1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രൊഫ.ജോയ് മുപ്രാപള്ളിക്ക് മാഞ്ചസ്റ്ററിന്റെ സ്‌നേഹാദരം
പ്രൊഫ.ജോയ് മുപ്രാപള്ളിക്ക് മാഞ്ചസ്റ്ററിന്റെ സ്‌നേഹാദരം
ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊ.ജോയ് മുപ്രാപള്ളിക്ക് മാഞ്ചസ്റ്ററിന്റെ സ്‌നേഹാദരം.മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റഷോമില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു കുളത്തും തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചു. തുടര്‍ന്ന് സംസാരിച്ച അദ്ദേഹം സ്വീകരണ പരിപാടിക്ക് …
താമരശ്ശേരി സംഗമം വര്‍ണാഭമായി
താമരശ്ശേരി സംഗമം വര്‍ണാഭമായി
താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ചിനാനിയിലിന് രൂപതാ അംഗങ്ങള്‍ ലെസ്റ്ററില്‍ സ്വീകരണം നല്‍കി.
ഒളിംമ്പിക്‌സ് ദീപശിഖാ പ്രയാണം ഇന്ന്; ഗില്‍ഫോര്‍ഡില്‍ മലയാളി സമൂഹം വരവേല്‍പ്പ് നല്‍കും
ഒളിംമ്പിക്‌സ് ദീപശിഖാ പ്രയാണം ഇന്ന്; ഗില്‍ഫോര്‍ഡില്‍ മലയാളി സമൂഹം വരവേല്‍പ്പ് നല്‍കും
ലണ്ടന്‍ 2012 ഒളിംമ്പിക്‌സിനോടനുബന്ധിച്ച് ഇന്ന് (20-07-2012) ഗില്‍ഫോര്‍ഡില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണത്തിന് മലയാളി സമൂഹം ആവേശോജ്വലമായ വരവേല്‍പ്പ് നല്‍കും
റിഥം മലയാളി അസോസിയേഷന്‍റെ ഇലക്ഷനും കുടുംബ സംഗമവും ഇന്ന്
റിഥം മലയാളി അസോസിയേഷന്‍റെ ഇലക്ഷനും കുടുംബ സംഗമവും ഇന്ന്
ഹോര്‍ഷം റിഥം മലയാളി അസോസിയേഷന്‍റെ 2012-2013 വര്‍ഷത്തേക്കുള്ള ഇലക്ഷനും കുടുംബ സംഗമവും ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് ആറുമണിക്ക് ഹോര്‍ഷം സെന്റ്‌ ജോണ്‍സ് ചര്‍ച്ച് പാരീഷ്‌ ഹാളില്‍ വച്ച് നടക്കും.തിരഞ്ഞെടുപ്പിന് ശേഷം വിവിധ കലാപരിപാടികളും സിനിമ പ്രദര്‍ശനവും ഡിന്നറും ഉണ്ടായിരിക്കും. അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി നേതൃത്വം അറിയിക്കുന്നു.
വാട്‌ഫോര്‍ഡ് ബാറ്റ്മിന്റണ്‍ ക്ലബ് ടൂര്‍ണമെന്റ് : റിജോണ്‍ ആന്റ് റോയ് ടീം ജേതാക്കള്‍
വാട്‌ഫോര്‍ഡ് ബാറ്റ്മിന്റണ്‍ ക്ലബ് ടൂര്‍ണമെന്റ് : റിജോണ്‍ ആന്റ് റോയ് ടീം ജേതാക്കള്‍
സുജു ദാനിയേല്‍ വാട്‌ഫോര്‍ഡ് : വാട്‌ഫോര്‍ഡ് ബാറ്റ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ഗംഭീരമായി . വാട്‌ഫോര്‍ഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മത്സരങ്ങളില്‍ പ്രമുഖരായ 8 ടീമുകള്‍ പങ്കെടുത്തു. വളരെയധികം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ , ഇഞ്ചോട് ഇഞ്ചു പോരാടി റിജോണ്‍ ആന്റ് റോയ് ടീം വിജയകളായി. കണ്ണന്‍ ആന്റ് സോബറി ടീം റണ്ണര്‍ …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ഗംഭീരമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ഗംഭീരമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഡേ ഗംഭീരമായി. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. നഴ്‌സറി ക്ലാസുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി വിവിധ ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ഡോര്‍ …
സംഗീതാ ഓഫ് ദി യുകെയുടെ വാര്‍ഷിക ആഘോഷങ്ങള്‍ ക്രോയ്ഡണില്‍ നടന്നു
സംഗീതാ ഓഫ് ദി യുകെയുടെ വാര്‍ഷിക ആഘോഷങ്ങള്‍ ക്രോയ്ഡണില്‍ നടന്നു
ക്രോയ്ഡണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഗീതാ ഓഫ് ദി യു.കെയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ വൈവിദ്ധ്യമേറിയ കലാപരിപാടികളോടെ ആഘോഷിച്ചു. ക്രോയ്ഡണ്‍ ആഷ്‌കോര്‍ട്ടില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷങ്ങള്‍ സ്വാഗത നൃത്തത്തോടെ ആരംഭിച്ചു. അതിനു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. മികച്ച പ്രകടനമാണ് സംഗീത ഓഫ് ദി യുകെയുടെ കലാകാരന്‍മാരും കലാകാരികളും കാഴ്ച്ച വച്ചത്. മൂന്നൂറില്‍ പരം കുട്ടികള്‍ പരിപാടികളില്‍ പങ്കെടുത്തു. വികലാംഗരെ …
കുറുപ്പന്തറക്കാരുടെ സംഗമം ആഗസ്റ്റ് നാലിന് നോര്‍ത്ത് ഡെവണില്‍
കുറുപ്പന്തറക്കാരുടെ സംഗമം ആഗസ്റ്റ് നാലിന് നോര്‍ത്ത് ഡെവണില്‍
കുറുപ്പന്തറ സ്വദേശികളുടെ ഇത്തവണത്തെ സംഗമം പ്രത്യേകതയുള്ളതാണ്. യുകെയിലെ പേരുകേട്ട അഞ്ചു ബീച്ചുകളുള്ള നോര്‍ത്ത് ഡെവണില്‍ കുറുപ്പന്തറ നിവാസികളുടെ ആറാമത് സംഗമം ആഗസ്റ്റ് നാലിന് നടക്കും. പ്രകൃതി സുന്ദരമായ സ്ഥലത്ത് നടക്കുന്ന സംഗമത്തില്‍ എല്ലാ കുറുപ്പന്തറക്കാരും ആട്ടവും പാട്ടും മറ്റുമായി ആഘോഷങ്ങള്‍ ഗംഭീരമാക്കും. രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം ഏഴു വരെയാണ് സംഗമം നടക്കുന്നത്. സംഗമത്തിലേക്ക് എല്ലാ …
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന് നവസാരഥികള്‍
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന് നവസാരഥികള്‍
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം കെപംസ്റ്റണ്‍ വാരണ്‍ സെന്ററില്‍ നടന്നു
ഗ്ളോസ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ദിനം അരങ്ങേറി
ഗ്ളോസ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ദിനം അരങ്ങേറി
ജി എം എ യുടെ മൂന്നാമത് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ദിനം ജൂലൈ 15 ന് ചര്‍ച്ച്ഡൌണ്‍ കമ്മ|ണിറ്റി ഹാളില്‍ വച്ച് അരങ്ങേറി അരങ്ങേറി.