
കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം മറ്റക്കര നിവാസികളുടെ മൂന്നാമത്തെ കുടുംബ സംഗമം ജൂലൈ എട്ടിന് ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ വച്ച് നടക്കും. വിവിധ കലാപരിപാടികളോടെ സംഗമം നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു കൊണ്ടിരിക്കുന്നു. അയര്‍ക്കുന്നം മറ്റക്കര നിവാസികളായ എല്ലാവരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
സംഗമ വേദി
1 Kingsley Street
Pleck
Walsall
WS2 9QY
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കുര്യാച്ചന്‍ 07944056235
തോമസ് 07985566421










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല