1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുത്തലാക്ക് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; ബഹളംമൂലം രാജ്യസഭ പിരിഞ്ഞു; പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര്
മുത്തലാക്ക് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; ബഹളംമൂലം രാജ്യസഭ പിരിഞ്ഞു; പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര്
സ്വന്തം ലേഖകന്‍: മുത്തലാക്ക് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; ബഹളംമൂലം രാജ്യസഭ പിരിഞ്ഞു; പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാക്ക് വിരുദ്ധ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാജ്യസഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളമുണ്ടാക്കിയതിനെതുടര്‍ന്നാണ് ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്. ബഹളംമൂലം രാജ്യസഭ ഇന്നത്തേക്ക് …
ജനം ടിവി വ്യാജവാര്‍ത്തയെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ കറുപ്പണിഞ്ഞ് തൊപ്പിവെച്ച് സലിം കുമാറിന്റെ പ്രതിഷേധം
ജനം ടിവി വ്യാജവാര്‍ത്തയെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ കറുപ്പണിഞ്ഞ് തൊപ്പിവെച്ച് സലിം കുമാറിന്റെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ജനം ടിവി വ്യാജവാര്‍ത്തയെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ കറുപ്പണിഞ്ഞ് തൊപ്പിവെച്ച് സലിം കുമാറിന്റെ പ്രതിഷേധം. വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്‌ക്കെതിരെ നടന്‍ സലിംകുമാറിന്റെ പ്രതിഷേധം. ക്യാംപസില്‍ ഐ.എസ് ഭീകരവാദികളോ എന്ന ചോദ്യമുയര്‍ത്തി നടത്തുന്ന ഏഷ്യനെറ്റ് ന്യൂസ് അവര്‍ പരിപാടിയിലാണ് സലിംകുമാര്‍ കറുപ്പണിഞ്ഞ് തൊപ്പി വെച്ച് …
സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; ഓര്‍മയായത് തളരാത്ത പോരാട്ടവീര്യത്തിന്റെ ആള്‍രൂപം
സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; ഓര്‍മയായത് തളരാത്ത പോരാട്ടവീര്യത്തിന്റെ ആള്‍രൂപം
സ്വന്തം ലേഖകന്‍: സൈമണ്‍ ബ്രിട്ടോ അന്തരിച്ചു; ഓര്‍മയായത് തളരാത്ത പോരാട്ടവീര്യത്തിന്റെ ആള്‍രൂപം. സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. 64 വയസായിരുന്നു. സീന ഭാസ്‌കറാണ് ഭാര്യ. 1954 മാര്‍ച്ച് 27 ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയില്‍ ജനിച്ച …
ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ അഗ്‌നിപരീക്ഷ മറികടക്കുമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആത്മവിശ്വാസം മങ്ങുന്നു; ഹിതപരിശോധനയില്‍ തിരിച്ചടി ഉണ്ടായാല്‍ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോയേക്കില്ലെന്ന സൂചന നല്‍കി ബ്രെക്‌സിറ്റ് മന്ത്രി

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ അഗ്‌നിപരീക്ഷ മറികടക്കുമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആത്മവിശ്വാസം മങ്ങുന്നു; ഹിതപരിശോധനയില്‍ തിരിച്ചടി ഉണ്ടായാല്‍ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോയേക്കില്ലെന്ന സൂചന നല്‍കി ബ്രെക്‌സിറ്റ് മന്ത്രി. അടുത്ത മാസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന ഹിതപരിശോധനയില്‍ തിരിച്ചടി നേരിട്ടാല്‍ ബ്രെക്‌സിറ്റുമായി മുന്നോട്ടു പോയേക്കില്ലെന്ന് ബ്രെക്‌സിറ്റ് മന്ത്രി ലിയാം ഫോക്‌സ് സൂചന നല്‍കി. ബ്രെക്‌സിറ്റ് പ്രാബല്യത്തിലായാല്‍ …
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി മൂന്നാമൂഴം; തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി മൂന്നാമൂഴം; തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി മൂന്നാമൂഴം; തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി. ബംഗ്ലാദേശില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തെരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ അവാമി ലീഗ് 350 അംഗ പാര്‍ലെമന്റില്‍ 281 സീറ്റുകള്‍ നേടിയിട്ടുണ്ട്. അവാമി ലീഗിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയതിനേക്കാള്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. …
ഗ്രോസറികളിലെ സ്വദേശിവത്ക്കരണം, സൗദിയില്‍ ജോലി നഷ്ട്മാകുക 1.60 ലക്ഷം പേര്‍ക്ക്; വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിച്ച് സൗദി
