കോട്ടയം ജില്ലയിലെ കല്ലറ നിവാസികളുടെ യുകെയിലെ കുടുംബസൗഹൃദവേദിയായ കല്ലറ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം രാവിലെ 11മണി മുതല്‍ ന്യൂകാസിലെ പാര്‍ക്ക് ഹോട്ടലില്‍ വിവിധകലാകായിക പരിപാടികളോടെ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സ്ഥലം:
park hotel
northshield
tyne and wear
newcastle upon tyne
ne30 4 jq
കൂടുതല്‍ വിവരങ്ങള്‍ക്ക,്
ജിജോമാധവപ്പിള്ളില്‍: 078723 04168
ജോണ്‍ നിരവത്താനില്‍: 0784670 0152
ജൂബി മുടക്കോടിയില്‍: 07515 488363
ജോബി ജോര്‍ജ്ജ് തടത്തില്‍: 078017 45727
സാബു കുരുവിള പറപ്പള്ളില്‍: 07708 614430
കുഞ്ഞുമോന്‍ മാത്യു മുണ്ടയ്ക്കപ്പറമ്പില്‍: 079474 93044
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല