയാളി അസോസിയേഷനും പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. 40 മിനിട്ട് നീണ്ടുനിന്ന കലാപരിപാടിയില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ മിടുക്കന്‍മാരും മിടുക്കികളും …
കേരള കോണ്‍ഗ്രസ് നേതാവും മുന്‍ പി.എസ്.സി മെമ്പറും ആയ പ്രൊഫ.ജോയ് മുപ്രാപ്പള്ളിയ്ക്ക് കേരള കോണ്‍ഗ്രസ് നോട്ടിംഗ്ഹാം യൂണിറ്റ് സ്വീകരണം നല്‍കി. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നും പ്രവാസികള്‍ തങ്ങളുടെ നാടുമായുള്ള ആത്മബന്ധം മുറിയാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുടെ പ്രശനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ അവതരിപ്പി പരിഹാരം …