കഴിഞ്ഞ 6 വര്‍ഷമായി സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ അതിരൂപത (സിറോ മലബാര്‍ സഭ) ചാപ്ലെയിനായി സേവനമനുഷ്ഠിച്ചിരുന്ന റവ. ഫാ. ജോയി ചേറാടിയ്ക്ക് സ്കോട്ട്ലന്‍ഡ് മലയാളി അസ്സോസിയേഷന്‍ യാത്രയയപ്പ് നല്‍കി. എസ്എംഎ സെക്രട്ടറി ഷിജോ ജോസഫ് സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഹാരിസ് സംഘടനയുടെ ഉപഹാരവും ട്രഷറര്‍ ജോണ്‍സ് ഫലകവും സമ്മാനിച്ചു. സണ്ണി പത്തനംതിട്ട, സ്റ്റീഫന്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു. ഷാജി …
മാതൃ രാജ്യത്തിനായി തങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനമായ കായിക പരിശീലനവും നിശ്ചയ ധാര്‍ഡിയവും സമന്വയിപ്പിച്ച് ലോകോത്തര കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ അഭിമാനം പകര്‍ന്ന ഭാരതാംബയുടെ ചുണക്കുട്ടികളായ കേരള താരങ്ങള്‍ക്ക് ലണ്ടനില്‍ ആവേശോജ്ജ്വലമായ യാത്രയയപ്പും ആദരവും നല്‍കി. എണ്ണമറ്റ മലയാളി കായിക പ്രേമികള്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഫേര്‍വെല്‍ ലഞ്ചില്‍ കേരള താരങ്ങള്‍!ക്കു വീര്‍പ്പുമുട്ടിച്ച സ്‌നേഹോഷ്മളമായ യാത്രയയപ്പും, ആദരവും …
ലണ്ടന്‍ ഒളിംമ്പിക്‌സില്‍ ഇന്ത്യയുടെ കായികതാരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അര്‍ജ്ജുന അവാര്‍ഡ് ജേതാവും ഇന്ത്യയുടെ മൂന്ന് പ്രാവശ്യം ഒളിംമ്പിക്‌സില്‍ പ്രതിനിധീകരിച്ച പത്മശ്രീ ഷൈനി വില്‍സണ്‍ അഭിപ്രായപ്പെട്ടു. ഒഐസിസി സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ എയിംസ് ബറിയില്‍ നടന്നസ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുന്‍ കായികതാരം. മെച്ചപ്പെട്ട പരിശീലനവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ അടുത്ത ഒളിംമ്പിക്‌സില്‍ ഇന്ത്യയ്ക്ക് …
വാല്‍ത്തം ഫോറസ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച രാവിലെ പത്തിന് ഔര്‍ലേഡി ആന്‍ഡ് ജോര്‍ജ് ചര്‍ച്ച് ഹാളില്‍ നടക്കും. കലാകായിക മേളയുടെ അകമ്പടിയോടെയായിരിക്കും ആഘോഷങ്ങള്‍. ഇക്കൊല്ലത്തെ ഓണാഘോഷ കമ്മിറ്റിയ്ക്കു നേതൃത്വം നല്‍കാന്‍ പുതിയ ആശയങ്ങളുമായി ജേക്കബ് കുര്യനൊപ്പം പരിചയ സമ്പന്നതയുടെ നിറകുടമായി ബെന്നി മാടനും കൂട്ടാളികളായി ജിജി കുരുവിള, …
ബെല്‍ഫാസ്റ്റില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് വടംവലി മത്സരം നടക്കും. സെപ്റ്റംബര്‍ രണ്ടിന് കെവിന്‍സ് ഹാളില്‍ വച്ച് നടക്കുന്ന ‘പൊന്നോണം- 2012 ‘ല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് യഥാക്രമം 101 ,51 പൗണ്ട് ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പേരുകള്‍ നല്‍കണമെന്ന് സംഘാടക സമിതി അറിയിച്ചു. …
