1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ചാമത് പൈസക്കരി സംഗമം വര്‍ണ്ണാഭമായി
അഞ്ചാമത് പൈസക്കരി സംഗമം വര്‍ണ്ണാഭമായി
കുടിയേറ്റ മേഖലയായ കണ്ണൂരിലെ പൈസക്കരിയില്‍ നിന്നും യുകെയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയവരുടെ അഞ്ചാമത് സംഗമം കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ നടന്നു. തലമുറകള്‍ക്ക് മുമ്പ് പൈസക്കരിയിലേയ്ക്ക് കുടിയേറിയവരുടെ കൊച്ചുമക്കള്‍ വീണ്ടുമൊരു കുടിയേറ്റ കൂട്ടായ്മയിലൊന്നിക്കുന്നതിന്റെ ആവേശം പൈസക്കരി സംഗമത്തില്‍ തുടിച്ചു നിന്നു. ഇംഗ്ലണ്ടിന്റെ ഉദ്യാന നഗരമായ കെന്റിലെ മെയ്ഡ്‌സ്‌റ്‌റോണിന് സമീപം മനോഹരമായ ലിന്റന്‍ വില്ലേജ് പൈസക്കരിയുടെ ഗ്രാമീണ ഭംഗിയെ ഓര്‍മ്മപ്പെടുത്തി. …
യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജിയണല്‍ ഇലക്ഷന്‍ ജൂലൈ 29 ന് റെഡ്ഡിങ്ങില്‍
യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജിയണല്‍ ഇലക്ഷന്‍ ജൂലൈ 29 ന് റെഡ്ഡിങ്ങില്‍
യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജിയണല്‍ ഇലക്ഷന്‍ ജൂലൈ 29 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് റെഡ്ഡിങ്ങ് സന്‍ സ്ട്രീറ്റ്‌ യൂത്ത്‌ ആന്‍ഡ്‌ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.പൊതുയോഗത്തില്‍ അംഗ സംഘടനകളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടവര്‍ പങ്കെടുക്കും. വിലാസം SUN STREET YOUTH & COMMUNITY CENTRE, SUN STREET, READING, RG1 3JX
റെഡിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഉദ്ഘാടനം അവിസ്മരണീയമായി
റെഡിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഉദ്ഘാടനം അവിസ്മരണീയമായി
റെജി ജോര്‍ജ്ജ്‌ ജൂണ്‍ 30 ശനിയാഴ്ച റെഡിച്ച് മലയാളികളുടെ ചിരകാല സ്വപ്‌നമായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സദസ്സിന്റെയും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ റെഡിച്ച് മേയര്‍ അലന്‍ മേസന്‍, റെഡിച്ച് എംപി കാരന്‍ ലംലി, റെഡിച്ച് ചീഫ് ഫേറ്റ് ഇന്‍ഡിഡന്റ് കെന്‍ ഹേസില്‍ട്ടന്‍, റെഡിച്ച് കമ്മ്യൂണിറ്റി ഫോറം ചെയര്‍ സൂയേങ്ങ്, കെസിഎ …
UKKCA കണ്‍വെന്‍ഷനിലെ താരം അച്ചു തന്നെ !
UKKCA കണ്‍വെന്‍ഷനിലെ താരം അച്ചു തന്നെ !
UKKCA 11 -ാം കണ്‍വെന്‍ഷനിലെ താരം ആരാണെന്നു ചോദിച്ചാല്‍ ഒട്ടുമിക്കവര്‍ക്കും ഒരുത്തരമേ കാണൂ.. അത് കവന്‍ട്രി ആന്‍ഡ്‌ വാര്‍വിക്ക്ഷയര്‍ ക്നാനായ യൂണിറ്റില്‍ നിന്നുള്ള അച്ചു എന്ന രണ്ടാം ക്ലാസുകാരി തന്നെ.കവന്‍ട്രിയിലെ ഷൈജി-തങ്കമ്മ ദമ്പതികളുടെ മകളായ ഈ എഴുവയസുകാരി അക്ഷരാര്‍ത്ഥത്തില്‍ തന്‍റെ കുഞ്ഞിളം കാല്‍ച്ചുവടുകള്‍ കൊണ്ട് സമ്മേളന നഗരിയിലെ മലയാളി മനസ്സുകളെ ഒന്നാകെ കീഴടക്കി കളഞ്ഞു. ഉറുമി …
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 29ന്
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 29ന്
ജിജി സ്റ്റീഫന്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ് 29ന് തിരുവോണദിവസം രാവിലെ 9മണിമുതല്‍, ആര്‍ബറി കമ്മ}ണിറ്റി ഹാളില്‍വെച്ച് അതിവിപുലമായി നടത്തപ്പെടുന്നതായിരിയ്ക്കും. വിവിധയിനം കലാകായിക പരിപാടികള്‍ക്കു പുറമെ സാംസ്ക്കാരിക ഘോഷയാത്ര, , ഗാനമേള, സ്കിറ്റ്, മാജിക്ഷോ, ഓണസദ്യ തുടങ്ങിയ മറ്റനവധി പരിപാടികള് സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതല് വിവരങ്ങള്ക്ക്: കണ്വീനര് ജിജോ ജോര്ജ് (0793 …
കാരിത്താസ് – തെള്ളകം മൂന്നാമത് ഗര്‍ഷോം സംഗമം സൌഹൃദ വേദിയായി.
കാരിത്താസ് – തെള്ളകം   മൂന്നാമത്   ഗര്‍ഷോം സംഗമം   സൌഹൃദ  വേദിയായി.
ബെറീസ് സെന്റ്‌ എഡ്മണ്ട്സ് : ബെറീസ് സെന്റ്‌ എഡ്മണ്ട്സില്‍ സംഗടിപ്പിച്ച കാരിത്താസ് – തെള്ളകം സംഗമം സൌഹൃദ അനുഭവ വേദിയായി. ആവേശം നിറഞ്ഞ കലാ പരിപാടികളും, മത്സരങ്ങളും , വിഭവ സമൃദ്ധമായ നാടന്‍ സദ്യയും, വാചാലമായ പഴയ സ്മരണകളും സംഗമത്തിന് ഗൃഹാതുരത്വം ഉണര്‍ത്തി. ബിജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമ സദസ്സില്‍ മുതിര്‍ന്ന തെള്ളകം സ്വദേശി …
സന്ദര്‍ലാന്‍ഡില്‍ കറി നൈറ്റ്
സന്ദര്‍ലാന്‍ഡില്‍ കറി നൈറ്റ്
സന്ദര്‍ലാന്‍ഡ്: ഇന്ത്യന്‍ കത്തോലിക്കാ സമൂഹവും സെന്റ് ജോസഫ്‌സ്് പാരിഷ് ഇംഗ്ലിഷ് സമൂഹവും ചേര്‍ന്ന് കറി നൈറ്റ് സംഘടിപ്പിക്കുന്നു. ജൂലൈ ആറ് വെള്ളിയാഴ്ച സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് പാരിഷ് സെന്ററിലാണ് പരിപാടി. രാത്രി ഏഴരയ്ക്ക് പരിപാടി തുടങ്ങും. രുചികരമായ വിഭവങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും കറി നൈറ്റിലുണ്ടാവും. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: സെന്റ് ജോസഫ്‌സ് പാരിഷ് സെന്റര്‍ …
സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ജൂലൈ ഏഴിന്
സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ജൂലൈ ഏഴിന്
സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ജൂലൈ ഏഴിന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൗത്താംപ്ടണിലെ ഒയാസിസ് അക്കാഡമിയിലാണ് സ്‌പോര്‍ട്‌സ് ഡേ നടത്തുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ ഇതൊടനുബന്ധിച്ച് നടത്തും. രാവിലെ പത്തു മുതല്‍ അഞ്ചു മണി വരെയാണ് സമയം. എല്ലാവരുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. സ്ഥലത്തിന്റെ വിലാസം Oasis Acadamy, Green Lane, Maybush, …
ഒ.ഐ.സി.സി നേതാക്കള്‍ക്ക് മാഞ്ചസ്റ്ററില്‍ ഉജ്ജ്വല സ്വീകരണം
ഒ.ഐ.സി.സി നേതാക്കള്‍ക്ക് മാഞ്ചസ്റ്ററില്‍ ഉജ്ജ്വല സ്വീകരണം
തോമസ്‌ പുളിക്കല്‍ ഒ.ഐ.സി.സി യു.കെ ദേശീയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മാമ്മന്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), പോള്‍സണ്‍ തോട്ടപ്പള്ളി (ട്രഷറര്‍) എന്നിവര്‍ക്ക് മാഞ്ചസ്റ്ററില്‍ ചേര്‍ന്ന റീജണല്‍ നേതൃയോഗം ഉജ്ജ്വല സ്വീകരണം നല്‍കി. കൂടാതെ ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രത്യേകം അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. റീജണല്‍ ചെയര്‍മാന്‍ സാജു …
യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണ് പുതിയ ഭാരവാഹികള്‍
യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണ് പുതിയ ഭാരവാഹികള്‍
ബാലസജീവ് കുമാര്‍ യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണല്‍ ജെനറല്‍ ബോഡി 2012 ജൂലൈ 1-ന് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഇപ്സ്വിചിന്റെ ആതിഥെയത്വത്തില്‍ നടന്നു. റീജിയണിലെ ഭൂരിഭാഗം അംഗ അസോസിയേഷനുകളും പങ്കെടുത്ത യോഗം റീജിയണല്‍ പ്രസിഡന്റ്റ് കുഞ്ഞുമോന്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേരുകയും, യോഗത്തില്‍ സെക്രട്ടറി ബിനോ അഗസ്റ്റിന്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുകയും യോഗം …