1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാസില്‍ടന്‍ മലയാളീ അസോസിയേഷന്‍ യുകെ നാഷണല്‍ തലത്തില്‍ നടത്തുന്ന വടംവലി മത്സരം സെപ്തംബര്‍ മാസം ഒന്നാം തിയ്യതി
ബാസില്‍ടന്‍ മലയാളീ അസോസിയേഷന്‍ യുകെ നാഷണല്‍ തലത്തില്‍  നടത്തുന്ന വടംവലി മത്സരം സെപ്തംബര്‍ മാസം ഒന്നാം തിയ്യതി
അനൂപ്‌ ജോസഫ്‌ ബാസില്‍ടന്‍ മലയാളീ അസോസിയേഷന്‍ ഓണത്തിനോടനുബന്ധിച്ചു സെപ്തംബര്‍ മാസം ഒന്നാം തിയ്യതി ബസില്‍ടനില്‍ വച്ച് യുകെയിലെ എല്ലാ പ്രമുഖ ടീമുകളെയും ഉള്‍പ്പെടുത്തി യുകെ മലയാളികള്‍ക്കായി ദേശീയ തലത്തില്‍ വടംവലി മത്സരം നടത്തുന്നു.ഇതിനായി നാല് ടീമുകള്‍ ഇത് വരെ രജിസ്ടര്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. ഇതില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 750 പൌണ്ടും എവര്‍ റോളിംഗ് …
ഈ കുഞ്ഞിനെ സഹായിക്കാന്‍ നിങ്ങള്‍ക്കാകുമോ ?
ഈ കുഞ്ഞിനെ സഹായിക്കാന്‍ നിങ്ങള്‍ക്കാകുമോ ?
ലെസ്റ്ററില്‍ മലയാളിയുടെ വീടുകൊള്ളയടിച്ചു: 30 പവനും ഐപാഡും കവര്‍ന്നു
ലെസ്റ്ററില്‍ മലയാളിയുടെ വീടുകൊള്ളയടിച്ചു: 30 പവനും ഐപാഡും കവര്‍ന്നു
ലെസ്റ്റര്‍:മലയാളി കുടുംബങ്ങളുടെ ഉള്ളില്‍ തീകോരിയിട്ട് ലെസ്റ്ററില്‍ കൊള്ളസംഘം അഴിഞ്ഞാടുന്നു. യുകെയിലും കേരളത്തിലും ഏറെ പ്രശസ്തനായ ഗായകന്‍ ജോബി കൊരട്ടിയുടെ വീട്ടില്‍ കഴിഞ്ഞദിവസം കടന്നുകയറിയ കൊള്ളസംഘം ലക്ഷങ്ങള്‍ വിലമതിക്കന്ന സ്വര്‍ണാഭരണങ്ങളും ഐ പാഡുമാണ് കവര്‍ന്നത്. യുകെയില്‍ ഏറെ പ്രശസ്തമായ ട്യൂണ്‍സ് ഓഫ് ലസ്റ്റര്‍ എന്ന ഗാനമേളാട്രൂപ്പിന്റെ അമരക്കാരനും ഏഷ്യാനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ് 2011 ലെ ജേതാവുമായ ജോബി …
ഓള്‍ യുകെ ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 19 ന്
ഓള്‍ യുകെ ട്വന്റി- 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 19 ന്
പോര്‍ട്ട്‌സ്മൗത്ത് : കനത്ത മഴ കാരണം മാറ്റിവെയ്ക്കപ്പെട്ട പോര്‍ട്ട്‌സ്മൗത്ത് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള ഓള്‍ യുകെ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 19 ന് പോര്‍ട്ട്‌സ്മൗത്ത് ഫാര്‍ലിണടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത എട്ടു ടീമുകളില്‍ നിന്ന് രണ്ട് ടീമുകള്‍ മത്സരം മാറ്റിവച്ചതിലുളള അസൗകര്യം മൂലം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സംഘാടകരെ …
യുകെയില്‍ നാല് സിനിമകള്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു
യുകെയില്‍ നാല് സിനിമകള്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു
ലണ്ടന്‍ : പി ജെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ യുകെ മലയാളകള്‍ക്കായി നാല് സിനിമകള്‍ കൂടി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ഡയമണ്ട് നെക്ലേസ്, സ്പിരിറ്റ്, ഉത്സാദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളാണ് യുകെയുടെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സമയവും സ്ഥലവും ഡയണ്ട് നെക്ലേസ് VUE CINEMAS NORTHAMPTON Sol Central, Doddridge Street, Northampton, …
ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശക്തി തെളിയിക്കാന്‍ യുകെയിലെ മുന്‍നിര ക്ലബ്ബുകള്‍ രംഗത്ത്
ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശക്തി തെളിയിക്കാന്‍ യുകെയിലെ മുന്‍നിര ക്ലബ്ബുകള്‍ രംഗത്ത്
