1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉഴവൂര്‍ സംഗമത്തിന് നാട്ടില്‍നിന്നും ആശംസാപ്രവാഹം
ഉഴവൂര്‍ സംഗമത്തിന് നാട്ടില്‍നിന്നും ആശംസാപ്രവാഹം
ഈമാസം 22, 23 തീയതികളിലായി നടക്കുന്ന ഉഴവൂര്‍ സംഗമത്തിന് നാട്ടില്‍ ആശംസപ്രവാഹം. നാട്ടിലും തരംഗമായ സംഗമത്തെക്കുറിച്ച് ഉഴവൂരിലെ പ്രമുഖര്‍ അനുമോദനങ്ങളോടും ആശംസകളോടും കൂടിയാണ് സംസാരിക്കുന്നത്.
സുരാജ് നായകനാവുന്ന ” എന്റെ സത്യാന്വേഷണ പരീക്ഷകളുടെ ” ടീസര്‍ ലോഞ്ചിംഗ് ഈസ്റ്റ്‌ ഹാമില്‍ നാളെ
സുരാജ് നായകനാവുന്ന  ” എന്റെ സത്യാന്വേഷണ പരീക്ഷകളുടെ ” ടീസര്‍ ലോഞ്ചിംഗ്    ഈസ്റ്റ്‌ ഹാമില്‍ നാളെ
മലയാളത്തിന്റെ അതുല്യ കലാകാരനും, ഹാസ്യ, മിമിക്രി, ഭാവാഭിനയ കലാരംഗത്ത് മലയാള മനസ്സുകളെ കീഴടക്കിയ പ്രഗല്‍ഭ നടനുമായ സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാവുന്നു.” ഉറുമി” യിലൂടെ തിരക്കഥ രംഗത്ത് ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ “എന്റെ സത്യാന്വേഷണ പരീക്ഷകളി” ലാണ് സുരാജ് തന്റെ മൂന്നാമത്തെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. പ്രസ്തുത ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ചിംഗ് …
ആകാശത്ത്‌ വര്‍ണ വിസ്മയം തീര്‍ക്കാനായി പോര്‍ട്സ്മൌത്ത് യൂണിറ്റ്
ആകാശത്ത്‌ വര്‍ണ വിസ്മയം തീര്‍ക്കാനായി പോര്‍ട്സ്മൌത്ത് യൂണിറ്റ്
ജോഷി പുലിക്കൂട്ടില്‍ യു.കെ.സി.സി.എയുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എല്ലാ വിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി പോര്‍ട്സ്മൌത്ത് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും റാലിയില്‍ വ്യത്യസ്തത കൊണ്ട് വന്ന പോര്‍ട്സ്മൌത്ത് ഇക്കുറിയും തങ്ങളുടേതായ പ്രത്യേകതകള്‍ കൊണ്ട് കാഴ്ചക്കാരെ അമ്പരിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് . ഇക്കുറി റാലി കടന്നു പോകുന്ന വഴിയില്‍ ആകാശത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത്‌ വര്‍ണ …
ഇന്നസെന്റ് ഷോയുടെ പേരില്‍ പണം തട്ടിയവര്‍ ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നു
ഇന്നസെന്റ് ഷോയുടെ പേരില്‍ പണം തട്ടിയവര്‍ ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നു
ഇന്നസെന്റിനെയും കൂട്ടരെയും പങ്കെടുപ്പിച്ച് സ്റ്റേജ് ഷോ നടത്തുമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയവര്‍ ഇപ്പോള്‍ യു കെയില്‍ നടക്കുന്ന ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നതായി ..........
യുകെയിലെ ഇടുക്കി നിവാസികള്‍ക്കായി ഹൈറേഞ്ച് സംഗമം
യുകെയിലെ ഇടുക്കി നിവാസികള്‍ക്കായി ഹൈറേഞ്ച് സംഗമം
ടോംജോസ് തടിയമ്പാട് ഇടുക്കിജില്ലയുടെ ഹൈറേഞ്ച് ഭാഗത്തുനിന്നും ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിയവരുടെ വിപുലമായ സംഗമത്തിന് അരങ്ങൊരുങ്ങുന്നു. ഹൈറേഞ്ചിലെ കുടിയേറ്റകാലത്തിന്റെയും കഷ്ടപ്പാടിന്റെയും വിവിധങ്ങളായ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നതിന്, കൂടെപഠിച്ചവരും അയല്‍ക്കാരുമായവരെയൊക്കെ നേരില്‍ക്കണ്ട് സൗഹൃദം പങ്കുവെയ്ക്കുന്നതിനുള്ള അവസരമായിരിക്കും ഈ സംഗമം. പരിപാടിയിലേക്ക് എല്ലാ ഇടുക്കിക്കാരെയും സംഘാടകര്‍ സസന്തോഷം സ്വാഗതം ചെയ്യുന്നു. എത്രപേര്‍ പങ്കെടുക്കുമെന്ന കണക്കിനനുസരിച്ച് വിപുലമായി പരിപാടി നടത്താനാണ് സംഘാടകര്‍ …
ഇന്‍ഡസിന്റെ ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച
ഇന്‍ഡസിന്റെ ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച
ബീ ഇന്റര്‍ നാഷണല്‍ യുകെ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ടാമത് ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ജൂണ്‍24ന് നണീറ്റണില്‍ തുടക്കമാകും.
നാലാമത് രാജപുരം നിവാസികളുടെ സംഗമം പ്രൗഡഗംഭീരമായി
നാലാമത് രാജപുരം നിവാസികളുടെ സംഗമം പ്രൗഡഗംഭീരമായി
റോതര്‍ഹാം ബ്രൂംവാലി ക്ലബ് ഹാളില്‍ ശനിയാഴ്ച നടന്ന നാലാമത് രാജപുരം നിവാസികളുടെ സംഗമം പ്രൗഡഗംഭീരമായി. രാവിലെ 11 മണിയ്ക്ക് ഈശ്വര പ്രാര്‍ത്ഥനയോട് കൂടി പരിപാടി ആരംഭിച്ചു. ബ്ലാക്ക്‌ബേണില്‍ നിന്നുമുള്ള തങ്കമ്മ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ സംഗമത്തിന് മാറ്റ് കൂട്ടി. ഈ വര്‍ഷത്തെ സംഘാടകരായ വിന്‍സന്റ് ജോര്‍ജിന്റെയും വേണു …
ജൂണ്‍30ന് മാല്‍വന്‍ഹില്‍സില്‍ ക്‌നാനായ സംഗമം ജനസാഗരമാകും
ജൂണ്‍30ന് മാല്‍വന്‍ഹില്‍സില്‍  ക്‌നാനായ സംഗമം ജനസാഗരമാകും
യുകെയുടെ മണ്ണിലേക്ക് കുടിയേറിയ ക്‌നാനായക്കാരുടെ ഒരുമയില്‍ സൃഷ്ടിയെടുത്തിട്ടുള്ള യുകെകെസിഎ യുടെ 11ാമത് വാര്‍ഷിക സമ്മേളനം ജൂണ്‍30ന് മാല്‍വന്‍ മലനിരകളുടെ പ്രകൃതി ഭംഗിയില്‍ നിറഞ്ഞു നില്‍ക്കുന്ന തൊമ്മന്‍ നഗറില്‍ നടക്കുന്നു
കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ ഫാമിലി ഡേ ആന്റ് ബിബിക്യു പാര്‍ട്ടി നവ്യാനുഭവമായി
കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ ഫാമിലി ഡേ ആന്റ് ബിബിക്യു പാര്‍ട്ടി നവ്യാനുഭവമായി
ജോയ് ഗോപുരന്‍ കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ്1മണി മുതല്‍ 5 മണി വരെ സ്റ്റഫോര്‍ഡില്‍ നിന്നും 9 മൈല്‍ അകലെ കാനോക്ക് ചെയ്‌സ് വിസിറ്റ് സെന്ററില്‍ നടത്തിയ ഫാമിലി ഡേ ആന്റ് ബിബിക്യു പാര്‍ട്ടി സ്റ്റഫോര്‍ഡിലെ മലയാളികള്‍ക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിനമായിരുന്നു. സംഘടനയെ ശക്തിപ്പെടുത്താന്‍ എല്ലാവരും …
ഉഴവൂര്‍ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – വീഡിയോ പുറത്തിറങ്ങി
ഉഴവൂര്‍ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – വീഡിയോ പുറത്തിറങ്ങി
ഈ മാസം 22, 23 തീയതികളിലായി നടത്തുന്ന ഉഴവൂര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഒരുക്കങ്ങള്‍ സംബന്ധിച്ച വീഡിയോ കാണാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക