1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2012

യു. കെയിലെ മികച്ച രണ്ടാമത്തെ അസോസിയേഷന്‍ എന്ന അംഗീകാരത്തിനൊപ്പം കേരള ക്ലബ് നനീറ്റന്‍ 2012-2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേരള ക്ലബ് ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

യോഗത്തില്‍ 2011 -2012 ലേ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ ചിലവ് കണക്കുകള്‍ ട്രഷറര്‍ പ്രിന്‍സ് ജോസഫ് അവതരിപ്പിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ആയി ശ്രീ. സെന്‍സ് കൈതവേലിനെയും, സെക്രട്ടറിയായി ശ്രീ. ഷിജോ മാത്യു, ട്രഷററായി ശ്രീ. പ്രിന്‍സ് ജോസഫ്, വൈസ് പ്രസിഡന്‍റ് ആയി ദീപ സജീവ്, ജോയിന്‍റ് സെക്രട്ടറി അലക്സ് ചെറിയാന്‍, പി. ആര്‍. ഒ ടെറന്‍സ്‌ മൈക്കില്‍ എന്നിവരെ തിരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.