ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷം ശനിയാഴ്ച ചെംസ്‌ഫോര്‍ഡ് മാര്‍ക്കോണി ക്ലബ്ബില്‍ വച്ച് നടക്കും. അറുപത്തിഅഞ്ചോളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ആദ്യത്തെ ഓണാഘോഷം ഗംഭീരമാക്കാന്‍ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മലയാളികളുടെ സാംസ്‌കാരിക തനിമ ഉള്‍ക്കൊളളുന്ന തരത്തിലുളള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മുതിര്‍ന്നവരുടേയും കുട്ടികളുടേയും കായിക മത്സരങ്ങള്‍, …
കേംബ്രിഡ്ജിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഓണം ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. കേംബ്രിഡ്ജ് ബോണ്‍ വില്ലേജ് ഹാളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പി ച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. ആഘോഷ ങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി വിവിധ കലാപരി പാടികള്‍, ഓണപ്പാട്ടുകള്‍, ഗെയിംസ്, ഓണസദ്യ എന്നിവ സംഘടിപ്പി ച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കാബോണിലും പരിസരത്തുമുളള അറുപതിലധികം …
ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുളള സ്‌പോര്‍ട്‌സ് ഡേ ആവേശമായി. മാനര്‍ പാര്‍ക്കില്‍ നടത്തിയ സ്‌പോര്‍ട്‌സ് ഡേയില്‍ പ്രതീക്ഷിച്ചതിലും അധികം പങ്കാളിത്തമുണ്ടായതായി സംഘാടകര്‍ അറിയിച്ചു. ഓട്ടമത്സരം, കബിഡി കളി, ഫുട്‌ബോള്‍, കുട്ടികള്‍ക്കായുളള കായിക മത്സരങ്ങള്‍ എന്നിവയായിരുന്നു അംഗങ്ങള്‍ക്കായി സംഘടിപ്പിച്ചിരുന്നത്. ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടക്കും. ആള്‍ഡര്‍ഷോട്ടിലെ എല്ലാ മലയാളികളേയും ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വാഗതം …
സ്വാന്‍സി മലയാളി അസോസിയേഷന്‍റെ എട്ടാമത്തെ ഓണാഘോഷം വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികളോടും സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ ഓണസദ്യയോടും കൂടി ആഘോഷിച്ചു
റാബിന്‍ ഹുഡ് ചലഞ്ചേഴ്സ് നോട്ടിങ്ഹാമിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച നോട്ടിങ്ഹാമിലുള്ള റഷ്ക്ളിഫ് ലെഷര്‍ സെന്ററില്‍(“ഗ്മന്ഥh്യlദ്ധക്ഷക്ഷനPadma_chandrakkala ന്തനPadma_chandrakkalaദ്ധന്ഥഗ്മത്സനPadma_chandrakkala ്യനPadma_chandrakkalanന്ധത്സനPadma_chandrakkala) വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. രാവിലെ 9.30ന് ഉദ്ഘാടനത്തിനുശേഷം വോളിബോള്‍ താരവും കേരളത്തിന്‍െറ അഭിമാനവുമായ ജിമ്മി ജോര്‍ജിനെ അനുസ്മരിക്കുന്നതിനായി ഒരു മിനിറ്റ് മൌനപ്രാര്‍ഥന. റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡ്, റോബിന്‍ഹുഡ് ചലഞ്ചേഴ്സ്, ബര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, കവന്‍ട്രി, കേംബ്രിഡ്ജ്, …
ബിജിലി ചേന്നംകരി വാല്‍ത്തംസ്റോ:- വാല്‍ത്തം ഫോറസ്റ്റ് മലയാളി അസ്സോസ്സിയേഷന്റെ ഏഴുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആലംബഹീനര്‍ക്കും അനാഥര്‍ക്കും സഹായഹസ്തവുമായി അസ്സോസ്സിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വാല്‍ത്തം ഫോറസ്റിലെ ചുരുക്കം ചില കൂട്ടുകാരുടെ സഹായമാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള മൂന്നു ചാരിറ്റി സ്ഥാപനങ്ങളിലായി വിതരണം ചെയ്യാന്‍ സാധിച്ചത്. ആറ•ുളയില്‍ പ്രവര്‍ത്തിക്കുന്ന അനാഥകുട്ടികള്‍ക്കുവേണ്ടിയുള്ള ശബരി ബാലാശ്രമം, കുന്നന്താനത്തു പ്രവര്‍ത്തിക്കുന്ന …
ലിറ്റില്‍ ഹാംപ്ടണിലെ മലയാളികളുടെ കൂട്ടായ്മയായ ലൈഫിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. ആഘോഷം മഹാബലിയുടെ വേഷത്തിലെത്തിയ ജോമോന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ലൈഫിന്റെ വൈസ് പ്രസിഡന്റ് മേരി അലക്‌സ് സ്വാഗതം ആശംസിച്ചു. ലൈഫിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ നടന്നു. അസോസിയേഷന്‍ അംഗങ്ങളുടെ …
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച നടക്കും. അപ്മിനിസ്റ്ററിലെ സെന്റ് പീറ്റേഴ്‌സ് മാര്‍സ് സെന്ററിലാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ഹാവറിങ്ങ് കൗണ്‍സിലര്‍ ആന്‍ഡ്രൂ കര്‍ട്ടന്‍ കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മത്സരങ്ങള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികള്‍ ഹാവറിങ്ങ് …
അവതരണ മികവിലും സാങ്കേതിക വിദ്യയിലും അംഗപങ്കാളിത്തത്തിലും തങ്ങളെ വെല്ലാന്‍ യു കെയില്‍ മറ്റൊരു മലയാളി സംഘടന ഇല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ...
വെഡ്നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM ) ഓണാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി