ജിജി സ്റ്റീഫന്‍ കേംബ്രിട്ജ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സ്വരാജ്യ സ്‌നേഹവും മറ്റു രാജ്യങ്ങളോടുള്ള പ്രതിപത്തിയും എല്ലാവരും മാതൃക യക്കണമെന്നു കേംബ്രിട്ജ് മേയര്‍ ഷീല സ്ടുവേര്‍ട്ട് കേംബ്രിട്ജ് മലയാളി അസോസിയേഷന്‍ നാലാം വര്‍ഷ ഓണഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മേയര്‍. 2012 മിസ് കേരള യുറോപ് ആയി തെരെഞ്ഞെടുക്കപ്പെട്ട കുമാരി റീമ മാത്യു വിശിഷടതിഥിയായി, …
അപ്പച്ചന്‍ കണ്ണഞ്ചിറ കേരള കള്‍ച്ചറല്‍ അസോസിയേഷനും, കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി ഒരുക്കുന്ന പൊന്നോണം 2012നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി സംഘാടക സമിതി അറിയിച്ചു. ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ, സ്‌പോര്‍ട്‌സ്, യുകെയിലെ ഏറ്റവും മികച്ച സപ്ലിമെന്ററി സ്‌കൂളിനുള്ള ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ് നേടിയ കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഒപ്പം മുതിര്‍ന്നവരുടെ …
]pXn-b ]-Ån ]-Wn-bp-ó-Xn-\v th-ïn bp-sI a-e-bm-fn-I-fp-sS k-lm-bw A-`yÀ-°n-¨v ]m-em cq-]-X-bnð s]-« Cu-cm-äp-t]-«-bn-se A-Sn-hm-cw ]-Ån-bn-se hn-Im-cnbm-b ^m. kv-I-dn-bm th-I-¯m-\w {_n-«-\n-se-¯n. 200 Hm-fw Ip-Spw-_-§Ä DÄ-s¸-« A-Sn-hm-cw C-S-h-I-bp-sS ]-Ån Xo-sc sN-dp-XmWv. C-S-h-Imw-K-§-fp-sS k-l-I-c-W-¯mð ]-Ån ]p-Xp-¡n ]-Wn-ªp-Xp-S-§n-sb-¦n-epw C-Xph-sc ]qÀ-¯o-I-cn-¡m³ km-[n-¡m-¯-Xn-\m-em-Wv bp-sI a-e-bm-fn-I-fp-sS k-lm-bw tX-Sn …
സ്റ്റാഫോര്‍ഡ് : ഓണത്തോട് അനുബന്ധിച്ച് സ്റ്റാഫോര്‍ഡ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌പോര്‍ട്ട്‌സ് ഡേ ആവേശകരമായി. സ്‌പോര്‍ട്ട്‌സ് ഡേയോട് അനുബന്ധിച്ച് കാര്‍ഡ് കളി, ബാഡ്മിന്റണ്‍ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. മുതിര്‍ന്ന സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഓട്ടം, നടത്തം, വാല്‍മുറി, ബീന്‍ബാഗ് റൈസ് എന്നീ മത്സരങ്ങളും സ്‌പോര്‍ട്ട്‌സ് ഡേയോട് അനുബന്ധിച്ച് നടത്തുകയുണ്ടായി. കുട്ടികള്‍ക്കുളള കായിക മത്സരങ്ങളും ഉണ്ടായിരുന്നു. സ്റ്റാഫോര്‍ഡിലെ ഗ്രവ്ഡില്‍ …
ബര്‍മ്മിംഗ്ഹാം : സംഗമങ്ങളുടെ ചരിത്രത്തില്‍ പുതിയ നാഴിക കല്ല് സ്ഥാപിച്ചുകൊണ്ട് യുകെയിലെ പ്രഥമ കോതമംഗലം സംഗമം ബര്‍മ്മിംഗ്ഹാമില്‍ ആഗസ്റ്റ് 30ന് നടന്നു. എണ്‍പതേക്കറോളം പടര്‍ന്നു കിടക്കുന്ന ആക്കേഴ്‌സ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ തങ്ങളുടെ സൗഹൃദം പങ്കുവെയ്ക്കുകയും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. രാവിലെ രജിസ്‌ട്രേഷനോടെയാണ് സംഗമം ആരംഭിച്ചത്. തുടര്‍ന്ന …
ഹര്‍ട്ട്ഫോര്‍ഡ് ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയെഷനായ സര്‍ഗ്ഗം സ്റ്റീവനെജിന്റെ വര്‍ണ്ണാഭമായ ഓണോത്സവത്തിന് നാളെ ഇന്‍ഡോര്‍ ഗയിമ്സിലൂടെ തുടക്കം കുറിക്കും
മിഡ്‌ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ (മൈക്ക) ഈ വര്‍ഷത്തെ ഓണാഘോഷം നാളെ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുമണി വരെ പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കും
ശ്രീരാം പൊന്നപ്പന്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ നാളെ (ശനിയാഴ്ച) അത്യധികം വിപുലമായി ആഘോഷിക്കും. സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഹാളില്‍ രാവിലെ 9 മണിക്ക് മഹാബലിയെ ആനയിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് അസോസിയേഷന്റെ പ്രസിഡന്റ് സിറ്റീഫന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ പൊതു സമ്മേളനം ചേരും. കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഡിഎംഎയുടെ ഓണാഘോഷത്തിന്റെ …
വാല്‍ത്തം ഫോറസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച കായികദിനവും ഫണ്‍ഡേയും ബാര്‍ബിക്വ പാര്‍ട്ടിയും അംഗങ്ങളുടെ ആവേശവും സഹകരണവും കൊണ്ട് അവിസ്മരണീയമായി. ആഗസ്റ്റ് 27 റോള്‍സ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മുഴുവന്‍ ദിന വിനോദ പരിപാടി കുടുംബങ്ങളെ ഏറെ സന്തോഷിപ്പിക്കുകയും ഉല്ലാസപ്രദമാക്കുകയും ചെയ്തു. രാവിലെ 11 നു തുടങ്ങിയ ഫണ്‍ഡേ അനു ജോസ്, മിനു ജോസ് എന്നിവര്‍ മൈലാഞ്ചി ഇട്ടുകൊണ്ടും …
അലക്‌സ് വര്‍ഗീസ് സമ്പദ്‌സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ഒരുമയുടെയും നല്ല ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണക്കാലം. ഓണപ്പാട്ടും പൂക്കളവും പൂവിളികളും ഇന്ന് നമുക്കൊരോര്‍മ്മയാണ്. ഗുഹാതുരത്വം ഉണര്‍ത്തുന്ന ആ നല്ല ഇന്നലെകള്‍… യുക്മയുടെ വളര്‍ച്ചയ്ക്കായി അനുദിനം പ്രയത്‌നിക്കുന്ന എല്ലാ മലയാളികള്‍ക്കും, എല്ലാ സംഘടനാംഗങ്ങള്‍ക്കും, മറ്റെല്ലാ അഭ്യുദയ കാംക്ഷികള്‍ക്കും, എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും യുക്മ നാഷണല്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് വിജി കെ.പി., ജനറല്‍ …