ലണ്ടന്‍ : ബീ ഇന്റര്‍നാഷണല്‍ യൂകെ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ടാമത് ട്രാവല്‍ വിഷന്‍ ഇന്‍ഡസ് പ്രീമിയര്‍ ലീഗിന് ആഗസ്റ്റ് പത്തൊന്‍പതിന് നണീറ്റില്‍ തുടക്കമാകും. മഴമൂലം മാറ്റിവച്ച ടൂര്‍ണമെന്റിന്റെ എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഇന്‍ഡസ് ക്രിക്കറ്റ് കോഡിനേറ്റര്‍ ടോണി ജോസഫ് അറിയിച്ചു. യുകെയിലെ പ്രഗത്ഭരായ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന ഇന്‍ഡസ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞവര്‍ഷത്തെ …
കെ.എം. മാണിക്ക് ഉഗ്മ മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ്
കെ.എം. മാണിക്ക് ഉഗ്മ മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ്
ബോഹും/ തിരുവനന്തപുരം : ജര്‍മ്മന്‍ മലയാളികളുടെ കേന്ദ്ര സമിതിയായ യൂണിയന്‍ ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍ (ഉഗ്മ) കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്ക് ഏര്‍പ്പെടുത്തിയ മിനിസ്റ്റര്‍ ഓഫ എക്‌സലന്‍സ് അവാര്‍ഡ് ധനകാര്യ മന്ത്രി കെ. എം മാണിക്ക് സമ്മാനിച്ചു. അന്‍പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സമ്മേളനം …
ഒളിമ്പിക് താരങ്ങള്‍ക്ക് സ്വീകരണം
ഒളിമ്പിക്  താരങ്ങള്‍ക്ക് സ്വീകരണം
ക്രോയ്‌ഡോണ്‍ : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെ(OICC) യുടെ നേതൃത്വത്തില്‍ ഒളിമ്പിക് താരങ്ങള്‍ക്ക് സ്വികരണം നല്‍കുന്നു, ആഗസ്റ്റ് ആറിന് വൈകുന്നേരം ആറ് മണിക്ക് ക്രോയ്‌ഡോണ്‍ സറേയിലെ ഓഷ്‌വാള്‍ ഹൗസിലാണ് സ്വീകരണം. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മുഖ്യ അതിഥി ആയിരിക്കും. സമ്മേളനത്തിന് ശേഷം ജീനിയസ് വോയ്‌സ് ലണ്ടന്റെ ഗാനമേളയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഓഐസിസിയുടെ …
യുക്മ – വെയില്‍സ്‌ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
യുക്മ – വെയില്‍സ്‌ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബിന്‍സു ജോണ്‍ സ്വാന്‍സി: യുക്മ വെയില്‍സ്‌ റീജിയന്‍റെ 2012-13 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 28-07-2012 ശനിയാഴ്ച്ച സ്വാന്‍സിയില്‍ വച്ച് നടന്ന റീജിയണല്‍ പ്രതിനിധികളുടെ യോഗത്തില്‍ വച്ച് ആയിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. റീജിയണല്‍ പ്രസിഡണ്ടായി പീറ്റര്‍ റെജി താണോലില്‍ (വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷന്‍) സെക്രട്ടറിയായി ബിനോ ആന്‍റണി (കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍) ട്രഷറര്‍ ആയി …
പ്രഥമ കോതമംഗലം സംഗമം : ടി യു കുരുവിളയും ഇസ്മായില്‍ റാവുത്തറും വിശിഷ്ടാഥികള്‍, സംഗമം ഓഗസ്റ്റ് 30 ന്
പ്രഥമ കോതമംഗലം സംഗമം : ടി യു കുരുവിളയും ഇസ്മായില്‍ റാവുത്തറും വിശിഷ്ടാഥികള്‍, സംഗമം ഓഗസ്റ്റ് 30 ന്
ലണ്ടന്‍ : യുകെയിലെ പ്രഥമ കോതമംഗലം സംഗമത്തില്‍ കോതമംഗലം എംഎല്‍എയും മുന്‍മന്ത്രിയുമായ ടി യു കുരുവിളയും കേരള സര്‍ക്കാരിന്റെ പ്രവാസികാര്യ സംരംഭമായ നോര്‍ക്ക – റൂട്ട്‌സിന്റെ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തറും വിശിഷ്ടാധിഥികളായി പങ്കെടുക്കും. ബര്‍മ്മിംഗ്ഹാമിലെ ഗോള്‍ഡണ്‍ ഹില്ലോക്ക് റോഡിലുളള ആര്‍ക്കേഴ്‌സ് അഡ്വഞ്ചറിലാണ് സമ്മേളനം നടക്കുക. ആഗസ്റ്റ് 30ന് രാവിലെ പത്ത് മണി മുതല്‍ സംഗമം ആരംഭിക്കും. …