1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാംസ്കാരിക കൂട്ടായ്മക്ക് ശക്തി പകര്‍ന്നു കൊണ്ട് സന്ദര്‍ ലാന്‍ഡില്‍ കറി നൈറ്റ്
സാംസ്കാരിക കൂട്ടായ്മക്ക് ശക്തി പകര്‍ന്നു കൊണ്ട് സന്ദര്‍ ലാന്‍ഡില്‍ കറി നൈറ്റ്
മാത്യു ജോസഫ്‌ സന്ദര്‍ലാന്‍ഡ്‌: ഇന്ത്യന്‍ കത്തോലിക്ക സമൂഹവും സെന്റ് ജോസെഫ്സ് പാരിഷ് ഇംഗ്ലിഷ് സമൂഹവും ഒത്തുചേര്‍ന്ന്, സാംസ്കാരിക ശാക്തീകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കി കറി നൈറ്റിനു ജൂലൈ 6 വെള്ളിയാഴ്ച സന്ദര്‍ ലാന്ഡ് സെന്റ് ജോസെഫ്സ് പാരിഷ് സെന്റര് സാക്ഷ്യം വഹിച്ചു. രാത്രി ഏഴര മണിക്ക് തുടങ്ങിയ പരിപാടികളില്‍ വ്യത്യസ്തയാര്‍ന്ന വിഭവങ്ങള്‍ കൊണ്ടും ജനങ്ങളുടെ പങ്കാളിത്തം …
ബേസിംഗ്‌സ്‌റ്റോക്ക് മലയാളി അസോസിയേഷന്റെ ഇന്‍ഡോര്‍ഗെയിം വന്‍വിജയമായി
ബേസിംഗ്‌സ്‌റ്റോക്ക് മലയാളി അസോസിയേഷന്റെ ഇന്‍ഡോര്‍ഗെയിം വന്‍വിജയമായി
ബേസിംഗ് സ്‌റ്റോക്ക് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ ഗെയിംസ് സംഘടിപ്പിച്ചു. തൊണ്ണൂറോളം അംഗങ്ങള്‍ പങ്കെടുത്ത ഗെയിം വന്‍വിജയമായി. അസോസിയേഷന്‍ പ്രസിഡന്റ് ജോണി ജോസഫ് ഗെയിം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ 10മണിക്കാണ് ഗെയിം ആരംഭിച്ചത്. അസോസിയേഷന്‍ സെക്രട്ടറി രാജേഷ് ബേബി ഗെയിം നിയമങ്ങള്‍ വായിച്ചുകേള്‍പ്പിച്ച ശേഷമാണ് മത്സരങ്ങള്‍ ആരംഭിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള നിരവധി ഇനങ്ങള്‍ സംഘടിപ്പിച്ചു. …
മൂന്നാമത് അടൂര്‍സംഗമം വര്‍ണ്ണാഭമായി
മൂന്നാമത് അടൂര്‍സംഗമം വര്‍ണ്ണാഭമായി
കലകളുടെയും കലാകാരന്‍മാരുടെയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിച്ച മൂന്നാമത് അടൂര്‍ സംഗമം കവന്‍ട്രിക്ക് അടുത്തുള്ള വാര്‍വിക്കില്‍ വിവിധ കലാപരിപാടികളോടെ കൊണ്ടാടി. പരിപാടിയുടെ ഭാഗമായി നടത്തിയ പ്രശസ്ത മാന്ത്രികന്‍ റോയ് കുട്ടനാടിന്റെ ഇന്ദ്രജാല പ്രകടനം കാണികള്‍ക്ക് അനുഭൂതിയേകി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അടുര്‍ പ്രവാസികളെ റെജി തോമസ് പന്നിവിഴ സ്വാഗതം ചെയ്തു. വാര്‍വ്വിക്ക് നിവാസി …
വോള്‍വര്‍ഹാമ്പ്ടണില്‍ വിശുദ്ധ പാട്രെ പിയോയുടെ തിരുനാളും പ്രഥമ ദിവ്യകാരുണ്യസ്വീകരണവും ജൂലൈ 23 ന്
വോള്‍വര്‍ഹാമ്പ്ടണില്‍ വിശുദ്ധ പാട്രെ പിയോയുടെ തിരുനാളും പ്രഥമ ദിവ്യകാരുണ്യസ്വീകരണവും   ജൂലൈ  23 ന്
ജോമി ജോര്‍ജ്‌ സീറോമലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴിലുള്ള മാസ് സെന്ററായ സെട്ജിലിയില്‍ വിശുദ്ധ പാട്രെ പിയോയുടെ തിരുനാള്‍ ജൂലൈ 23 ന് ആഘോഷിക്കുന്നു.വോള്‍വര്‍ഹാമ്പ്ടന്‍ സെന്റ്‌ പാട്രിക്‌ പള്ളിയില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക.യേശുവിന്‍റെ പഞ്ച ക്ഷതങ്ങള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി അത്ഭുത രോഗശാന്തി വരം ലഭിച്ച വിശുദ്ധനാണ് പാട്രെ പിയോ. രാവിലെ പത്തുമണിക്ക് മുഖ്യാഥിതി …
വാമ്‌ലി ഹോളിക്രോസ് ആന്റ് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ തിരുനാള്‍ ജുലൈ 15ന്
വാമ്‌ലി ഹോളിക്രോസ് ആന്റ് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ തിരുനാള്‍ ജുലൈ 15ന്
