കേരള അസോസിയേഷന്‍ ലണ്ടന്‍ഡെറിയുടെ 2012 – 13 വര്‍ഷത്തെ ഭാരവാഹികളായി ജോഷി സൈമണ്‍ (പ്രസിഡന്റ്) , സജി മാത്യു (വൈസ് പ്രസിഡന്റ്), ബിജി ജോസഫ് (സെക്രട്ടറി), സ്മിത വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), ജോസി അഗസ്റ്റിന്‍ (ജോയിന്റ് സെക്രട്ടറി), ജസ്റ്റിന്‍ മാത്യു (ട്രഷറര്‍), സെബാസ്റ്റ്യന്‍ ജോസ് (അജു) (പിആര്‍ഒ), റേച്ചല്‍ ജോര്‍ജ് (എഡിറ്റര്‍), ജേക്കബ് മാണി, ബൈജു …
ജിജോ മാധവപ്പള്ളി മാല്‍വണ്‍ഹില്‍സ്: മാല്‍വണ്‍ താഴ്വാരങ്ങള്‍ പതിനൊന്നാം യുകെകെസിഎ കണ്‍വന്‍ഷനായി ഒരുങ്ങുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഖ്യ ആകര്‍ഷണമായി മാറിക്കഴിഞ്ഞ സ്വാഗത നൃത്തശില്‍പം ഇക്കുറി ഒട്ടേറെ വ്യത്യസ്തതകള്‍ കൊണ്ട് പുതുചരിത്രമെഴുതും. മലയാള ചലച്ചിത്ര ഭക്തിഗാന മേഖലകളിലെ പ്രമുഖരടങ്ങുന്ന സംഘമാണ് ഈ കലാസൃഷ്ടിയുടെ പിന്നില്‍ അണിനിരക്കുന്നത്. അരങ്ങിലും അണിയറയിലുമായി നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന അവതരണ നൃത്തശില്‍പം യൂറോപ്യന്‍ …
ജിബി ജോസഫ് രണ്ടാമത് കൂത്താട്ടുകുളം കുടുംബ സംഗമം ജൂണ്‍ 30 ശനിയാഴ്ച സ്റ്റാഫോഡില്‍ നടത്തും. ഒന്നാമത് സംഗമത്തിന്റെ ഇരട്ടിയിലധികം കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളോടെയുള്ള വര്ഷത്തെ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 30 ശനിയാഴ്ച രാവിലെ 10 മണിയോടെ സംഗമം ആരംഭിക്കും. ഇനിയും സംഗമത്തിന് എത്തിച്ചേരാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈജു കുര്യാക്കോസ് 07903736235, ജോസഫ് …
കേംബ്രിഡ്ജ് 9സ്റ്റാര്‍ ഫാമിലി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ടൂര്‍ നവ്യാനുഭവമായി. വെല്‍സിലെ പ്രശസ്തമായ അബെറ്വി സ്വിച്ചിലേയ്ക്കായിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്. നാല്പതോളം അംഗങ്ങള്‍ പങ്കെടുത്ത വിനോദയാത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം ഉല്ലാസപ്രദമായിരുന്നു. ഫാം ഹൗസ് സന്ദര്‍ശനവും ഉല്ലാസയാത്രാ ട്രെയിനും ബീച്ചിലെ കളികളുമൊക്കെയായി രണ്ടുദിവസം കഴിഞ്ഞു പോയതറിഞ്ഞില്ല. തിരക്കേറിയ പ്രവാസജീവിതത്തില്‍നിന്നും രണ്ട് ദിവസം മോചനം ലഭിച്ചെന്ന് യാത്രാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. …
strong>ഷാജി ഫ്രാന്‍സിസ് ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായികദിനവും ഓണഘോഷവും വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. കായികമത്സരങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 29 ന് ബുധനാഴ്ച ട്രെഡിഗര്‍ പാര്‍ക്കില്‍ വച്ച് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കുമുള്ള വിവിധയിനം മത്സരങ്ങള്‍ കൂടാതെ ഏരിയ തിരിഞ്ഞുള്ള വടംവലിയും, ഫുട്ബോള്‍ മത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 1 ശനിയാഴ്ച ഗെയര്‍ ജൂനിയര്‍ …
