1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സര്‍ഗം സമ്മര്‍ ഫാമിലി ടൂര്‍ ഓഗസ്റ്റ് 18-ന്
സര്‍ഗം സമ്മര്‍ ഫാമിലി ടൂര്‍ ഓഗസ്റ്റ് 18-ന്
സ്റ്റിവനേജ്: സ്റ്റിവനേജ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫാമിലി ടൂര്‍ ഓഗസ്റ്റ് 18നു ശനിയാഴ്ച നടക്കും. ഏറെ വിജ്ഞാനപ്രദവും സാഹസികവും, ആനന്ദകരവും തമാശകളും കളികളും നിറഞ്ഞ അവിസ്മരണീയ ഔട്ടിങ് ആയിരിക്കും ഇതെന്ന് സര്‍ഗം ഫാമിലി ടൂര്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കുവേണ്ടി ഷിബു ചാക്കോ, ജോസഫ് സ്റ്റീഫന്‍ (സിബി കക്കുഴി) എന്നിവര്‍ അറിയിച്ചു. ഓഗസ്റ്റ് 18നു ശനിയാഴ്ച രാവിലെ ആറിന് …
എംകെസിഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
എംകെസിഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്‍െറ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂളില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സരങ്ങളാണ് രാവിലത്തെ സെക്ഷനില്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യനടക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടികളും നടക്കും. ഫ്രൂഷ്ബറി രൂപതാ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യാതിഥിയായിരിക്കും. …
ലിവര്‍പൂള്‍ മലയാളികളുടെ ലിംക ഓണം പൊന്നോണം 2012 ഓഗസ്റ് 25ന്
ലിവര്‍പൂള്‍ മലയാളികളുടെ ലിംക ഓണം പൊന്നോണം 2012 ഓഗസ്റ് 25ന്
ദശാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ലിംക ഓണം പൊന്നോണം 2012 മലയാളത്തനിമ തെല്ലും ചോര്‍ന്ന് പോകാതെ ഓഗസ്റ് 25ന് ശനിയാഴ്ച ബ്രോഡ്ര്ഗീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വച്ച് ആഘോഷിക്കുകയാണ്. രാവിലെ 9മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബിനു മൈലാപ്രയുടെ നേതൃത്വത്തിലുള്ള സംഘാടകസമതിയാണ്. പോയവര്‍ഷങ്ങളില്‍ ലിവര്‍പൂള്‍ മലയാളികള്‍ക്ക് പുതുമയാര്‍ന്ന കലാപരിപാടികള്‍ സമ്മാനിച്ചിട്ടുള്ള ലിംക ഇത്തവണയും ആകാംഷ നല്‍കികൊണ്ടാണ് തയ്യാറെടുക്കുന്നത്. …
കാര്‍ഡിഫ് മലയാളീ അസോസിയേഷന്‍റെ ഓണാഘോഷവും ഫ്രീ ചില്‍ഡ്രന്‍സ് ഫണ്‍ഡേയും
കാര്‍ഡിഫ് മലയാളീ അസോസിയേഷന്‍റെ ഓണാഘോഷവും ഫ്രീ ചില്‍ഡ്രന്‍സ് ഫണ്‍ഡേയും
ഈ വേനല്‍ അവധിക്കാലം ആനന്ദകരമാക്കുവാന്‍ കാര്‍ഡിഫ് മലയാളീ അസോസിയേഷന്‍ ഒരുക്കുന്ന ഫ്രീ ചില്‍ഡ്രന്‍സ് ഫണ്‍ ഡേ ഇന്നു (ഓഗസ്റ് 11 ശനിയാഴ്ച) രാവിലെ മുതല്‍ മിനാക്ക്ഡി ഹാള്‍ കാര്‍ഡിഫില്‍ വച്ച് നടക്കുന്നു. കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും നിരവധി ഫണ്‍ ഗയിംസുകളുമാണ് ഒരുക്കിയിരിക്കുന്നത് (ബൌണ്‍സി കാസ്സില്‍). ഇതില്‍ കുട്ടികള്‍ക്ക് പ്രവേശനവും ഭക്ഷണവും തികച്ചും സജന്യമായിരിക്കും മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ …
ഒഐസിസി സൗത്ത് വെസ്റ്റ് റീജിയന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു
ഒഐസിസി സൗത്ത് വെസ്റ്റ് റീജിയന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു
സുജു ഡാനിയേല്‍ ഔഐസിസി സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 65ാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തപ്പെടുന്നു. ശനിയാഴ്ച വൈകിട്ട് 6.30ന് എയിംസ്‌ബെറി ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നൂതന ഇ്ത്യയുടെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തെകുറിച്ച് പ്രഭാഷണം, ഒളിംമ്പിക് ഗെയിംസില്‍ പങ്കെടുക്കുന്നവരെ അനുമോദിക്കല്‍ തുടങ്ങി വിവിധ പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചടങ്ങില്‍ …
സീമയുടെ ഓണാഘോഷം ചിങ്ങപ്പുലരി 2012 സെപ്തംബര്‍ 8ന്
സീമയുടെ ഓണാഘോഷം ചിങ്ങപ്പുലരി 2012 സെപ്തംബര്‍ 8ന്
സീമ സംഘടിപ്പിക്കുന്ന ഓണാഘോഷമായ ചിങ്ങപ്പുലരി 2012 സെപ്തംബര്‍ 8 ന് ബിഷപ്പ് ബെല്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
ജെപിഎംസി യൂറോപ്പ് ജനറല്‍ സെക്രട്ടറി ഡോ. ജയചന്ദ്രന് യാത്രയയപ്പ് നല്‍കി
ജെപിഎംസി യൂറോപ്പ് ജനറല്‍ സെക്രട്ടറി ഡോ. ജയചന്ദ്രന് യാത്രയയപ്പ് നല്‍കി
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയും പീഡിയാട്രിഷ്യനും യുകെ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും ഒരു നല്ല ഗായകനുമായ ഡോ. ജയചന്ദ്രന് ജെപിഎംസി ചെയര്‍മാന്‍ സാബു കുര്യന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ യാത്രയയപ്പ് നല്‍കി. അദ്ദേഹത്തില്‍ നിന്നും മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ള എല്ലാ ഉപദേശങ്ങള്‍ക്കും പിന്തുണയ്ക്കും ചെയര്‍മാന്‍ പ്രത്യേകം നന്ദി പറഞ്ഞു. അദ്ദേഹത്തിന്‍െറ …
റോച്ച്ഡേല്‍ മലയാളി അസോസിയേഷന്‍ 2012-2013 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു
റോച്ച്ഡേല്‍ മലയാളി അസോസിയേഷന്‍ 2012-2013 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു
റോച്ച്ഡേല്‍ മലയാളി അസോസിയേഷന്‍ 2012-2013 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിലീപ് മാത്യു പ്രസിഡന്റായും, ബോബി ജോര്‍ജ് സെക്രട്ടറിയായും, സാജു സൈമണ്‍ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. ദിലീപ് മാത്യു ഇത് രണ്ടാം തവണയാണ് റിമയുടെ പ്രസിഡന്റ് ആകുന്നത്. ആദ്യകാല ട്രഷറര്‍ ആയിരുന്നു. ഉത്തമ ബോധ്യവും, നിശ്ചയ ദാര്‍ഢ്യവുമുള്ള ഒരു ടീമിനെയാണ് റിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിയുക്ത പ്രസിഡന്റ് …
വെസ്റ്റ് വെയില്‍സ് ഓണാഘോഷത്തിന് മാറ്റുകൂട്ടുവാന്‍ സ്വിന്‍ഡന്‍ ശിങ്കാരി മേളവും
വെസ്റ്റ് വെയില്‍സ് ഓണാഘോഷത്തിന് മാറ്റുകൂട്ടുവാന്‍ സ്വിന്‍ഡന്‍ ശിങ്കാരി മേളവും
വെസ് വെയില്‍സ് മലയാളി അസോസിയേഷന്റെ രണ്ടാമത് ഓണാഘോഷം ആഗസ്ത് 11 ശനിയാഴ്ച കമാര്‍ത്തന്‍ ബ്രോണ്‍വുഡ് ഹാളില്‍ നടക്കും. 10മണിമുതല്‍ വടംവലി ഉള്‍പ്പെടെയുള്ള കായികമത്സരങ്ങള്‍, 12ന് യുകെയിലെ പ്രശസ്ത ചെണ്ടമേള ട്രൂപ്പായ സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളം, 12.30ന് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് സൈമണ്‍ഹാര്‍ട്ട് എംപിയും, കമാര്‍ത്തന്‍ മേയറും, മുഖ്യാഥിതികളായി പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ WWMA പ്രസിഡന്റ് ജോര്‍ജ്ജ് …
തുടരുന്ന അവഗണന; യുകെ പ്രവാസികള്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു
തുടരുന്ന അവഗണന; യുകെ പ്രവാസികള്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു
സോജി ടി മാത്യു കേന്ദ്രപ്രവാസികാര്യമന്ത്രാലയത്തിന്റെ തുടര്‍ച്ചയായുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് യുകെ പ്രവാസികേരള കോണ്‍ഗ്രസ്(എം) ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടിക്കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. വിമാനയാത്രാക്ലേശം ഉള്‍പ്പെടെകേരളത്തിലെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന പ്രവാസികളോട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന മാന്യമല്ലാത്ത രീതിയിലുള്ള പെരുമാറ്റവും, കേരളത്തിലെ ജനങ്ങളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന യുകെ ഇന്ത്യന്‍ എംബസിയിലെ വടക്കേ ഇന്ത്യന്‍ ലോബികളുടെ പ്രവര്‍ത്തികളില്‍ നടപടി …