ഗ്രോസറികളിലെ സ്വദേശിവത്ക്കരണം, സൗദിയില്‍ ജോലി നഷ്ട്മാകുക 1.60 ലക്ഷം പേര്‍ക്ക്; വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിച്ച് സൗദി
സ്വന്തം ലേഖകന്‍: ഗ്രോസറികളിലെ സ്വദേശിവത്ക്കരണം, സൗദിയില്‍ ജോലി നഷ്ട്മാകുക 1.60 ലക്ഷം പേര്‍ക്ക്; വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിച്ച് സൗദി. പ്രവാസികള്‍ക്ക് തൊഴില്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ട് സൗദിയിലെ ഗ്രോസറികളില്‍ (ബഖാല) ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പിലാകുന്നു. പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സൗദി സ്വദേശികള്‍ക്ക് ഗ്രോസറി മേഖലയില്‍ …
രണ്ടാം ലോകയുദ്ധകാലത്ത് 350 ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങര്‍ അന്തരിച്ചു
രണ്ടാം ലോകയുദ്ധകാലത്ത് 350 ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധകാലത്ത് 350 ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങര്‍ അന്തരിച്ചു. നാസി ജര്‍മനിയുടെ മുന്നേറ്റം കണ്ട രണ്ടാം ലോകയുദ്ധകാലത്ത് നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങറിന് 108 വയസായിരുന്നു. 1910ല്‍ സ്ട്രാറ്റ്‌സ്ബര്‍ഗില്‍ ജൂതകുടുംബത്തിലാണ് ജോര്‍ജസ് ലോങ്ങറിന്റെ ജനനം. 1940ല്‍ ഫ്രഞ്ച് സൈന്യത്തില്‍ പ്രവര്‍ത്തിക്കവേ നാസിസൈന്യം …
സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം: സുഡാനില്‍ പൊലീസ് അതിക്രമങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി; പൊലീസ് സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സുഡാന്‍ പ്രസിഡന്റ്
സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം: സുഡാനില്‍ പൊലീസ് അതിക്രമങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി; പൊലീസ് സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സുഡാന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം: സുഡാനില്‍ പൊലീസ് അതിക്രമങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി; പൊലീസ് സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സുഡാന്‍ പ്രസിഡന്റ്. ആംനസ്റ്റി ഇന്റര്‍നാഷ്ണലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മരണങ്ങളെ കുറിച്ചന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.  ഡിസംബര്‍ 19നാണ് ഭക്ഷ്യ, ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. പ്രക്ഷോഭക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 19 പേര്‍ …
ശബരിമല വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി; വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും വിശദീകരണം; മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു
ശബരിമല വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി; വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും വിശദീകരണം; മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു
സ്വന്തം ലേഖകന്‍: ശബരിമല വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി; വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും വിശദീകരണം; മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും ഇതേക്കുറിച്ചെഴുതിയ ലേഖനത്തില്‍ പിണറായി അഭിപ്രായപ്പെട്ടു. ലിംഗസമത്വത്തിനൊപ്പം നില്‍ക്കുന്നതും ജാതീയ അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നതും വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും പിണറായി വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പും സമുദായ സംഘടനകളുമായി …
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; പാസാക്കാന്‍ അനുവദിക്കില്ലെന്ന് ഒറ്റക്കെട്ടായി പ്രതിപക്ഷം
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; പാസാക്കാന്‍ അനുവദിക്കില്ലെന്ന് ഒറ്റക്കെട്ടായി പ്രതിപക്ഷം
സ്വന്തം ലേഖകന്‍: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; പാസാക്കാന്‍ അനുവദിക്കില്ലെന്ന് ഒറ്റക്കെട്ടായി പ്രതിപക്ഷം. ഒരു നിലക്കും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കുക സര്‍ക്കാരിന് വെല്ലുവിളിയാണ്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം വക വയ്ക്കാതെയാണ് സര്‍ക്കാര്‍ മുസ്ലിം വനിത വിവാഹ …