1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

സാബു കുര്യാക്കോസ്

ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം കെപംസ്റ്റണ്‍ വാരണ്‍ സെന്ററില്‍ നടന്നു. കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവുചിലവ് കണക്കുകളും പൊതുയോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി രക്ഷാധികാരി ജോണ്‍ ജോര്‍ജ്ജ്, പ്രസിഡന്റ് ജേക്കബ് കെ.സി, വൈസ് പ്രസിഡന്റ് സിബി ജോസഫ്, ജന.സെക്ര. ചെന്നിലേത്ത് രാംദാസ്, ജോ.സെക്ര.യൂജിന്‍ തോമസ്, ട്രഷറര്‍ വര്‍ഗ്ഗീസ് ജോസഫ് എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സുജ ബിജു, ജെസ്സി പോള്‍, ബെന്നി ബേബി, ശ്രീകുമാര്‍ നായര്‍, കെല്‍വിന്‍ റോയി, അബ്രഹാംഎന്നിവരെയും കഴിഞ്ഞവര്‍ഷത്തെ ഓഡിറ്ററായ ബിജു ജോസഫ് ഈ വര്‍ഷവും ആസ്ഥാനത്തു തന്നെ തുടരും. മുന്‍ പ്രസി. രാജന്‍ കോശിയെ യോഗം അനുമോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.