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ട് മൌത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും, സ്പോര്‍ട്സ് ഡേയും സംയുക്തമായി 18ന് മൌണ്ട് ബട്ടന്‍ സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം സ്പോര്‍ട്സ് ഡേയില്‍ പങ്കെടുത്ത അംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ആവേശവും, ഉത്സാഹവും കണക്കിലെടുത്ത് എല്ലാവിധ സൌകര്യങ്ങളോടും കൂടി സജ്ജീകരിക്കപ്പെട്ട.മൌണ്ട് ബാറ്റന്‍ സ്റ്റേഡിയമാണ് ഈ വര്‍ഷത്തെ കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. നാം നയിക്കുന്ന നാഗരിക …
സിജു സ്റ്റീഫന്‍ യുകെയിലെ ചെണ്ടമേള ഗ്രൂപ്പായ നോട്ടിങ്ങ്ഹാം ബോയ്‌സ് കേരളത്തിന്റെ തനതായ തനതായ കലാരൂപം യുകെയില്‍ അവതരിപ്പിച്ചിട്ട് നാല് വര്‍ഷം പിന്നിട്ടു. 2008 ഓഗസ്ത് 1ാം തീയതി ഫാ. മാതംജോര്‍ജ്ജ് വണ്ടാലക്കുന്നേലും, മുന്‍ ഉഴവൂര്‍ കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഫാ. ലൂക്ക് പുതിയകുന്നേല്‍(സെന്റ് സ്റ്റീഫന്‍ കോളജ്), എന്നിവര്‍ ചേര്‍ന്ന് നോട്ടിങ്ങ്ഹാമിലെ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഉദ്ഘാടനം നടത്തിയ നോട്ടിങ്ങ്ഹാം …
നനീട്ടന്‍: ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷങ്ങള്‍ നനീട്ടനിലെ കേരള ക്ളബ് ആഘോഷിക്കുóു. ഓഗസ്റ് 15നു സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ ഇന്ത്യയിð നടക്കുമ്പോള്‍ ഒരു ദിവസം മുഴുവന്‍ നീളുó പരിപാടികളോടെയാണ് കേരള ക്ളബ് ഈ വര്‍ഷം ആഘോഷങ്ങള്‍ സംഘടിപ്പിക്കുóത്. ഓഗസ്റ് 15നു രാവിലെ 11നു ദേശീയ പതാക ഉയര്‍ത്തുóതോടെ പരിപാടികള്‍ക്കു തുടക്കം. പിóീട് ഇന്ത്യന്‍ ചരിത്രത്തെ ആസ്പദമാക്കി കുട്ടികള്‍ക്കും മുതിര്‍óവര്‍ക്കും വേണ്ടി …
ലണ്ടന്‍ : ഒരു സുന്ദര ജീവിതം കരുപിടിപ്പിക്കാമെന്ന സ്വപ്‌നവുമായി ഈ നാട്ടിലെ വിദ്യാഭ്യാസം തേടിയെത്തി അതിനിഷ്ഠൂരമായി ചതിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു. ഒപ്പം പാവപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്തം ഊറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന നിരവധി വ്യാജ യൂണിവേഴ്‌സിറ്റികളുടെ എണ്ണം പെരുകുന്നു. ഇക്കുറി ചതിയില്‍പെട്ടത് ഹാര്‍വാര്‍ഡ് ഹീത്രൂവില്‍ താമസിക്കുന്ന 26 വയസ്സുകാരനായ മലയാളി യുവാവാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി …
വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ആളുകള്‍ക്ക് നന്മ ചെയ്യുന്ന ഇങ്ങനെ ഒരു പ്രസ്ഥാനത്തിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്യാന്‍ കിട്ടിയ അവസരം ഒരു മെഡല്‍ കിട്ടുന്നതുപോല സന്തോഷമുള്ള കാര്യമാണെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്‍പതു മാസത്തെ പ്രവര്‍ത്തനം കൊണ്ട് യുകെ മലയാളിയ്ക്ക് പ്രിയങ്കരമായിത്തീര്‍ന്ന പ്രസ്ഥാനമാണ് വോക്കിങ് കാരുണ്യ …