മനോജ്‌ അബ്രഹാം ബര്‍മിംഗ്ഹാനടുത്ത് വാമ്‌ലി ഹോളിക്രോസ് ആന്റ് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ പ.കന്യാമറിയത്തിന്റെയും, വി. തോമാശ്ലീഹയുടെയും, വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ആഘോഷം ജുലൈ 15ന് നടക്കും. തിരുനാളാഘോഷത്തിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ് 3മണിക്ക് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജെയ്‌സണ്‍ കരിപ്പായിയുടെ കാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ ദിവ്യബലി നടത്തപ്പെടും. 5മണിക്ക് ലദീഞ്ഞ് പ്രദക്ഷിണം, ആറ് മണിക്ക് ഇടവക കൂട്ടായ്മയും …
ഇടുക്കി സംഗമം സെപ്റ്റംബര്‍ 15ന് മാഞ്ചസ്ററില്‍
ഇടുക്കി സംഗമം സെപ്റ്റംബര്‍ 15ന് മാഞ്ചസ്ററില്‍
ഇടുക്കി സംഗമം സെപ്റ്റംബര്‍ 15ന് മാഞ്ചസ്ററില്‍
താമരശ്ശേരി സംഗമവും റെമിജിയുസ് പിതാവിനു ഉജ്ജ്വല സ്വീകരണവും 14 ന് ലെസ്റ്ററില്‍
താമരശ്ശേരി സംഗമവും റെമിജിയുസ് പിതാവിനു ഉജ്ജ്വല സ്വീകരണവും 14 ന് ലെസ്റ്ററില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ താമരശ്ശേരി രൂപതയിലെ കുടുംബാംഗങ്ങളുടെ ഒത്തു കൂടലിന് ലെസ്റ്റര്‍ ആവേശ പൂര്‍വ്വം ഒരുങ്ങി. യു കെ യില്‍ സീറോ മലബാര്‍ സഭയുടെ വാല്ഷിങ്ങാം തീര്‍ത്ഥാടനത്തിന്റെ മുഖ്യാഥിതിയായി എത്തിയ താമരശ്ശേരി രൂപത യുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ച്‌നാനിയില്‍ പിതാവിന്റെ ജൂബിലി നിറവില്‍ ലെസ്ട്ടരില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. മുത്തുക്കുടകളുടെയും , താലപ്പൊലികളുടെയും അകമ്പടിയോടെ …
ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ഓണഘോഷത്തിനു തുടക്കമായി സ്പോര്‍ട്സ് ഡേ നടത്തുന്നു
ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ഓണഘോഷത്തിനു തുടക്കമായി സ്പോര്‍ട്സ് ഡേ നടത്തുന്നു
സിബി ജോസഫ്‌ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സ്പോര്‍ട്സ് ഡേയൊടുകൂടെ ജൂലൈ 7നു വിവിധ തരം സ്പോര്‍ട്സ് ഇനങ്ങളുമായി നടത്തപെടുന്നു. പരിപാടികള്‍ ബര്‍മിംങ്ഹാമിലെ ഷെല്‍ഡന്‍ ഹാളിലും ഗ്രൌണ്ടിലും ആയിരിക്കുംനടത്തപ്പെടുന്നത് . പ്രധാന പരിപാടികള്‍. കുട്ടികള്‍ക്ക്. കിക്കിംഗ് ഫുട്ബോള്‍ ബിടുവീന്‍ ടു ഗോള്‍ പോസ്റ്സ്, മുസികല്‍ ചെയര്‍,50മീറ്റര്‍ റണ്ണിംഗ്,100മീറ്റര്‍ റണ്ണിംഗ്, മിട്ടായി പെറുക്ക്, പുട്ടിംഗ് ഹുളഹൂപ്സ് …
കൂത്താട്ടുകുളം സംഗമം വര്‍ണാഭമായി
കൂത്താട്ടുകുളം സംഗമം വര്‍ണാഭമായി
രണ്ടാമത് കൂത്താട്ടുകുളം സംഗമം സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി
ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടുമായി കുട്ടനാട്‌ സംഗമം ബ്രിസ്റ്റോളില്‍ ഉത്സവപ്രതീതി പകര്‍ന്നു
ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടുമായി കുട്ടനാട്‌ സംഗമം ബ്രിസ്റ്റോളില്‍ ഉത്സവപ്രതീതി പകര്‍ന്നു
ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടുമായി നാലാമത് കുട്ടനാട്‌ സംഗമം ബ്രിസ്റ്റോളില്‍ ഉത്സവപ്രതീതി പകര്‍ന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തുമണിക്ക് സോണി കൊച്ചുതെള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമ സമ്മേളനത്തിന്‍റെ ഉദ്ഘാടനം മുന്‍ കുട്ടനാട്‌ MLA പ്രൊഫസര്‍ ഉമ്മന്‍ മാത്യു നിര്‍വഹിച്ചു