ജൂണ്‍ 22,23 തീയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഉഴവൂര്‍ സംഗമത്തിന് ഇടിവെട്ട് സ്‌കിറ്റുമായി മുഴുപ്പേല്‍ റിച്ചാര്‍ഡിന്റെയും കുഞ്ഞുമോളുടെയും മക്കളായ എഡ്വിന്‍, എല്‍ട്ടണ്‍, അലീന ആന്‍ എന്നിവര്‍ എത്തുന്നു. ഈ സ്‌കിറ്റിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍ ഉഴവൂറിലെ തന്നെ വളരെ പ്രശസ്തരായ വ്യക്തികളാണ്. ഗതാഗതം: ജേക്കബ് മുരിക്കുന്നേല്‍ ക്യാമറ: സൈമണ്‍ മുകളേല്‍ കേശാലങ്കാരം: കേസുകെട്ട് ഉഴവൂര്‍ സംഘട്ടനം: ബ്രൂസിലി …
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ 2012- 13 വര്‍ഷത്തേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു
ടോം ജോസ് തടിയമ്പാട് യു കെയിലെ പ്രവാസ ജീവിതം മതിയാക്കി ആസ്ട്രേലിയയ്ക്ക് കുടിയേറുന്ന ടിജോ തോമസിനും കുടുംബത്തിനും ജെനു തോമസിനും കുടുംബത്തിനും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍റെ (ലിമ) ആഭിമുഖ്യത്തില്‍ ഗംഭീര യാത്രയയപ്പ് നല്‍കി. ലിവര്‍പൂള്‍ കെന്‍സിന്ഗ്ടന്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ലിമയുടെ മുന്‍ സെക്രട്ടറി ജോസ് മാത്യു അധ്യക്ഷത വഹിച്ചു.ആശംസകള്‍ നേര്‍ന്നു കൊണ്ട് മാത്യു …
ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആര്‍ട്‌സ് ഡേയും രാജ്ഞിയുടെ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു
കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം മറ്റക്കര നിവാസികളുടെ മൂന്നാമത്തെ കുടുംബ സംഗമം ജൂലൈ എട്ടിന് ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ വച്ച് നടക്കും. വിവിധ കലാപരിപാടികളോടെ സംഗമം നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു കൊണ്ടിരിക്കുന്നു. അയര്‍ക്കുന്നം മറ്റക്കര നിവാസികളായ എല്ലാവരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗമ വേദി 1 Kingsley Street Pleck Walsall WS2 …
സാബു കുരുവിള പറപ്പള്ളില്‍ കോട്ടയം ജില്ലയിലെ കല്ലറ നിവാസികളുടെ യുകെയിലെ കുടുംബസൗഹൃദവേദിയായ കല്ലറ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം രാവിലെ 11മണി മുതല്‍ ന്യൂകാസിലെ പാര്‍ക്ക് ഹോട്ടലില്‍ വിവിധകലാകായിക പരിപാടികളോടെ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്ഥലം: park hotel northshield tyne and wear newcastle upon tyne ne30 …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണലിന്റെ ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും ഈ മാസം 16 ന് മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ഷാ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ ഉച്ചയ്ക്ക് 2.30 നാണ് പരിപാടികള്‍ ആരംഭിക്കുന്നത്. റീജിയണല്‍ പ്രസിഡന്റ് സന്തോഷ് സ്‌കറിയ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ജോയിന്റ് സെക്രട്ടറി അലക്‌സ് വര്‍ഗീസ്, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി ജെയിംസ് …
മാത്തുക്കുട്ടി ആനകുത്തിക്കല്‍ പതിനൊന്നാമത് യു കെ കെ സി എ കണ്‍വന്‍ഷനുള്ള രജിസ്‌ട്രേഷന് മികച്ച തുടക്കം. രണ്ടാഴ്ചകൊണ്ട് അഞ്ഞൂറില്‍പ്പരം കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി വിവിധ യൂണിറ്റുകള്‍ സെന്‍ട്രല്‍ കമ്മിറ്റിയെ അറിയിച്ചു. ഈമാസം 30ന് മാല്‍വെണ്‍ ഹില്‍സിലെ ക്‌നായി തൊമ്മന്‍ നഗറിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. അന്ന് രാവിലെ ഒമ്പതരയ്ക്ക് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ …
സാബു ചൂണ്ടക്കാട്ടില്‍ യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഉഴവൂര്‍ സംഗമത്തിന് ഇനി രണ്ടാഴ്ച മാത്രം. സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ നടന്നു വരുന്നു. പരിപാടിയുടെ വിജയത്തിനായി എക്‌സിക്യൂട്ടീവ് മെമ്പര്‍ ടോണി കുര്യന്‍ പഴവീട്ടില്‍ രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഫാ. സജിമലയില്‍ പുത്തന്‍പുര ഷ്രൂഷ്‌ബെറി രൂപതാ ചാപ്ലയില്‍ നിര്‍വഹിച്ചു. www.uzhavoorsangamam.co.uk എന്നാണ് വെബ്സൈറ്റിന്റെ വിലാസം. ഈ മാസം 22,23 …
യുക്മയുടെ ദേശീയ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഉടന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയതിനെ തുടര്‍ന്ന്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ് വിശദീകരണവുമായി രംഗത്ത് വന്നു.ജെനറല്‍ ബോഡി തീരുമാനങ്ങള്‍ രണ്ടര മാസം പൂഴ്ത്തി വച്ചതിനെയും അജണ്ട കൂടാതെ ജെനെറല്‍ ബോഡി വിളിച്ചതിനെയും ഭരണഘടനയ്ക്ക് വിരുദ്ധമായി തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ ശ്രമിക്കുന്നതിനെയും പറ്റി ഒരു വാക്ക് പോലും …