സ്വന്തം നാടിന്‍റെ പേരില്‍ ഇത്രയധികം അഭിമാനിക്കുന്ന മറ്റൊരു ദേശക്കാര്‍ ലോകത്തില്‍ എവിടെയും കാണുമെന്ന് തോന്നുന്നില്ല.അതുകൊണ്ട് തന്നെയാണ് യു കെയിലെ സംഗമങ്ങളുടെ സംഗമം എന്ന പേര് ഉഴവൂര്‍ സംഗമത്തിന് ചാര്‍ത്തിക്കിട്ടിയത്.നാട്ടുകാരെ പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കുവാനും ഉഴവൂര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ തെളിവാണ് സംഗമത്തില്‍ ഓരോ തവണയും കൂടി വരുന്ന പങ്കാളികളുടെ എണ്ണം. എന്തായാലും ഇത്തവണ മാഞ്ചസ്റ്ററില്‍ …
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിജയത്തിന്റെ നൂറു കഥകളുമായി യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇനിയും കൂടുതല്‍ കൂടുതല്‍ നേട്ടങ്ങളുമായി വ്യത്യസ്തമായി മുന്നേറട്ടെയെന്നാണ് യുകെ മലയാളികളുടെ ആശംസ. മുന്‍കാലഗവണ്‍മെന്റുകളില്‍ നിന്നും വ്യത്യസ്തമായ ഭരണ തന്ത്രങ്ങളുമായി ഈ സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് കൂടുതല്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അതിവേഗം ബഹുദൂരത്തില്‍ എത്തുവാനും …
സാബു ചൂണ്ടക്കാട്ടില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് വെയില്‍സിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര ഏവര്‍ക്കും നവ്യാനുഭവം പകര്‍ന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, കബഡി ഉള്‍പ്പെടെയുള്ള ഇഷ്ടവിനോദങ്ങളില്‍ മുതിര്‍ന്നവരും കുട്ടികളും ഒത്തുചേര്‍ന്നതോടെ ്‌സോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഭദ്രമാക്കുവാന്‍ ഉപകരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 9മണിക്ക് മാഞ്ചസ്റ്ററില്‍ നിന്നും കോച്ചില്‍ യാത്ര തിരിച്ച സംഘം നോര്‍ത്ത് …
മാത്തുക്കുട്ടി ആനകുത്തിക്കല്‍ മാല്‍വന്‍ഹില്‍സ് ക്‌നായിത്തൊമ്മന്‍ നഗറില്‍ നടത്തപ്പെടുന്ന യു.കെ.കെ.സി.എയുടെ 11ാമത് കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരുമ്പോള്‍ റാലിക്കു വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് യൂണിറ്റ് ഭാരവാഹികള്‍. കഴിഞ്ഞ ആഴ്ചകളില്‍ റാലിയില്‍ അണിനിരക്കുന്നവര്‍ക്ക് അത്യാകര്‍ഷകമായി മാറ്റുവാനുള്ള ഡ്രസ്‌കോഡായിരുന്നു ചര്‍ച്ചാവിഷയമെങ്കില്‍ ഈ ആഴ്ചയില്‍ കോട്ടയത്തെ പ്രമുഖ കടകളില്‍ നിന്നും ഡ്രസ് വാങ്ങുന്ന തിരക്കിലായിരുന്നു നാട്ടിലുള്ള ബന്ധുക്കളായ ഓരോരുത്തരും. …
കോട്ടയം ജില്ലയിലെ മാന്‍വെട്ടത്തു നിന്നും യു.കെയിലേക്ക് കുടിയേറിയിയവരുടെ മൂന്നാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ രണ്ട് ശനിയാഴ്ച സ്വിന്‍ഡണില്‍ വെച്ച് നടക്കും.ജെയ്‌മോന്‍ ആശാരിപറമ്പില്‍,ബെന്നി കളരിക്കല്‍ എന്നിവര്‍ മുഖ്യ സംഘാടകരായ സംഗമം ഫ്രഷ് ബ്രൂക് കമ്യൂണിറ്റി സെന്ററില്‍ വച്ചാണ് നടന്നത്. പ്രമുഖ ചെണ്ടമേളം ടീമായ സ്വിന്‍ഡണ്‍ സ്റ്റാര്‍സ് ഒരുക്കിയ മേളപ്പെരുമഴയോടെ പരിപാടികള്‍ക്ക് തുടക്കമായി.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും …