1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പത്താം ക്ലാസ് പോലും പാസാകാത്തവര്‍ പൈലറ്റായി വിമാനം പറത്തി; പാകിസ്താനില്‍ 50 വിമാന കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടു
പത്താം ക്ലാസ് പോലും പാസാകാത്തവര്‍ പൈലറ്റായി വിമാനം പറത്തി; പാകിസ്താനില്‍ 50 വിമാന കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടു
സ്വന്തം ലേഖകന്‍: പത്താം ക്ലാസ് പോലും പാസാകാത്തവര്‍ പൈലറ്റായി വിമാനം പറത്തി; പാകിസ്താനില്‍ 50 വിമാന കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടു. പാകിസ്താന്റെ ഔദ്യോഗിക എയര്‍ലൈന്‍സിലെ ജീവനക്കാരുടെ യോഗ്യതയാണ് പുറത്തുവന്നത്. ഏഴ് പൈലറ്റുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതായി പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ബെഞ്ചിനുമുന്നില്‍ വെളിപ്പെടുത്തിയത്. പൈലറ്റിന്റെ സീറ്റിലിരിക്കുന്ന അഞ്ചുപേര്‍ പത്താംക്ലാസ് പോലും …
‘ആക്രമിക്കാന്‍ വരുന്നവരെ കൊന്നിട്ട് വരൂ,’ വിദ്യാര്‍ഥികളോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിക്കുന്ന പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം വിവാദമാകുന്നു
‘ആക്രമിക്കാന്‍ വരുന്നവരെ കൊന്നിട്ട് വരൂ,’ വിദ്യാര്‍ഥികളോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിക്കുന്ന പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ‘ആക്രമിക്കാന്‍ വരുന്നവരെ കൊന്നിട്ട് വരൂ,’ വിദ്യാര്‍ഥികളോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിക്കുന്ന പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം വിവാദമാകുന്നു. ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനിടെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടുള്ള പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവനയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിദ്യാര്‍ഥികളോട് കൊലപാതകം നടത്താന്‍ മടിച്ച് …
പ്രസവത്തിന് തൊട്ടുമുമ്പ് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയും ഡോക്ടറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
പ്രസവത്തിന് തൊട്ടുമുമ്പ് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയും ഡോക്ടറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: പ്രസവത്തിന് തൊട്ടുമുമ്പ് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയും ഡോക്ടറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ. പ്രസവ വേദന മറന്ന് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയുടെ വീഡിയോ വൈറലാകുന്നു. പ്രസവിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോക്ടര്‍ക്കൊപ്പം യുവതി നൃത്തം ചെയ്യുന്നത്. പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു സ്വകാര്യ അശുപത്രിയിലാണ് സംഭവം. …
കനത്താ സുരക്ഷയില്‍ ബംഗ്ലാദേശില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കാന്‍ ആറു ലക്ഷം ഭടന്മാരെ വിന്യസിച്ചു
കനത്താ സുരക്ഷയില്‍ ബംഗ്ലാദേശില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കാന്‍ ആറു ലക്ഷം ഭടന്മാരെ വിന്യസിച്ചു
സ്വന്തം ലേഖകന്‍: കനത്താ സുരക്ഷയില്‍ ബംഗ്ലാദേശില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കാന്‍ ആറു ലക്ഷം ഭടന്മാരെ വിന്യസിച്ചു. ഇന്നു നടക്കുന്ന ബംഗ്‌ളാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലാംവട്ടവും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷേക്ക് ഹസീന. സുരക്ഷയ്ക്കായി പോലീസ്, സൈനിക, അര്‍ധസൈനിക വിഭാഗങ്ങളില്‍പ്പെട്ട ആറുലക്ഷം ഭടന്മാരെ നിയോഗിച്ചു. ഞായറാഴ്ച അര്‍ധരാത്രിവരെ 3ജി, 4ജി …
ട്രംപിന്റെ ഇറാഖ് യാത്രയുടെ രഹസ്യം പൊളിച്ച് സമൂഹമാധ്യമങ്ങളില്‍ അങ്ങാടിപ്പാട്ടാകാന്‍ കാരണമായത് സാധാരണക്കാരനായ ഈ ബ്രിട്ടീഷുകാരന്‍!
ട്രംപിന്റെ ഇറാഖ് യാത്രയുടെ രഹസ്യം പൊളിച്ച് സമൂഹമാധ്യമങ്ങളില്‍ അങ്ങാടിപ്പാട്ടാകാന്‍ കാരണമായത് സാധാരണക്കാരനായ ഈ ബ്രിട്ടീഷുകാരന്‍!
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഇറാഖ് യാത്രയുടെ രഹസ്യം പൊളിച്ച് സമൂഹമാധ്യമങ്ങളില്‍ അങ്ങാടിപ്പാട്ടാകാന്‍ കാരണമായത് സാധാരണക്കാരനായ ഈ ബ്രിട്ടീഷുകാരന്‍! അമേരിക്കന്‍ അധികൃതര്‍ അതീവരഹസ്യമാക്കി വെച്ചിരുന്ന ട്രംപിന്റെ ഇറാഖ് യാത്ര അവസാനിക്കും മുമ്പേ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. രഹസ്യം പൊളിച്ചതാകട്ടെ ഒരു സാധാരണ ബ്രിട്ടീഷ് പൗരനും. സമൂഹമാധ്യമങ്ങളില്‍ പ്രസിഡന്റിന്റെ യാത്ര ചര്‍ച്ചയായതോടെ ട്രംപ് പോയത് ഇറാഖിലേക്കാണെന്ന ഔദ്യോഗിക വിശദീകരണവുമായി വൈറ്റ് …
ആവേശ തീപ്പൊരി മുടിയില്‍ വീണു; മിസ് ആഫ്രിക്കയുടെ തലയ്ക്ക് തീപിടിച്ചു!
ആവേശ തീപ്പൊരി മുടിയില്‍ വീണു; മിസ് ആഫ്രിക്കയുടെ തലയ്ക്ക് തീപിടിച്ചു!
സ്വന്തം ലേഖകന്‍: ആവേശ തീപ്പൊരി മുടിയില്‍ വീണു; മിസ് ആഫ്രിക്കയുടെ തലയ്ക്ക് തീപിടിച്ചു! മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തില്‍ വിജയിയായ മിസ് കോംഗോയുടെ പൊയ്മുടിക്കെട്ടിനു വേദിയില്‍ വച്ചു തീപിടിച്ചു. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയായിരുന്നു. നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവായതിന്റെ …
മുപ്പത് വര്‍ഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന മലയാളിയായ പേഴ്‌സണല്‍ സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി
മുപ്പത് വര്‍ഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന മലയാളിയായ പേഴ്‌സണല്‍ സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി
സ്വന്തം ലേഖകന്‍: മുപ്പത് വര്‍ഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന മലയാളിയായ പേഴ്‌സണല്‍ സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി കഴിഞ്ഞ 30 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച മലപ്പുറം കുറുവ പഴമുള്ളൂര്‍ സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ ആശുപത്രിയില്‍ …
ഹിസ് മാസ്റ്റേഴ്‌സ് വോയിസ് സംഗീതം നിലക്കുമോ? പ്രശസ്ത സംഗീതക്കമ്പനി എച്ച്എംവി അടച്ചുപൂട്ടലിന്റെ വക്കില്‍
ഹിസ് മാസ്റ്റേഴ്‌സ് വോയിസ് സംഗീതം നിലക്കുമോ? പ്രശസ്ത സംഗീതക്കമ്പനി എച്ച്എംവി അടച്ചുപൂട്ടലിന്റെ വക്കില്‍
സ്വന്തം ലേഖകന്‍: ഹിസ് മാസ്റ്റേഴ്‌സ് വോയിസ് സംഗീതം നിലക്കുമോ? പ്രശസ്ത സംഗീതക്കമ്പനി എച്ച്എംവി അടച്ചുപൂട്ടലിന്റെ വക്കില്‍. 6 വര്‍ഷത്തിനിടയില്‍ 2 ആം തവണയാണു കമ്പനി പ്രതിസന്ധിയിലാകുന്നത്. 2013ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കഷ്ടിച്ചു കരകയറിയെങ്കില്‍ ഇത്തവണ അതാവില്ല സ്ഥിതി. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായ കമ്പനി ഏറ്റെടുക്കാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ അടച്ചിടേണ്ടിവരുമെന്ന് ഉറപ്പായതോടെ ബ്രിട്ടനിലെ 125 സ്റ്റോറുകളില്‍ ജോലി ചെയ്യുന്ന …
മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ‘കേരളത്തിന്റെ സൈന്യത്തെ’ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും
മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ‘കേരളത്തിന്റെ സൈന്യത്തെ’ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും
സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ‘കേരളത്തിന്റെ സൈന്യത്തെ’ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എം പി. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിനിടെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുകയെന്ന് ശശി …
‘എന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രം അണിഞ്ഞെത്തിയത്,’ കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടിവി വാര്‍ത്ത പൊളിച്ചടുക്കി സലീംകുമാര്‍
‘എന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രം അണിഞ്ഞെത്തിയത്,’ കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടിവി വാര്‍ത്ത പൊളിച്ചടുക്കി സലീംകുമാര്‍
സ്വന്തം ലേഖകന്‍: ‘എന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രം അണിഞ്ഞെത്തിയത്,’ കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടിവി വാര്‍ത്ത പൊളിച്ചടുക്കി സലീംകുമാര്‍. വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ താന്‍ ഉദ്ഘാടകനായി എത്തിയ പരിപാടിയെ അല്‍ ഖാഇദ അനുകൂല റാലിയാക്കി വാര്‍ത്ത നല്‍കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെയാണ് വിമര്‍ശനവുമായി നടന്‍ സലീംകുമാര് രംഗത്തെത്തിയത്. …