ജൂണ്‍ 22,23 തീയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഉഴവൂര്‍ സംഗമത്തിന് ഇടിവെട്ട് സ്കിറ്റുമായി മുഴുപ്പേല് റിച്ചാര്‍ഡിന്റെയും കുഞ്ഞുമോളുടെയും മക്കളായ എഡ്വിന്, എല്‍ട്ടണ്‍, അലീന ആന്‍ എന്നിവര്‍ എത്തുന്നു. ഈ സ്കിറ്റിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍ ഉഴവൂറിലെ തന്നെ വളരെ പ്രശസ്തരായ വ്യക്തികളാണ്.
ഗതാഗതം: ജേക്കബ് മുരിക്കുന്നേല്‍
ക്യാമറ: സൈമണ്‍ മുകളേല്‍
കേശാലങ്കാരം: കേസുകെട്ട് ഉഴവൂര്‍
സംഘട്ടനം: ബ്രൂസിലി കോട്ടശ്ശേരിയില്‍ ,സഹായി ഏറ്റുമുട്ടല്‍ ഉഴവൂര്‍
വാതില്‍പുറ ചിത്രീകരണം: ആശാരി ബേബി
മേല്‍നോട്ട നിര്‍വഹണം: കുളിമുറി ബാബു
ശബ്ദവും വെളിച്ചവും: മസ്താന് കുന്നുംപുറം
ശബ്ദ നിയന്ത്രണം: കോളാംബി അട്ടക്കാനാല്‍
ഗാനങ്ങള്‍: ഓലിപ്പാറ ജോസഫ്
രംഗപടം: ചക്കുങ്കല്‍ ബേബി
വിതരണം: കേരള ബിവറേജസ് കോര്പറേഷന്
സംവിധാനം: മല്ലന് ജോണി










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല