1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാഡ്മിന്റണ്‍ ക്ലബ്ബ് വാര്‍ഷികം
ബാഡ്മിന്റണ്‍ ക്ലബ്ബ് വാര്‍ഷികം
ഷെഫീല്‍ഡ് : ഷെഫീല്‍ഡിലെ ബാഡ്മിന്റണ്‍ ക്ലബ്ബ് അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഫിര്‍വെയ്ല്‍ സ്‌പോര്‍ട്ട്‌സ് സെന്ററില്‍ വച്ച് എബ്രഹാം ജോര്‍ജ്ജ്, വിന്‍സെന്റ് വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് മെറ്റിന്‍ പപ്പാടി ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഫാ. തോമസ് മടക്കുംവീട്ടില്‍ ക്ലബ്ബിനും അതിന്റെ നടത്തിപ്പുകാര്‍ക്കും ആശംസകള്‍ …
പുത്തന്‍ നേതൃത്വവുമായി കേരള ക്ലബ് നനീറ്റന്‍
പുത്തന്‍ നേതൃത്വവുമായി കേരള ക്ലബ് നനീറ്റന്‍
യു. കെയിലെ മികച്ച രണ്ടാമത്തെ അസോസിയേഷന്‍ എന്ന അംഗീകാരത്തിനൊപ്പം കേരള ക്ലബ് നനീറ്റന്‍ 2012-2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേരള ക്ലബ് ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. യോഗത്തില്‍ 2011 -2012 ലേ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ ചിലവ് കണക്കുകള്‍ ട്രഷറര്‍ പ്രിന്‍സ് ജോസഫ് അവതരിപ്പിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ആയി ശ്രീ. സെന്‍സ് കൈതവേലിനെയും, സെക്രട്ടറിയായി …
ഒഐസിസി യുകെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു: ഒക്ടോബറില്‍ യുകെയില്‍ സമ്മേളനം
ഒഐസിസി യുകെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു: ഒക്ടോബറില്‍ യുകെയില്‍ സമ്മേളനം
പ്രവാസികളായ കോണ്‍ഗ്രസ് അനുഭാവികളുടെ സംഘടനയായ ഒഐസിസി യുകെയില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നു.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ബാര്‍ബിക്യു പാര്‍ട്ടിക്ക് വന്‍ ജനപങ്കാളിത്തം
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ബാര്‍ബിക്യു പാര്‍ട്ടിക്ക് വന്‍ ജനപങ്കാളിത്തം
വ്യത്യസ്ത പരിപാടികള്‍ നടത്തി ജനശ്രദ്ധ നേടിയ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ബാര്‍ബിക്യു പാര്‍ട്ടി വളരെ ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ചെറിഹിന്‍ഡന്‍ പാര്‍ക്കില്‍ വച്ച് ഇന്നലെ നടന്നു.
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും ഓഗസ്റ് 18ന്,ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും ഓഗസ്റ് 18ന്,ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി
കേംബ്രിഡ്ജ് കേരള കള്ച്ചറല് അസോസിയേഷന്റെ സ്വാതന്ത്യ ദിനാഘോഷവും ബിബിക്യു പാര്ട്ടിയും സംയുക്തമായി ഓഗസ്റ് 18ന് നടത്തുമെന്ന് ഭാരവാഹികള് അറിയിച്ചു. ചെറിഹിന്ഡന് പാര്ക്കിലാകും ആഘോഷങ്ങള് നടക്കുക. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഉല്ലാസപ്രദമാകുന്ന വിവിധ പരിപാടികളും വിവിധ കായിക മത്സരങ്ങളും ബിബിക്യു പാര്ട്ടിയോട് അനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. അസോസിയേഷന്റെ ഈ വര്ഷത്തെ ഓണാഘോഷം സെപ്റ്റംബര് ഒന്നാം തീയതി നടക്കുമെന്നു ഭാരവാഹികള് അറിയിച്ചു. …
സന്ദര്‍ ലാന്‍ഡില്‍ കായികമേളയും ബാര്‍ബിക്യൂവും ഓഗസ്റ്റ് 26 ന്
സന്ദര്‍ ലാന്‍ഡില്‍ കായികമേളയും ബാര്‍ബിക്യൂവും ഓഗസ്റ്റ് 26 ന്
മാത്യു ജോസഫ്‌ സന്ദര്‍ ലാന്‍ഡ് : നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും പാരമ്പര്യമുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഈ വര്‍ഷത്തെ കായിക മേളയും സ്‌നേഹകൂട്ടായ്മയും ഓഗസ്റ്റ് 26 ഞായറാഴ്ച നടത്തും. കായിക പ്രേമികളായ എല്ലാ അംഗങ്ങളെയും പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയുമെന്നും കുട്ടികള്‍്ക്കും മുതിര്‍ ്ന്നയവര്‍്ക്കും പ്രത്യേകമത്സരങ്ങള്‍് സംഘടിപ്പിക്കുമെന്നും സ്‌പോര്‍്ട്‌സ് …
വചനപ്രഭയാല്‍ 25 സുവര്‍ണ്ണ വര്‍ഷങ്ങള്‍
വചനപ്രഭയാല്‍ 25 സുവര്‍ണ്ണ വര്‍ഷങ്ങള്‍
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ദൈവ വചനത്തിലൂടെ നിരവധി പേരുടെ കണ്ണീരും വേദനയും ഒപ്പിയെടുത്ത ബ്രദര്‍ റ്റോമി പുതുക്കാടിന്റെ സുവിശേഷ ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു.
പ്രഥമ കോതമംഗലം സംഗമം ഓഗസ്റ്റ്‌ 30 , 31 – ന് ബര്‍മിംഗ്ഹാമില്‍
പ്രഥമ കോതമംഗലം സംഗമം ഓഗസ്റ്റ്‌ 30 , 31 – ന് ബര്‍മിംഗ്ഹാമില്‍
യുകെയിലുള്ള എറണാകുളം ജില്ലയിലെ കോതമംഗലം നിവാസികളുടെ പ്രഥമ സംഗമം ഓഗസ്റ്റ്‌ 30 , 31 (വ്യാഴം, വെള്ളി ) തീയതികളില്‍ ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. യുകെയില്‍ ഒട്ടേറെ പുതുമകളോടെയാണ് പ്രഥമ കോതമംഗലം സംഗമം നടക്കുന്നത്. ഇന്നേവരെ ഒരു സംഗമത്തിലും കണ്ടിട്ടില്ലാത്ത അനവധി വിഭവങ്ങളുമായി പ്രഥമ കോതമംഗലം സംഗമം യുകെയില്‍ സ്ഥാനം പിടിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും …
യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ്‌ റീജിയന്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ്ല് ഒക്മാസ്സിന്റെ താരത്തിളക്കം
യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ്‌ റീജിയന്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ്ല് ഒക്മാസ്സിന്റെ താരത്തിളക്കം
യുക്മ ഈസ്റ്റ് ആന്‍ഡ്‌ വെസ്റ്റ് ബാഡ്മിന്ടനില്‍ പുരുഷ വിഭാഗത്തില്‍ ഓക്സ്മാസിന്റെ ജിതിന്‍ തോമസ്‌ ടിറ്റോ.ഒന്നാം സ്ഥാനം നേടി
ക്രിക്കറ്റ് ടൂര്‍ണമെന്റ്: കെസി(എം) വെബ്ലിക്ക് വിജയം
ക്രിക്കറ്റ് ടൂര്‍ണമെന്റ്: കെസി(എം) വെബ്ലിക്ക് വിജയം
ബാബു ചാഴിക്കാടന്‍ ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്ന ഒരു നേതാവാണ് എന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും, ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു. യുകെ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്‍െറ ആഭിമുഖ്യത്തില്‍ ഈസ്റ്റ് ഹാം യൂണിറ്റിന്റെ ആതിഥേയത്തില്‍ നടത്തിയ 21-ാമത് ബാബു ചാഴിക്കാടന്‍ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ടെലഫോണ്‍ സന്ദേശത്തിലൂടെ …