സര്‍ഗ്ഗസന്ധ്യ 2012 - പ്രിസ്റ്റണ്‍ മലയാളികള്‍ക്ക് നവ്യമായ കലാനുഭവമായി
കേംബ്രിഡ്ജ്:ജൂണ്‍ രണ്ടാം തിയതി കേംബ്രിഡ്ജ് കോട്ടന്‍ഹാം ക്ലബില്‍ വച്ച് നടന്ന ആറാമത് പൂഴിക്കോല്‍ സംഗമം പുതുമകൊണ്ടും നയന മനോഹരമായ കലാപരിടികള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ കൃത്യം പത്ത് മണിക്കുതന്നെ യു.കെ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന പൂഴിക്കോല്‍ നിവാസികളുടെ ഒത്തു ചേരല്‍ യുക്മ സെക്രട്ടറിയും പൂഴിക്കോല്‍ സംഗമത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളുമായ അബ്രഹാം …
മാര്‍ട്ടിന്‍ പോള്‍ ബെര്‍മിംഗ്ഹാമിലെ പ്രവാസികള്‍ക്ക് ഇരട്ടിമധുരവുമായി സൂപ്പര്‍സ്റ്റാര്‍ ദിലീപ് ഷോയും ഒളിമ്പിക് ദീപശിഖാ പ്രയാണവും ഒരേദിവസം. ജൂണ്‍ 22ന് ഒളിമ്പിക് ദീപശിഖ പ്രയാണം കടന്നുപോകുന്ന അന്നുതന്നെയാണ് സിനിമാതാരങ്ങളായ ദിലീപ്, ഭാവന ടീമിന്റെ സ്‌റ്റേജ് ഷോയും ബെര്‍മിംഗ്ഹാമിലെ മലയാളികള്‍ക്കു മുന്നിലെത്തുന്നത്. ഒളിമ്പിക് ദീപശിഖ ബെര്‍മിംഗ്ഹാമിലൂടെ പാറി പറക്കുമ്പോള്‍ കലാസന്ധ്യക്ക് തിരികൊളുത്താന്‍ എം പി ഖാലിദ് മഹ്മൂദിനൊപ്പം മുന്‍ …
ഷാജി ചരമേല്‍ കോട്ടയം ജില്ലയിലെ താമരക്കാട്^ അമനകര നിവാസികളുടെ യു.കെയിലെ കുടുംബ സൌഹ്യദവേദിയായ ഗ്രാമസംഗമം ‘സ്മ്യതിപഥം’^2012 ജൂണ്‍ 9ന് രാവിലെ 11മുതല്‍ ബെഡ് ഫോഡിലെ മാര്‍സ്റ്റണ്‍ വില്ലേജ് ഹാളില്‍ നടത്തും. സംഗമത്തില്‍ കലാ^കായിക മത്സരങ്ങളും നടക്കും. വടംവലി മത്സരവും ഉണ്ടാവും . ഗ്രാമ വികസനത്തില്‍ ‘എന്റെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പൊതു ചര്‍ച്ച നടക്കും. വൈകുന്നേരം …
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും ലിവര്‍പൂളിന്റെ നിറസാന്നിദ്ധ്യവുമായ ടിജോ തോമസ് പ്രാലേല്‍ സകുടുംബം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുകയാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ലിവര്‍പൂള്‍ ജീവിതത്തിന്റെ തിരക്കിനിടയിലും സംഘടനാ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തിയിരുന്ന ടിജോ തോമസിന്റെ അഭാവം ഒരു ജനപ്രിയനായ പൊതു പ്രവര്‍ത്തകനെയാണ് ലിവര്‍പൂളിനു നഷ്ടമാകുന്നത്. ടിജോയ്ക്കും കുടുംബത്തിനും ലിമ ഒരുക്കുന്ന സ്നേഹവിരുന്നും …
നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറിന്റേയും ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന അടിമാലിയുടേയും പരിസരപ്രദേശങ്ങളില്‍നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം ജൂണ്‍ 23ന് ഓക്‌സ്‌ഫോര്‍ഡ് സെന്റ് ആന്റണീസ് ചര്‍ച്ച്ഹാളില്‍ വച്ച് നടക്കും. യാതൊരു ഔപചാരികതകളുടേയും മൂടുപടമില്ലാചെ മണ്ണിന്റെ മണം ഇഷ്ടപ്പെടുന്ന മലയോരകര്‍ഷകരുടെ നാട്ടില്‍ നിന്നെത്തിയ, സുഹൃത്തുക്കളേയും അയല്‍പ്പക്കക്കാരേയും സഹപാഠികളേയും കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനും ഈ സംഗമത്തിന് കഴിയുമെന്നാണ് …
ആറാമത് മോനിപ്പളളി പ്രവാസി സംഗമം കെന്റിലെ മെഡ്‌സ്റ്റോണില്‍ നടന്നു,SBT മോനിപ്പളളി ബെസ്റ്റ് കപ്പിള്‍ ട്രോഫി സ്ട്രാടിന്‍ - സോണിയ (കുന്നക്കാട്ട് ) ദമ്പതികള്‍ക്ക്
ബെന്നി ജോസ് യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ കമ്മിറ്റി ജൂണ്‍ 3 ഞായറാഴ്ച ബെര്‍മിംഗ്ഹാമില്‍ വച്ച് റീജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യുക്മ ജന്മം കൊണ്ട റീജിയന്‍ എന്ന നിലയിലും യുക്മ എന്ന സംഘടനക്കു മികച്ച സംഭാവനകള്‍ നല്‍കിയ റീജിയന്‍ എന്ന നിലയിലും മിഡ്‌ലാന്ഡ്സ് റീജിയന് യുക്മ …
ബിനോ അഗസ്റ്റിന്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കമ്മിറ്റി യോഗം മുന്‍ തീരുമാന പ്രകാരം ജൂണ്‍ 2-ന് ഉച്ച തിരിഞ്ഞു 4 മണിക്ക് കോള്‍ചെസ്ടരില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ്റ് കുഞ്ഞുമോന്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി ബിനോ അഗസ്റ്റിന്‍, നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, നാഷണല്‍ സെക്രട്ടറി …
എന്‍ഫീല്‍ഡ്: നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി മണിമല സംഗമം 2012 നു തിരി തെളിഞ്ഞപ്പോള്‍ അക്ഷരാര്‍ത്തത്തില്‍ അത് ഒരു വര്‍ണോല്‍സവ വേദിയായി മാറി. പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ശ്രീ സാജുവെള്ളപ്ലമുറിയില്‍ സ്വാഗതം പറഞ്ഞു.ശ്രീ ജോജോ ചെറിയാന്‍ അധ്യക്ഷത വഹിച്ച പ്രസ്തുതസമ്മേളനംസെയിന്‍റ്തോമസ് കത്തോലിക്കാ ഫോറം പ്രസിഡന്‍റ് ശ്രീ അപ്പച്ചന്കണ്ണെഞ്ചിറ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ ജേക്കബ് കോയിപ്പുറം …