ജിന്‍സണ്‍ എഫ് വര്‍ഗീസ് ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി)യുകെയുടെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസി അംഗീകാരംനല്‍കി.തെക്കേമുറി ഹരിദാസ് കണ്‍വീനറും, കെ.കെ.മോഹന്‍ദാസ്, ഷിബുഫെര്‍ണാണ്ടസ്, എബി സെബാസ്റ്റ്യന്‍, ലക്‌സണ്‍ എഫ് അഗസ്റ്റിന്‍കല്ലുമാടിയ്ക്കല്‍ (ജോയിന്റ് കണ്‍വീനേഴ്‌സ്), എന്നിവരുള്‍പ്പെടുന്നഓര്‍ഗനൈസിംഗ് കമ്മറ്റിയാണ് യുകെയില്‍ നേതൃത്വം നല്‍കുന്നത്. ഇവരെകൂടാതെ അംഗങ്ങളായി ഡോ.ജോഷി തെക്കേക്കുറ്റ്, സുജു ഡാനിയേല്‍,ബിജു കോശി, ഗിരിജന്‍ മാധവന്‍, വിജി കെപി, വിനോദ് …
ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി, കെ.പി.സി.സിയുടെ അംഗീകാരത്തോടെ ഉടന്‍ നിലവില്‍ വരുമെന്ന് ഒ.ഐ.സി.സി ദേശീയ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി യു.കെയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഒ.ഐ.സി.സി യു.കെ കാമ്പയിന്‍ കമ്മറ്റി താഴേതട്ടിലുള്ള ഘടകങ്ങളായ കൗണ്‍സിലുകളില്‍ കമ്മറ്റികള്‍ സംഘടിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെയും അംഗത്വത്തിന്റെയും പൂര്‍ണ്ണമായ വിവരങ്ങള്‍ കെ.പി.സി.സിയ്ക്ക് കൈമാറിക്കഴിഞ്ഞതായും അദ്ദേഹം …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് ധനസഹായം നല്‍കുന്നത് തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന രണ്ടു കിഡ്നി യുടെയും പ്രവര്‍ത്തനം നഷ്ട്ടപ്പെട്ടു ആഴ്ചയില്‍ 3 പ്രാവശ്യം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന 36 വയസുള്ള ഷാജു ജോര്‍ജ് എന്ന യുവാവിനാണ്
ബോബന്‍ സെബാസ്റ്റ്യന്‍ തിരയെ വെല്ലുന്ന ആവേശവുമായി വോക്കിംഗ് മലയാളികള്‍ ഒരുമിച്ചു ചേര്‍ന്നപ്പോള്‍ കണ്ടുനിന്നവരിലും ആവേശം ജനിച്ചു. വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബോണ്മ്ത്ത് ബീച്ചിലേക്കും സ്പ്ലാഷ്‌ഡൌണ്‍ വാട്ടര്പാര്ക്കിനലെക്കും രണ്ടു കോച്ചുകളിലായി നടത്തിയ ഫാമിലി ടൂര്‍ സംഘാടനമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ആവേശഭരിതമായി.
സന്തോഷ് ജോണ്‍ ബെല്‍ഫാസ്റ്: മാവേലി നാടുവാണിടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ എന്ന മഹത്തായ ഓണസങ്കല്‍പ്പം അന്വര്‍ഥമാക്കി ബെല്‍ഫാസ്റിലെ മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.ജാതി, മത, അസോസിയേഷന്‍ അതിര്‍വരമ്പുകളില്ലാതെ നമ്മള്‍ മലയാളികള്‍ എന്ന വികാരമുള്‍ക്കൊണ്ട് വിപുലമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബെല്‍ഫാസ്റിലെ പ്രസിദ്ധ കെവിന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന ഓണാഘോഷങ്ങള്‍ വൈകുന്നേരം ഏഴോടെ സമാപിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധയിനം മത്സരങ്ങള്‍, …
മോനച്ചന്‍ ചാക്കോ കുറെ നാളുകളായി യു.കെ.കെ.സി.എ യില്‍ നിലനിന്ന വിഗാന്‍ പ്രശ്നം പരിഹരിക്കപെടുവാന്‍ കഴിഞ്ഞ ദിവസം യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രീ ലേവി പടപുരയുടെ അദ്ധ്യക്ഷതയില്‍ വിശദമായ ചര്‍ച്ച നടന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിഗാന്‍ അസോസിയേഷന്‍, കണ്‍വെന്‍ഷന്‍ റാലിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുവാനും, സെപ്റ്റംബര്‍ മാസം നടക്കുന്ന യു.കെ.കെ.സി.എ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ വിഗാന്‍ യുണിറ്റ് തര്‍ക്കം …
ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ഉഴവൂര്‍ സംഗമത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മാല്‍വെന്‍മലനിരകളെ പ്രകമ്പനം കൊള്ളിക്കുന്ന UKKCA കണ്‍വെന്‍ഷന്‍ റാലി വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്
കിരണ്‍ ജോസഫ് ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായിക ദിനം ജൂലൈ 7 നും ഓണാഘോഷം സെപ്റ്റംബര്‍ 1 നും വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു.കായിക ദിനത്തില്‍ ഏരിയ തിരിഞ്ഞുള്ള വടം വലിയും കബഡി കളിയും,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും ഉണ്ടായിരിക്കും ഓണാഘോഷ ത്തോ ട നുബന്ധിച്ചു ആഗസ്റ്റ് 28 നു അത്തപ്പൂക്കള മത്സരവും …
മാത്യുജോസഫ് രണ്ടുദിവസം നീണ്ടു നിന്ന വിനോദയാത്ര സംഘടിപ്പിച്ച ഐ.സി.എ. സന്ദര്‍ലാന്റ് തങ്ങളുടെ അംഗങ്ങള്‍ക്ക് ഒരിക്കല്‍കൂടി വിനോദത്തിന്റെയും സ്‌നേഹത്തിന്റെയും സംഗമത്തിന് സാക്ഷിയായി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ തീം പാര്‍ക്കായ ആല്‍ട്ടണ്‍ ടവറിന്റെ സൗന്ദര്യം അതിന്റെ മുഴുവനിലും ആസ്വദിക്കാന്‍ അംഗങ്ങള്‍ തയ്യാറായപ്പോള്‍, മഴ ദൈവങ്ങള്‍ മാറി നിന്ന് സഹായിച്ചു. പ്രതികൂല കാലാവസ്ഥയില്‍ പ്രകൃതി അതിന്റെ മോശം പ്രകടനം …